Mukkam
-
കേരള ജനതയെ അപമാനിച്ച അമിത്ഷാ മാപ്പ് പറയുക; ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി
മുക്കം: കർണാടകയിലെ ബി.ജെ.പി പൊതുയോഗത്തിൽ കേരളത്തെ അപമാനിച്ചു സംസാരിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ…
Read More » -
മുക്കത്ത് പൗരവിചാരണയാത്ര സംഘടിപ്പിച്ചു
മുക്കം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് മുക്കത്ത് പൗരവിചാരണയാത്ര സംഘടിപ്പിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ആദ്യദിനം മണാശ്ശേരിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി…
Read More » -
തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം കൊടിയേറി
മുക്കം: തൃക്കുടമണ്ണ ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ശിവരാത്രി മഹോത്സവം 18ന് നടക്കും. കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. നിശ്ചല ദൃശ്യങ്ങളും ബാൻഡ് വാദ്യമേളങ്ങളും…
Read More » -
കാരശ്ശേരി എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് ചുടലക്കണ്ടി കോൺഗ്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത…
Read More » -
കാരശ്ശേരി ഒരുമ ജനശ്രീ വാർഷികം ആഘോഷിച്ചു
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഒരുമ ജനശ്രീയുടെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു. വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട് കേക്ക് മുറിച്ച് വാർഷികം ഉദ്ഘാടനം ചെയ്തു. സംഘം…
Read More » -
ആശയപ്പോരാട്ടം തീപാറിച്ച് സ്പീക്ക് ഫോർ ഇന്ത്യ സംവാദം
മുക്കം: നല്ല സംവാദങ്ങൾ നടക്കേണ്ടത് നാടിന്റെ അനിവാര്യതയാണെന്നും ചോദ്യം ചോദിക്കാനും പറയാനും യുവതലമുറ ഉയർന്നുവരുന്നത് രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ സൂചനയാണെന്നും ജില്ലാ വികസന കമ്മിഷണർ എം.എസ് മാധവിക്കുട്ടി.…
Read More » -
മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു
മുക്കം: മുക്കം പോലീസ് സ്റ്റേഷൻ ജനമൈത്രി സുരക്ഷാ പദ്ധതി സംഘടിപ്പിക്കുന്ന കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുടുബശ്രീ, സി.ഡി.എസ്, മോഡൽ സി.ആർ.സി പ്രവർത്തകർക്കുള്ള ബോധവത്ക്കരണ ക്ലാസ് കാരശ്ശേരി പഞ്ചായത്ത്…
Read More » -
മുക്കത്ത് കെ.എസ്.ഇ.ബി ഓഫീസിലേക്ക് വ്യാപാരികളുടെ മാർച്ച്
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ച് നടത്തി. മുക്കം നഗരത്തിൽ നിരന്തരമായി വൈദ്യുതി മുടങ്ങുന്നതിനാൽ…
Read More » -
ഗ്രെയ്സ് പാർക്കിന് തറക്കല്ലിട്ടു
മുക്കം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്ന ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്ക് വിനോദവും വിശ്രമവും നൽകുന്ന ഡേ കെയർ, സൈക്യാട്രി യുണിറ്റ്…
Read More » -
കെ.പി.എസ്.ടി.എ മുക്കം സബ് ജില്ലാ സമ്മേളനം നടത്തി
മുക്കം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം സബ് ജില്ലാ സമ്മേളനം നടത്തി. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ ദേവസ്യ സമ്മേളനം ഉദ്ഘാടനം…
Read More » -
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ അത്യുജ്ജ്വല പ്രകടനവുമായി ആൽമരം മ്യൂസിക് ബാൻഡ്
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് സമാപനം കുറിച്ചു. സമാപന സമ്മേളനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യം വകുപ്പ് മന്ത്രി മുഹമ്മദ്…
Read More » -
പുസ്തക സഞ്ചാരത്തിന് മുക്കത്ത് സ്വീകരണം നല്കി
മുക്കം: എസ്.എസ്.എഫ് മഴവില്‍ ക്ലബും ഐ.പി.ബി ബുക്സും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തക സഞ്ചാരത്തിന് മുക്കം ഡിവിഷന് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കം എസ്.കെ പാര്‍ക്കില്‍ സ്വീകരണം നല്കി. എസ്.എസ്.എഫ്…
Read More » -
മുക്കം ഫെസ്റ്റ് സമാപനം; വേദിയിൽ മലയാളത്തിന്റെ പ്രിയതാരം അനു സിത്താരയും സംഘവും എത്തി
മുക്കം: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റ് സമാപന വേദിയിൽ ‘മോമൊ ഇൻ ദുബായ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി…
Read More » -
ടൂറിസം ഹബ്; തിരുവമ്പാടിയെ പരിഗണിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മുക്കം: സംസ്ഥാനത്ത് ടൂറിസം ഹബ് സ്ഥാപിക്കുമെന്നും തിരുവമ്പാടിക്ക് പരിഗണന നൽകുമെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന…
Read More » -
ന്യുക്ലിയ 2023 സയൻസ് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടി കൂടരഞ്ഞി സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ
മുക്കം: കെ.എം.സി.ടി എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ന്യൂക്ലിയ 2023’ സയൻസ് എക്സ്പോയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഫിൻ…
Read More » -
മുക്കം ഫെസ്റ്റ് 2023 സന്ദർശിച്ചത് ഒന്നരലക്ഷത്തിലധികം ആളുകൾ; സമാപന ദിവസം പതിനായിരത്തിലേറെപ്പേർ ഫെസ്റ്റ് നാഗരിയിലെത്തി
മുക്കം: മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് തിരശീല വീണു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുക്കം ഫെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ അധ്യായം…
Read More » -
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം; വിദ്യാര്‍ഥിനി മരിച്ചു
മുക്കം : അമിത വേഗതയിൽ ദിശ മാറി വന്ന സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി കെ എം സി ടി എഞ്ചിനിയറിംഗ് കോളേജ് ബി ടെക് വിദ്യാർത്ഥിനി…
Read More » -
മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ ആൽമരം മ്യൂസിക് ബാൻഡ്
മുക്കം: ഫെബ്രുവരി 5ന് സമാപനം കുറിക്കുന്ന മുക്കം ഫെസ്റ്റ് സമാപന വേദിയെ സംഗീതസാന്ദ്രമാക്കാൻ കൊട്ടും പാട്ടുമായി ആൽമരം മ്യൂസിക് ബാൻഡ് ഫെസ്റ്റ് സാംസ്കാരിക വേദിയിലെത്തും. ആലാപനത്തിലെ വ്യത്യസ്തതയുമായി…
Read More » -
മുക്കം ഫെസ്റ്റിൽ ഇന്ന്; നഞ്ചിയമ്മയും സംഘവും പാടുന്നു
മുക്കം: അവസാന ദിവസങ്ങളിലേക്ക് എത്തിനിൽക്കുന്ന മുക്കം ഫെസ്റ്റ് സാംസ്കാരിക വേദിയെ ധന്യമാക്കി മലയാളക്കരയുടെ പ്രിയപ്പെട്ട നഞ്ചിയമ്മയും സംഘവും ഇന്നെത്തും. വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ്…
Read More » -
കോഴിക്കോട് കളൻ തോടിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം; പത്തുപേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
മുക്കം: കളൻതോടിൽ സ്വകാര്യ കോളജ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. 10 പേർക്കെതിരെയാണ് കേസെടുത്തത്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.…
Read More »
