Koodaranji
-
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ നീരുറവ് സമഗ്ര നീർത്തട പദ്ധതിയ്ക്ക് തുടക്കം
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീരുറവ് സമഗ്ര നീർത്തട പദ്ധതിയുടെ ഭാഗമായുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഗ്രാമ…
Read More » -
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു.
കൂടരഞ്ഞി :സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ ക്യാമ്പസ് പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിച്ചു. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് ആശയത്തിൻ്റെ ഭാഗമായി എൻ.എസ്.എസ്, നല്ലപാഠം, സീഡ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ്…
Read More » -
ഉപജില്ലാതല നാഷണൽ സയൻസ് സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി; കൂടരഞ്ഞി സ്കൂളിലെ ഫാത്തിമ മർസ
കൂടരഞ്ഞി: മുത്തേരി ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്ന നാഷണൽ സയൻസ് സെമിനാറിന്റെ ഭാഗമായി നടത്തിയ ഹൈസ്കൂൾ വിഭാഗം ഉപജില്ലാതല സയൻസ് സെമിനാർ മത്സരത്തിൽ ഒന്നാം സ്ഥാനം…
Read More » -
കൂടരത്തി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ റണ്ണിംഗ് എൽ ഇ ഡി ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു.
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭ്യമാവുന്ന വിവിധ സേവനങ്ങളുടെ വിവരങ്ങളും, പഞ്ചായത്തിൽ സമ്പൂർണ്ണ ജലവിതണം ലക്ഷ്യമിടുന്ന “ജലജീവൻ മിഷൻ” തയ്യാറാക്കിയ ലഘു വീഡിയോകളും അടങ്ങുന്ന…
Read More » -
ബഫർ സോൺ ഭീഷണിയിൽ കണ്ടിലപ്പാറ നിവാസികൾ
കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ ചാലിയാർ പഞ്ചായത്തിലെ കണ്ടില്ലപാറ വനവാസി ഊരിലെ ആദിവാസി വിഭാഗങ്ങൾ ബഫർ സോൺ കുടിയിറക്കു ഭീഷണിയിൽ. വർഷങ്ങളായി കൃഷി…
Read More » -
കൂടരഞ്ഞി പഞ്ചായത്തിൽ പോഷൻ മാ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി
കൂടരഞ്ഞി: പോഷൻ അഭിയാൻ പദ്ധതിയുടെ ഭാഗമായി ജല സംരക്ഷണത്തിൻ്റെ ആവശ്യകഥ എന്ന വിഷയത്തിൽ അമ്മമാർ, അങ്കണവാടി വർക്കർമാർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് …
Read More » -
സിബി മുണ്ടയ്ക്കൽ അനുസ്മരണയോഗം സംഘടിപ്പിച്ചു
കൂടരഞ്ഞി: കിസ്സാൻ ജനത ജില്ലാ കമ്മറ്റി അംഗവും കൂമ്പാറയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന സിബി മുണ്ടയ്ക്കലിന്റെ രണ്ടാം ചരമ വാർഷിക അനുസ്മരണം സംഘടിപ്പിച്ചു. എൽ…
Read More » -
ഹുസൈന്റെ കുടുംബത്തെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് സന്ദര്‍ശിച്ചു; ധനസഹായത്തിന്റെ ആദ്യഗഡു കൈമാറി
കൂടരഞ്ഞി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ കഴിഞ്ഞദിവസം മരിച്ച വനം വകുപ്പ് ദ്രുതകര്‍മ സേനാംഗമായ കൂടരഞ്ഞി സ്വദേശി ഹുസൈന്റെ കുടുംബത്തെ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്…
Read More » -
തെരുവ് നായ ശല്ല്യം; മുസ്ലിം ലീഗ് കൂടരഞ്ഞിയിൽ സായാഹ്ന ധര്‍ണ്ണ നടത്തി
കൂടരഞ്ഞി: വർദ്ധിച്ച് വരുന്ന തെരുവ് നായ ഭീഷണി സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും അതിനെതിരെ സർക്കാരിന്റെ സത്വരശ്രദ്ധയുണ്ടാകണ മെന്നും മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു…
