Local
-
കൊടിയത്തൂർ പഞ്ചായത്ത് കേരളോത്സവം നവംബർ 1 മുതൽ 15 വരെ; സംഘാടക സമിതി രൂപവത്കരിച്ചു
മുക്കം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരളോത്സവത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തുതല മത്സരങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ വിവിധ വേദികളിലായി നടക്കും. 15…
Read More » -
ഇരവഞ്ഞിവാലി മാതൃകയിൽ വേങ്ങരയിലും ഫാം ടൂറിസം നടപ്പിലാക്കും: കാർഷിക പഠന സംഘം
തിരുവമ്പാടി: ഇരവഞ്ഞിവാലി കാർഷിക ടൂറിസം സർക്യൂട്ടിന്റെ വിജയം മുൻനിർത്തി സമാനമായ ഫാം ടൂറിസം പദ്ധതികൾ വേങ്ങരയിലും നടപ്പിലാക്കാൻ താല്പര്യമറിയിച്ച് കാർഷിക പഠന സംഘം. ആത്മ (ATMA) 2026-27…
Read More » -
ഇ എസ് എ വിഷയത്തിൽ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യം: ഇന്ന് കോടഞ്ചേരിയിൽ കർഷക സംഘത്തിന്റെ ബഹുജന റാലിയും പൊതുയോഗവും
കോടഞ്ചേരി: ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളുടെ (ESA) പരിധിയിൽ നിന്ന് ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന്…
Read More » -
കേരളോത്സവം : പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ സംഘടിപ്പിച്ചു
മുക്കം : മുക്കം നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരം ഇരട്ടകുളങ്ങരയിൽ നടന്നു. ഇരട്ടകുളങ്ങരയിൽ നടന്ന പരിപാടി മുക്കം നഗര സഭ കൗൺസിലർ ഷരീഫ് വെണ്ണക്കോട്…
Read More » -
കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
കൂടരഞ്ഞി:കൂടരഞ്ഞി-കക്കാടംപൊയിൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. മാറാട് സ്വദേശി…
Read More » -
കുടിയേറ്റ കർഷകൻ കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ്) നിര്യാതനായി
തിരുവമ്പാടി: കുടിയേറ്റ കർഷകൻ ഇരുമ്പകം കൂട്ടിയാനിക്കൽ ജോസഫ് (കുഞ്ഞ് – 72) നിര്യാതനായി. ഭാര്യ കൂമ്പാറ കുരീക്കാട്ടിൽ കുടുംബാംഗം മേരി. മക്കൾ: ശ്രീജ, സിജോ, ഷിന്റോ. മരുമക്കൾ:…
Read More » -
തേക്കുംകുറ്റി കുറ്റിക്കൊമ്പിൽ ജോയ് അന്തരിച്ചു
മുക്കം :തേക്കുംകുറ്റി ഊരാളികുന്ന് കുറ്റിക്കൊമ്പിൽ ജോയ് (68) അന്തരിച്ചു ഭാര്യ :സെലിൻ.തിരുവമ്പാടി കൂട്ടിയാനിക്കൽ കുടുംബാംഗം മക്കൾ : .ഷിജോ,ഡാലിയ മരുമക്കൾ:നീതു പോൾ, പ്രവീൺതൊടുപുഴ പന്നിമറ്റം സംസ്കാരം :പിന്നീട്…
Read More » -
കല്ലുകുളങ്ങര രാജു കെ. എ അന്തരിച്ചു
തിരുവമ്പാടി: കല്ലുകുളങ്ങര രാജു കെ. എ(60) അന്തരിച്ചു ഭാര്യ : ജിജു മക്കൾ: ആൽബിൻ, അലൻ. പിതാവ്:അബ്രഹാം കല്ലുകുളങ്ങര, തോട്ടുമുഴി മാതാവ് : പരേതയായ ഏലികുട്ടി ഇളംതുരുത്തിയിൽ…
Read More » -
ചെറുവാടി സ്റ്റേഡിയം പ്രവൃത്തി സ്തംഭനം: ജനകീയകൂട്ടായ്മ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ : കായികമേളകൾ, കായിക പരിശീലനങ്ങൾ, ചെറുവാടി ഫെസ്റ്റ്, ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും ഘോഷയാത്രകൾ, വിവിധ സംഘടനകളുടെ സമ്മേളനങ്ങൾ തുടങ്ങി നിരവധിയായ…
Read More » -
എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’; 3 കുരുന്നുകളുടെ ജീവനായി 4-ാംക്ലാസുകാരന്റെ വലിയ മനസ്സ്
മുക്കം: ‘അച്ഛാ നമ്മളും പൈസ കൊടുക്കേണ്ടേ… എന്നാൽ, എന്റെ സഞ്ചയികാ പൈസ അവർക്ക് കൊടുത്തോളൂ…’ -എസ്.എം.എ. രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ അതിജീവനത്തിനായി നാടൊന്നാകെ പ്രാർഥിക്കുമ്പോൾ തന്നാലാവും…
