Local
-
മുക്കം ടൗണിൽ റോഡ് നവീകരണം: സെപ്റ്റംബർ 19 മുതൽ ഗതാഗത നിയന്ത്രണം
മുക്കം: മുക്കം ടൗൺ നവീകരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്കുള്ള (മുക്കം മാളിന് മുൻവശം) റോഡിൽ ഗതാഗത…
Read More » -
സിബിമുണ്ടക്കിലിനെ അനുസ്മരിച്ചു
കൂടരഞ്ഞി: കലാകാരനും പൊതു പ്രവർത്തകനുമായ സിബി മുണ്ടയ്ക്കലിന്റെ 6-മത് ചരമ വാർഷിക അനുസ്മരണo നടത്തി. RJDകൂടരഞ്ഞി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന…
Read More » -
എന്റെ മുക്കം സന്നദ്ധ സേനാംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന ‘എന്റെ മുക്കം സന്നദ്ധ സേന അംഗങ്ങളെ മുക്കം നഗരസഭ ആദരിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ സന്നദ്ധ സേനയ്ക്ക് ആവശ്യമായ വിവിധ സേവന ഉപകരണങ്ങളുടെ…
Read More » -
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മുസ്ലിംലീഗ് മാർച്ച് നടത്തി
കാരശ്ശേരി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു. കർഷകർക്ക് വളം വിതരണം വൈകിച്ചു,…
Read More » -
കിഴക്കയിൽ പരേതരായ ജോസഫിന്റെ മകൻ ബിൻസ് ജോസഫ് അന്തരിച്ചു
കൂടരഞ്ഞി : മഞ്ഞപ്പൊയിൽ കിഴക്കയിൽ പരേതരായ ജോസഫിന്റെ മകൻ ബിൻസ് ജോസഫ് ( 48) അന്തരിച്ചു ഭാര്യ : ഷെൽജി (പനം പ്ലാവ് മേമന കുടുംബാംഗം), മക്കൾ…
Read More » -
മുറമ്പാത്തി അങ്കണവാടി ഉടൻ തുറന്നു പ്രവർത്തിക്കണം
കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ മുറമ്പാത്തി 11ാം വാർഡിൽ പ്രവർത്തിക്കുന്ന മാതൃക അങ്കണവാടി അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. അങ്കണവാടിയുടെ പുറകുവശത്ത് മഴയെ തുടർന്ന് കുറഞ്ഞ രീതിയിൽ…
Read More » -
ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങൾ
കൊടിയത്തൂർ : ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയം നവീകരണപ്രവൃത്തി മുടങ്ങിയിട്ട് മാസങ്ങളായി. സ്റ്റേഡിയത്തിന്റെ സമീപത്തെ സ്ഥലം സംബന്ധിച്ച് തർക്കമുണ്ടാവുകയും സ്വകാര്യവ്യക്തി കോടതിയെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവൃത്തി നിർത്തിവെച്ചത്.…
Read More » -
മുക്കത്ത് സന്നദ്ധസേനാനികളെ ആദരിക്കലും ഉപകരണ വിതരണവും ഇന്ന്
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു. സപ്തംബർ 17…
Read More » -
പി ടി ബി സ്മാരക ബാലശാസ്ത്ര പരീക്ഷയ്ക്ക് മുക്കത്ത് തുടക്കമായി
മുക്കം: വിദ്യാഭ്യാസ വകുപ്പ്, മലയാളം മിഷൻ, കാൻഫെഡ്, പി ടി ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സോഷ്യൽ ആക്ഷൻ ഗ്രൂപ്പ് (ശാസ്ത്ര) നടത്തുന്ന മുപ്പത്തി ഏഴാമത്…
Read More » -
തിരുവമ്പാടിയിൽ പരിസ്ഥിതി ലോല മേഖല (ESA)സ്പെഷ്യൽ ഗ്രാമസഭ 17ന്
തിരുവമ്പാടി: പരിസ്ഥിതി ലോല മേഖല (ESA) വിഷയത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്പെഷ്യൽ ഗ്രാമസഭ സെപ്റ്റംബർ 17ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി…
Read More » -
തിരുവമ്പാടി അങ്ങാടിയിൽ ട്രാഫിക് പരിഷ്കാരം: ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക് ബോധവൽക്കരണ വിളംബര ജാഥ സംഘടിപ്പിച്ചു. വിളംബര ജാഥയുടെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
