Kodiyathur
-
ലോക ഭിന്നശേഷി ദിനത്തിൽ വീടുകളിലെത്തി സാന്ത്വനം നൽകി കൊടിയത്തൂർ പരിവാർ
കൊടിയത്തൂർ: ഭിന്നശേഷി കൂട്ടായ്മയായ പരിവാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു. “ഒപ്പം 2022” എന്ന പേരിൽ കൊടിയത്തൂർ പഞ്ചായത്തിലെ കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികളുടെ…
Read More » -
കൊടിയത്തൂരിൽ മുജാഹിദ് സമ്മേളന അയൽക്കൂട്ടം നടത്തി
കൊടിയത്തൂർ: കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ കെ.എൻ.എം യൂണിറ്റ് എം അഹമ്മദ് കുട്ടി മദനിയുടെ വീട്ടിൽ വെച്ച്…
Read More » -
“മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടണം”; മുജാഹിദ് സമ്മേളനം.
ചെറുവാടി: മതേതരത്വവും ബഹുസ്വരതയും രാജ്യത്തിന്റെ പൈതൃകങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചെറുവാടിയിൽ സംഘടിപ്പിച്ച പ്രചരണ സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ ആത്മാവ് മതേതരത്വമാണെന്നും…
Read More » -
കലുങ്ക് നിർമാണത്തിലെ അപാകത; നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഭിത്തി നിർമാണം നിര്ത്തിവച്ചു
കൊടിയത്തൂർ: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായ കലുങ്ക് ഭിത്തി നിർമാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ഗോതമ്പ് റോഡ് മാവായി തോടിന്റെ ഭാഗത്ത് കലുങ്ക് നിർമിച്ചത്…
Read More » -
സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ്, കൊടിയത്തൂർ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി രൂപീകരണാർത്ഥം സാറ ടീച്ചറുടെ…
Read More » -
ഐക്കോ എരഞ്ഞിമാവ് രണ്ടാമത് അഖില കേരള 5s ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നാളെ നടക്കും
കൊടിയത്തൂർ: ജീവകാരുണ്യ ഫണ്ട് ധന ശേഖരനാർത്ഥം ഐക്കോ എരഞ്ഞിമാവ് സംഘടിപ്പിക്കുന്ന പവർ സ്റ്റോൺ ക്രഷർ നൽകുന്ന 50000 രൂപ വിന്നേഴ്സ് പ്രൈസ് മണിക്കും ഇല്ലിക്കൽ ഐസക് മെമ്മോറിയൽ…
Read More » -
കെ വി വി ഇ സ് കൊടിയത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് പ്രവർത്തകരെ ആദരിച്ചു. ചടങ്ങിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്തിൽ നിന്നും പാലിയേറ്റീവ് പ്രവർത്തകരും…
Read More » -
കേരളാ ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖ കസ്റ്റമർ മീറ്റിന്റെ ഭാഗമായി ഫിനാൻഷ്യൽ ലിറ്റ്രസി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
കൊടിയത്തൂർ: കേരളാ ഗ്രാമീണ ബാങ്ക് കൊടിയത്തൂർ ശാഖ കസ്റ്റമർ മീറ്റിന്റെ ഭാഗമായി ഫിനാൻഷ്യൽ ലിറ്റ്രസി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ ലിസ ജോസഫ്…
Read More » -
വിജയികൾക്ക് റെഡ് ഗ്രീൻ ചുള്ളിക്കാപറമ്പ് ഉപഹാരം നൽകി
കൊടിയത്തൂർ: മുക്കം സബ്ജില്ല കലോത്സവം, ശാസ്ത്രമേള, സ്പോർട്സ് മീറ്റ് തുടങ്ങിയവയിൽ വിജയികളായ ചുള്ളിക്കാപറമ്പ് തേലീരി മുഹമ്മദ് സ്മൃതി എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് റെഡ് ഗ്രീൻ ചുള്ളിക്കാപറമ്പ് ഉപഹാരം…
Read More » -
സുരക്ഷാ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി രൂപീകരിച്ചു
കൊടിയത്തൂർ: ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് കൊടിയത്തൂർ മേഖല കമ്മിറ്റി ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ…
Read More » -