Read More » -
വർണ്ണം കോലോത്തും കടവ് ഓണാഘോഷം സംഘടിപ്പിച്ചു
കൂടരഞ്ഞി :വർണ്ണം കോലാത്തുംകടവ് കൂടരഞ്ഞി സംഘടിപ്പിച്ച കുടുംബസംഗമവും ഓണസദ്യയും കലാപരിപാടികളും അതിഗംഭീരമായ ചടങ്ങുകളോടെ നടന്നു. തുടർന്ന് നടന്ന സാംസ്കാരികസമ്മേളനത്തിൽ വർണ്ണം പ്രസിഡന്റ് ഷാജി കോലോത്തുംകടവ് ഔപചാരികമായി ഉദ്ഘാടനം…
Read More » -
കൂടരഞ്ഞിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്
കൂടരഞ്ഞി: ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് ഗുരുതര പരിക്കേറ്റു. കരിങ്കുറ്റി സ്വദേശി കൈതക്കുന്നേൽ സന്തോഷിൻ്റെ മകൻ സന്ദിപ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന…
Read More » -
സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി
കൂടരഞ്ഞി: കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ഓണം ക്യാമ്പിനോട് അനുബന്ധിച്ച് കൂടരഞ്ഞി അങ്ങാടിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തിരുവമ്പാടി…
Read More » -
കൂടരഞ്ഞി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ. ലിന്റോ ജോസഫ് നിറ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടിയുടെ…
Read More » -
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും അതിന്റെ കീഴിലുള്ള മൈക്രോ യൂണിറ്റ് സംരഭകരും ചേർന്ന് നടത്തുന്ന ഓണച്ചന്ത 2K22 കൂടരഞ്ഞി ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…
Read More » -
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കർഷക വിപണി ആരംഭിച്ചു
കൂടരഞ്ഞി: സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെയും പൊതു മാർക്കറ്റിൽ വില നിലവാരം നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഓണ വിപണിയിൻ കീഴിൽ…
Read More » -
വേറിട്ട ഓണാഘോഷവുമായി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ
കൂടരഞ്ഞി : നന്മയുടെ പാഠവുമായി വേറിട്ട രീതിയിൽ ഓണം ആഘോഷിച്ച് നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്എസ് വിദ്യാർത്ഥികൾ . ക്ലാസ്സ് മുറികൾക്കപ്പുറത്ത് വ്യത്യസ്ഥ സംസ്കാരങ്ങൾ പഠിക്കുന്നതിനുള്ള…
Read More » -
ഓണത്തേ വരവേറ്റ് മെഗാ തിരുവാതിരയുമായി കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ
കൂടരഞ്ഞി: ഓണാഘോഷത്തിൻ്റെ ഭാഗമായി കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി. 250 ൽ അധികം കുട്ടികളാണ് മെഗാ തിരുവാതിരയിൽ അണിനിരന്നത്. ആഘോഷങ്ങളുടെ…
Read More » -
പെരുംമ്പൂള വട്ടച്ചിറയിൽ ശ്രീഷ്മ ഷാജി നിര്യാതയായി
കൂടരഞ്ഞി : പെരുംമ്പൂള വട്ടച്ചിറയിൽ ഷാജിയുടെ ( മോളൂസ് കൂൾബാർ കൂടരഞ്ഞി) മകൾ ശ്രീഷ്മ ഷാജി (18) നിര്യാതയായി മാതാവ്: സിന്ധു സഹോദരൻ : ഷീർദി സംസ്കാരം…
Read More » -
ഭാരത് ജോഡോ യാത്ര: യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കൺവെൻഷൻ നടത്തി
കൂടരഞ്ഞി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണാർഥം യൂത്ത് കോൺഗ്രസ്സ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി എരഞ്ഞി മാവ് മുതൽ മുക്കം വരെ നടത്തുന്ന പദയാത്രയുടെ മുന്നോടിയായി…
Read More »