Read More » -
കോട്ട റസിഡൻസ് പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: കൊണ്ടോട്ടി ബി.ആർ.സിയിൽ ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്ററായി നിയമനം ലഭിച്ച കോട്ട റസിഡൻസ് അസോസിയേഷൻ ഭാരവാഹികൂടിയായ കണ്ണാട്ടിൽ നാസർ മാസ്റ്ററെയും, മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിഭിന്നശേഷി കലോത്സവം ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വിഭിന്നശേഷി കലോത്സവം വിപുലമായ പരിപാടികളോടെ നടന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ശ്രീ. സി.കെ.…
Read More » -
വേളംകോട് സെന്റ് ജോർജ്സിൽ ‘മുഹബത്ത് ബസാറിന്റെ ക്ലസ്റ്റർ തല ഉദ്ഘാടനം സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ഉപജീവനം പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ‘മുഹബത്ത് ബസാറി’ന്റെ തിരുവമ്പാടി ക്ലസ്റ്റർതല ഉദ്ഘാടനം നടന്നു. സ്വയംതൊഴിൽ…
Read More » -
കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ വിക്ടറി ഡേ സെലിബ്രേഷൻ തിരുവമ്പാടി എം.എൽ.എ ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി : കോഴിക്കോട് റവന്യൂ ജില്ലാ കായികമേളയിൽ താമരശ്ശേരി സബ് ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും, സബ്ജില്ലാ ശാസ്ത്ര,…
Read More » -
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികളുടെ വീട് സന്ദർശിച്ച് ആർ.ജെ.ഡി നേതാക്കൾ; സഹായം ഉറപ്പുനൽകി
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സുഷുമ്നാ പേശീ ക്ഷയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബങ്ങളെ രാഷ്ട്രീയ ജനതാദൾ നേതാക്കൾ സന്ദർശിച്ചു.…
Read More » -
കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ അന്തരിച്ചു
കൂടരഞ്ഞി : ചവലപ്പാറ കാട്ടുനിലത്തിൽ സുരേഷ് സെബാസ്റ്റ്യൻ (53) അന്തരിച്ചു. സംസ്കാരം : ഇന്ന് (24-10-2026-ശനി) വൈകുന്നേരം നാലിന് ചവലപ്പാറയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
കൂടരഞ്ഞി ബഡ്സ് സ്കൂൾ ആയാ നിയമനം: അഭിമുഖം മാറ്റിവെച്ചു
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബഡ്സ് സ്കൂളിലേക്ക് ആയാ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചതായി കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.…
Read More » -
കേരളോത്സവം: ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് സംഘടിപ്പിച്ചു
മുക്കം: മുക്കം നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് മുക്കത്ത് വെച്ച് നടന്നു. മുക്കം ഷട്ടിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്റ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ്…
Read More » -
തോട്ടത്തിൻ കടവ് ആംബുലൻസ് അപകടം: മരണപ്പെട്ട സുബൈറിന്റെ ഖബറടക്കം ഇന്ന്
തിരുവമ്പാടി : തിരുവമ്പാടി – ഓമശ്ശേരി റോഡിൽ തോട്ടത്തിൽ കടവ് കല്പക റബ്ബർ പ്ലാൻ്റേഷന് മുൻവശത്തായി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ…
Read More » -
പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി അന്തരിച്ചു
കോടഞ്ചേരി: പൂളപ്പാറ തൈപ്പറമ്പിൽ സണ്ണി (60) അന്തരിച്ചു സംസ്കാരം : (24-10-26) നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.…
Read More »
