Local
-
എസ്.വെെ.എസ് പാഠശാല മുക്കം സോണില്‍ തുടക്കമായി
കൊടിയത്തൂര്‍ : എസ്.വെെ.എസ് യൂണിറ്റ് തലങ്ങളില്‍ സംഘടിപ്പിക്കുന്ന പാഠശാല ആറാം ഘട്ടത്തിന് മുക്കം സോണില്‍ തുടക്കമായി. സോണ്‍ തല ഉദ്ഘാടനം വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റില്‍ നടന്നു. എസ്.എം.എ…
Read More » -
കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി
കാരശ്ശേരി : കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതി തകർക്കുകയാണെന്നാരോപിച്ച് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളും ജനപ്രതിനിധികളും പ്രതിഷേധസംഗമം നടത്തി. മസ്റ്റർ റോൾ വെട്ടിച്ചുരുക്കാനുള്ള ഉത്തരവ് പിൻവലിക്കുക, മെറ്റീരിയൽ ഫണ്ട്…
Read More » -
ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിലെ ആക്രമണകാരികളായ നീർനായകളെ പിടികൂടാൻ കൂട് സ്ഥാപിച്ചു. നീർനായകളുടെ ആക്രമണം അടുത്തകാലത്ത് പെരുകിയ സാഹചര്യത്തിലാണ് വീണ്ടും കൂട് സ്ഥാപിച്ച് പിടിക്കാൻ നടപടിയായത്. കഴിഞ്ഞദിവസം മൂന്നുപേർക്ക് കടിയേറ്റിരുന്നു.…
Read More » -
ആം ആദ്മി പാർട്ടി ജില്ലയിൽ സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ ഉജ്ജ്വല തുടക്കം
തിരുവമ്പാടി: ആംആദ്മി പാർട്ടി കോഴിക്കോട് ജില്ല കമ്മററിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം നടത്തുന്ന മേക്കിങ് ഇന്ത്യ നമ്പർ വൺ പ്രചരണ ജാഥയ്ക്ക് തിരുവമ്പാടിയിൽ തുടക്കം. ജാഥയുടെ ഉദ്ഘാടനം…
Read More » -
പുന്നക്കൽ; വഴിക്കടവ് പാലം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്.…
Read More » -
കെ. പ്രവീൺ കുമാറിന് സ്വീകരണം
കാരശ്ശേരി : കോൺഗ്രസ് പ്രവർത്തകരുടെ ഇടയിൽ ഐക്യവും ബഹുമാനവും വളർത്തിയെടുത്താൽ ജില്ലയിൽനിന്ന് മൂന്ന് കോൺഗ്രസ് പ്രതിനിധികളടക്കം എട്ട് യു.ഡി.എഫ്. പ്രതിനിധികളെ നിയമസഭയിലേക്ക് അയയ്ക്കാനാവുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.…
Read More » -
ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ്
മുക്കം : ലഹരിക്കെതിരേയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വേനപ്പാറ ലിറ്റിൽഫ്ലവർ യു.പി. സ്കൂൾ വിദ്യാർഥികൾ ലഹരിവിരുദ്ധറാലിയും തെരുവുനാടകവും ഫ്ലാഷ് മോബും നടത്തി. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും ജാഗ്രതാസമിതിയുടെയും…
Read More » -
കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരപറമ്പിൽ കൊച്ചുകുഞ്ഞൻ അന്തരിച്ചു
കോടഞ്ചേരി : വലിയകൊല്ലി കൊട്ടാരപറമ്പിൽ കൊച്ചുകുഞ്ഞൻ (77) അന്തരിച്ചു. സംസ്കാരം ഇന്ന് (15-10-2022- ശനി) രാവിലെ 11:00-മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത കുറ്റിക്കാട്ടിൽ (തിരുവമ്പാടി ) മക്കൾ:…
Read More » -
ആം ആദ്മി പാർട്ടി ജില്ലാ പദയാത്രയ്ക്ക് നാളെ തിരുവമ്പാടിയിൽ തുടക്കം
തിരുവമ്പാടി : കക്ഷി രാഷ്ട്രീയ അതിപ്രസരത്തിൽ മലീമസമായ ഇന്തൃൻ ജനാധിപതൃത്തിനെതിരേ, രാജൃത്തെ ഓരോ പൗരനും ഒന്നിച്ച് നിൽക്കുന്നതിലൂടെ ഇന്തൃയെ ലോക നെറുകയിൽ ഒന്നാമത് എത്തിക്കാൻ, ‘ഒരു മാറ്റം…
Read More » -
വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ; ലക്ഷ്യ 2024; പ്രോത്സാഹന സമ്മാന നറുക്കെടുപ്പ് നടത്തി
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ സ്വന്തമായി വ്യാപാരഭവൻ എന്ന സ്വപ്നം സഫലമാക്കുന്നതിനായി നടപ്പാക്കുന്ന ലക്ഷ്യ 2022 പരസ്പര സഹായനിധിയുടെ 10 പേർക്ക്…