നഴ്സറി കലോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ അംഗനവാടി കുട്ടികൾക്കായ് ചുള്ളിക്കാപറമ്പ് പാരമൗണ്ട് ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രാമ പഞ്ചായത്ത് നടത്തിയ നഴ്സറി കലോത്സവത്തിൽ സൗത്ത് കൊടിയത്തൂർ അങ്കണവാടിയിൽ നിന്ന്…
Read More » -
നബികീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും സംഘടിപ്പിച്ചു
കൊടിയത്തൂർ: അഹ് മദിയ്യാ മുസ് ലിം ജമാഅത്തിന്റെ മഹിളാ സംഘടന ലജ്ന ഇമാഇല്ലാഹ് യുടെ ആഭിമുഖ്യത്തിൽ നബി കീർത്തന സമ്മേളനവും മത സൗഹാർദ്ദ സദസ്സും മാതാക്കൾ ദിന…
Read More » -
ഭിന്നശേഷിക്കാരന്റെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്
കൊടിയത്തൂർ: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ നിർധന…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിൽ കുടുംബ സംഗമം നടത്തി
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമവും, അനുമോദന ചടങ്ങും നടന്നു. ജില്ലാ പ്രസിഡണ്ട് അഷ്റഫ് മൂത്തേടം ഉദ്ഘാടനം കർമ്മം നിർവഹിച്ചു.…
Read More » -
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; കൊടിയത്തൂരിൽ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമായി
കൊടിയത്തൂർ: “നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം” എന്ന പ്രമേയത്തിൽ 2022 ഡിസംബർ 29, 30, 31 ജനു:1 തിയ്യതികളിൽ കോഴിക്കോട്ട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന…
Read More » -
പാഠ്യപദ്ധതി ചട്ടക്കൂട്: കൊടിയത്തൂർ പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തി
കൊടിയത്തൂർ: പാഠ്യപദ്ധതി ചട്ടക്കൂടിലെ ഫോക്കസ് ഏരിയകൾ കേന്ദ്രീകരിച്ച് കൊടിയത്തൂർ പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തി. പാലിയേറ്റീവ് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് വി ഷംലൂലത്ത്…
Read More » -
പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ള യാത്രാ പ്രശ്നം; ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി
കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂളിലേക്കുള്ള യാത്രാ ദുരിതവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മറ്റി ഭാരവാഹികളും ഗ്രാമ പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, സ്കൂൾ അധികൃതർ…
Read More » -
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകനയോഗം ചേർന്നു
കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ കുടുംബ സംഗമത്തിന് മുന്നോടിയായി അവലോകനയോഗം ചേർന്നു. കുടുംബ സംഗമം നവംബർ 26 ശനിയാഴ്ച വൈകീട്ട് 4:30…
Read More » -
സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവം; പ്രശ്നം ശാശ്വതമായി പരിഹരിക്കണം; ബി.ജെ.പി
കൊടിയത്തൂർ : പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സുകൾ നാട്ടുകാർ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്തിലെ ബിജെപി നേതാക്കന്മാരായ പ്രമോദ് കുമാറും നസീം കൊടിയത്തൂരും സ്കൂൾ…
Read More » -
ഷാനിദ് പിപിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു
കൊടിയത്തൂർ: സംസ്ഥാന സ്കൂൾ പ്രവർത്തിപരിചയമേളയിൽ ഇലക്ട്രോണിക്സിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഷാനിദ് പി.പിയെ ഡി.വൈ.എഫ്.ഐ സൗത്ത് കൊടിയത്തൂർ യൂണിറ്റ് ആദരിച്ചു. മേഖല പ്രസിഡന്റ് അനസ്…
Read More »
