Local
-
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘ജീവദ്യുതി’ 2026 രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ് – സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് എം.വി.ആർ…
Read More » -
പനച്ചിക്കൽ ചെറിയപാലം പുതുക്കി പണിയണം
കോടഞ്ചേരി : പഞ്ചായത്തിലെ മുറംമ്പാത്തി വേളംകോട് വാർഡുകളെ ബന്ധിപ്പിക്കുന്ന പനച്ചിക്കൽ ചെറിയ പാലം പുതുക്കി പണിയണമെന്ന ആവശ്യവുമായി തിരുവമ്പാടി എം. എൽ.എ സി. കെ കാസിമിന് നിവേദനം…
Read More » -
ഉറുമ്പിൽ വർക്കി (വക്കച്ചൻ) അന്തരിച്ചു
കോടഞ്ചേരി: നിരന്നപാറ ഉറുമ്പിൽ വർക്കി (വക്കച്ചൻ 79) അന്തരിച്ചു സംസ്കാരം: ഇന്ന് (21-08-26) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.…
Read More » -
കൊറ്റോലിൽ ചാക്കോ അന്തരിച്ചു
കൂടരഞ്ഞി : കൂമ്പാറ കൊറ്റോലിൽ ചാക്കോ അന്തരിച്ചു ഭാര്യ : ചിന്നമ്മ കല്ലാനോട് വട്ടക്കുന്നേൽ കുടുംബാംഗം. മക്കൾ : രഞ്ജിത്ത്, രേഷ്മ. മരുമകൻ : ഷിജോ അരുമന…
Read More » -
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ; തിരുവമ്പാടി സ്വദേശി വിദർശയ്ക്ക് ഷൂട്ടിങ്ങിൽ വെള്ളി
തിരുവമ്പാടി: തമ്പലമണ്ണയിലെ കൊച്ചുഗ്രാമത്തിൽ നിന്ന് ജപ്പാനിലെ ഏഷ്യൻ ഗെയിംസ് വേദിയിലെത്തിയ വിദർശ കെ. വിനോദിന് വെള്ളിമെഡൽ. ഈ വർഷത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.…
Read More » -
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ…
Read More » -
തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുക: സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി
തിരുവമ്പാടി: മലബാറിന്റെ, പ്രത്യേകം തിരുവമ്പാടി മണ്ഡലത്തിന്റെ വികസന കുതിപ്പിന് വഴിതുറക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കണമെന്ന് സിപിഐ(എം) തിരുവമ്പാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ…
Read More » -
പരിസ്ഥിതി ലോല മേഖല ജനവാസ മേഖലയും റവന്യൂ ഭൂമിയും തോട്ട ഭൂമിയും പൂർണമായി ഒഴിവാക്കണം തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
കോടഞ്ചേരി: പരിസ്ഥിതി ലോല മേഖല (ഇ എസ് എ) പരിധിയിൽ നിന്ന് ജനവാസ മേഖലയും റവന്യൂ ഭൂമി, കൃഷിഭൂമി, തോട്ട ഭൂമിയും പൂർണ്ണമായി ഒഴിവാക്കി കൃഷി ഭൂമിയും…
Read More » -
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ജീവദ്യുതി രക്തദാന ക്യാംപ് ഇന്ന്
കോടഞ്ചേരി:എൻ.എസ്.എസ്,സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റുകൾ,എം.വി.ആർ ക്യാൻസർ സെൻ്റർ കോഴിക്കോട്,ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ ഇന്ന് 19 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ…
Read More » -
പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു
കോടഞ്ചേരി:പെരുമ്പനാനിക്കൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (78) അന്തരിച്ചു വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം :നാളെ (20-09-2026) രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ അന്തരിച്ചു
കോടഞ്ചേരി : ചെമ്പുകടവ് കളപ്പുരയ്ക്കൽ അഗസ്റ്റിൻ്റെ മകൾ സൗമ്യ (41) അന്തരിച്ചു. സംസ്കാരം : നിലമ്പൂർ ലിറ്റിൽ ഫ്ളവർ പള്ളിയിൽ പിന്നീട്. ഭർത്താവ്: ജയ്നീഷ് (ദുബായ്) നിലമ്പൂർ…
Read More » -
സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’.