Read More » -
പരിസ്ഥിതി ലോല പ്രദേശ അന്തിമ വിജ്ഞാപനം; മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു
കോടഞ്ചേരി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) അന്തിമ വിജ്ഞാപനം സംബന്ധിച്ച് ആശങ്കയില്‍ കഴിയുന്ന മലയോര നിവാസികളെ സഹായിക്കാനായി മര്‍കസ് ലോ കോളജ് ലീഗല്‍ എയിഡ് ടീം പ്രവര്‍ത്തനമാരംഭിച്ചു.…
Read More » -
മാങ്കയം നെല്ലിക്കുന്നേൽ മേരി അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം നെല്ലിക്കുന്നേൽ മേരി (76) അന്തരിച്ചു. സംസ്കാരം :ഇന്ന് (17-09-2026-വ്യാഴം) വൈകുന്നേരം നാലുമണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം പുഷപ്ഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.…
Read More » -
ടാലൻഷ്യ 3.0 മെഗാ ഫൈനലിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസിന് ഒന്നാം സ്ഥാനം
കോടഞ്ചേരി : താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സംഘടിപ്പിച്ച ടാലൻഷ്യ 3.0 മെഗാ ഫൈനൽ ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂളിന് ഒന്നാം…
Read More » -
അംഗബലമില്ലാതെ തിരുവമ്പാടി പോലീസ്
തിരുവമ്പാടി : ജില്ലയിലെ ഏറ്റവും വിശാലഭൂപ്രദേശങ്ങൾ അധികാരപരിധിയിൽപ്പെടുന്ന തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ മതിയായ പോലീസുകാരില്ല. സ്റ്റാഫ് പാറ്റേൺപ്രകാരം 35 പേർ ആവശ്യമായിടത്ത് കേവലം 25 പേരാണുള്ളത്. നിർദിഷ്ട…
Read More » -
പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ…
Read More » -
പൂന്തോട്ടം ഒരുങ്ങി; കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന് പുത്തൻ സൗന്ദര്യം
കൂടരഞ്ഞി: സർക്കാർ ആശുപത്രി പരിസരം മനോഹരമാക്കുന്നതിന്റെയും ഹരിതാഭമാക്കുന്നതിന്റെയും ഭാഗമായി കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂന്തോട്ടം ഒരുക്കി. കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പൂന്തോട്ടം നിർമ്മിച്ചത്. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും…
Read More » -
ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്., റോവർ റേഞ്ചർ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹരിത കർമ്മ സേനാംഗത്തെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനു…
Read More » -
മറ്റത്തിൽ എം ജെ ജോസ് അന്തരിച്ചു
കൂടരഞ്ഞി : റിട്ടയേഡ് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മറ്റത്തിൽ എം ജെ ജോസ് (67) അന്തരിച്ചു. സംസ്കാരം: ഇന്ന് (16-09-2026-ബുധൻ) വൈകുന്നേരം നാലുമണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്…
Read More » -
മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന്
കോടഞ്ചേരി : മുറംപാത്തി കേര ഉത്പാദക സംഘത്തിന്റെ പൊതുയോഗം ഇന്ന് (സെപ്റ്റംബർ 16) ഉച്ചകഴിഞ്ഞ് 2.30ന് മുറംപാത്തി മലങ്കര കത്തോലിക്കാ പള്ളിയിലെ ശ്രേയസ് ഹാളിൽ നടക്കും. തിരുവനന്തപുരത്തുനിന്നുള്ള…
Read More »