Read More » -
ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം; ഒരാഴ്ചയ്ക്കിടെ മൂന്നുപേർക്ക് കടിയേറ്റു
കൊടിയത്തൂർ : ഇരുവഞ്ഞിപ്പുഴയിൽ വീണ്ടും നീർനായ ആക്രമണം. ഇതോടെ ഒരാഴ്ചയ്ക്കിടെ വെസ്റ്റ് കൊടിയത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർക്ക് കടിയേറ്റു. അമ്പലക്കണ്ടി കടവിൽ കുളിക്കാനിറങ്ങിയ കുന്നത്ത് അബ്ദു(73)വിനാണ്…
Read More » -
കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി ഗുവാഹട്ടിയിൽ അന്തരിച്ചു
കൂടരഞ്ഞി: വെട്ടിക്കൽ പരേതനായ ജോസഫിന്റെ മകൾ സിസ്റ്റർ സലോമി (ചിന്നമ്മ -71) ഗുവാഹട്ടിയിൽ അന്തരിച്ചു. സംസ്കാരം നാളെ (15-10-2022- ശനി) രാവിലെ 10:30-ന് ഗുവാഹട്ടി (അസം) യിൽ…
Read More » -
പുതുപ്പാടി: കാക്കവയൽ കുന്നേൽ വീട്ടിൽ പി. കെ. വർക്കി അന്തരിച്ചു
പുതുപ്പാടി: കാക്കവയൽ കുന്നേൽ വീട്ടിൽ പി. കെ. വർക്കി (86) അന്തരിച്ചു. സംസ്കാരം ഇന്ന് (14-10-2022-വെള്ളി) ഉച്ചക്ക് ശേഷം 03:00-മണിക്ക് ഈങ്ങാപ്പുഴ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ…
Read More » -
പുതുപ്പാടി: ഈങ്ങാപ്പുഴ ബഥേൽ എലിസബത്ത് അന്തരിച്ചു
പുതുപ്പാടി: ഈങ്ങാപ്പുഴ ബഥേൽ എലിസബത്ത് (77) അന്തരിച്ചു. സംസ്കാരം നാളെ (15-10-2022- ശനി) രാവിലെ 11:00-മണിക്ക് 22 ലുള്ള (മലോറം) മകൻ ജൈസാമിന്റെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
തിരുവമ്പാടിയിൽ 12 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ
തിരുവമ്പാടി: തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ 12 കുപ്പി വിദേശമദ്യവുമായി ഒരാൾ പിടിയിൽ. ആനക്കാംപൊയിൽ സ്വദേശി നടുവിൽകുറ്റ് വീട്ടിൽ കൂറ്റൻ…
Read More » -
തിരുവമ്പാടിയിൽ മത്തായി ചാക്കോ അനുസ്മരണം നടത്തി
തിരുവമ്പാടി: മുൻ എം.എൽ.എ.യും സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മത്തായി ചാക്കോയുടെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.എം. തിരുവമ്പാടിയിൽ പ്രകടനവും, പൊതുസമ്മേളനവും നടത്തി. ജില്ലാ സെക്രട്ടറി പി. മോഹനൻ…
Read More » -
കോടഞ്ചേരി : വളയത്തിൽ തോമസ് അന്തരിച്ചു
കോടഞ്ചേരി : വളയത്തിൽ തോമസ് (88) അന്തരിച്ചു. സംസ്കാരം നാളെ (14-10-2022-വെള്ളി) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ. ഭാര്യ: പരേതയായ അന്നമ്മ…
Read More » -
ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി ജനമൈത്രി പോലീസിന്റെ ആഭി മുഖ്യത്തിൽ പാത്തിപ്പാറ ആദിവാസി കോളിനിയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. വാർഡ് മെംബർ സിസിലി കോട്ടുപ്പള്ളി പരിപാടി ഉദ്ഘാടനം…
Read More » -
കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ ആദരിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ കായികാധ്യാപകൻ ജോസ് ജോസഫ് ഗണപതിപ്ലാക്കലിനെ പി.റ്റി.എ യും, മാനേജ്മെൻറും ചേർന്ന് ആദരിച്ചു. കേരള കായിക ദിനമായ ഇന്ന് സ്കൂൾ സ്പോട്സ്…
Read More » -
ലഹരിക്കെതിരെ മഹല്ല് കണ്വെന്ഷന് സംഘടിപ്പിച്ചു
പുതുപ്പാടി: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും,വിപണനത്തിനുമെതിരെ പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മലപുറം സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റി ജനകീയ ലഹരി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ…
Read More »