കൊടിയത്തൂർ: കുട്ടികളിൽ സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക ഭക്ഷണ വിഭവങ്ങളുടെ പോഷകമൂല്യങ്ങളെക്കുറിച്ചും അവബോധം വളർത്തുന്നതിനായി സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂളിൽ ‘ന്യൂട്രിയന്റ് ഫുഡ് ഫെസ്റ്റ്’ സംഘടിപ്പിച്ചു. അടിസ്ഥാനശാസ്ത്ര വിഷയത്തിന്റെ…
Read More » -
അടയ്ക്ക പിണ്ടി പാൽ എന്നിവ മോഷണം പോയി
കോടഞ്ചേരി: അച്ഛൻ കടവ് പാലത്തിന് സമീപത്തുള്ള കർഷകരുടെ പറമ്പിൽ നിന്ന് അടയ്ക്ക, പിണ്ടിപ്പാൽ എന്നിവ മോഷണം പോയി. കർഷകരായ ജോയി കരിമഠത്തിൽ, റോയി വടക്കേൽ, ജോസ് മലേകുന്നേൽ…
Read More » -
കൊടിയത്തൂർ പി.ടി.എം. എച്ച്.എസ്.എസിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി എൻ.എസ്.എസ്. ക്ഷേമപദ്ധതിക്ക് തുടക്കമായി
മുക്കം: ഭിന്നശേഷി വിദ്യാർഥികളുടെ ക്ഷേമത്തിനും പിന്തുണയ്ക്കുമായി കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് തുടക്കമായി. സ്കൂളിലെയും ദത്തെടുത്ത പങ്കാളിത്ത ഗ്രാമത്തിലെയും…
Read More » -
സൈലന്റ് സോൾസ്’ ഡോക്യുമെന്ററി മുക്കത്ത് പ്രദർശിപ്പിച്ചു
മുക്കം: അസം, ഝാർഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമീണരുടെ ദുരിതപൂർണ്ണമായ ജീവിത പശ്ചാത്തലമാക്കി ബച്ചു ചെറുവാടി സംവിധാനം ചെയ്ത ‘സൈലന്റ് സോൾസ്’ എന്ന ഡോക്യുമെന്ററി ഫിലിം മുക്കത്ത്…
Read More » -
ബി എം എസ് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം ആചരിച്ചു
മുക്കം:ബി എം എസ് മുക്കം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രകടനവും പൊതുസമ്മേളനം നടത്തി.മണാശ്ശേരി ഗവ യു…
Read More » -
ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ ശല്യം രൂക്ഷം: രണ്ടുദിവസത്തിനിടെ നാലുപേർക്ക് കടിയേറ്റു
മുക്കം: വേനൽ കനത്തതോടെ കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും വെള്ളം കുറഞ്ഞതിനാൽ പുഴയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. എന്നാൽ ഇരുവഴിഞ്ഞി പുഴയിൽ നീർനായകളുടെ ആക്രമണം പതിവായതോടെ പുഴയിൽ ഇറങ്ങാൻ…
Read More » -
പന്നിക്കോട് സ്കൂളിൽ സ്കൂൾതല കലാമേളയ്ക്ക് തുടക്കമായി; മുക്കം ഉപജില്ലാ കലോത്സവം ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ
മുക്കം: ഒക്ടോബർ രണ്ടാം വാരം തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി വിദ്യാലയങ്ങളിൽ സ്കൂൾതല കലാമേളകൾ ആരംഭിച്ചു. വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി…
Read More » -
ഇ.എസ്.എ വിജ്ഞാപനം: തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ ചേർന്നു
തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളും തോട്ടംഭൂമികളും പൂർണ്ണമായി ഒഴിവാക്കണമെന്നും, വനഭൂമി വനഭൂമിയായി മാത്രം നിലനിർത്തിക്കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്തിനെ ഇ.എസ്.എ പരിധിയിൽ…
Read More » -
മീന ജോസഫിന് അനുമോദനം നൽകി
മുക്കം: മുക്കം നഗരസഭയിലെ മികച്ച പ്രൈമറി അദ്ധ്യാപികയായി തിരഞ്ഞെടുക്കപ്പെട്ട താഴക്കോട് ജി.എൽ.പി സ്കൂൾ സീനിയർ അസിസ്റ്റന്റ് മീന ജോസഫിന് സ്കൂൾ പിടിഎ, എംടിഎ, പൂർവവിദ്യാർത്ഥികൾ, സ്കൂൾ വികസന…
Read More »
