Local
-
കേന്ദ്ര സംസ്ഥാന പ്രതിനിധികൾ കൊടിയത്തൂർ പഞ്ചായത്തിലെ നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി
കൊടിയത്തൂർ: പഞ്ചായത്തിലെ നിപ പരിധി പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കേന്ദ്ര സംസ്ഥാന പ്രതിനിധികളും, ആരോഗ്യ പ്രവർത്തകരും, പഞ്ചായത്ത് പ്രതിനിധികളുമായി ആശയ വിനിമയം നടത്തി. പഞ്ചായത്തിലെ പരിധിയിലുള്ള…
Read More » -
ആശങ്ക വേണ്ട, ജാഗ്രത തുടരണം: മുക്കത്ത് നിപ അവലോകന യോഗം ചേർന്നു
മുക്കം: ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ നിപ വൈറസ് ബാധയെ തുടർന്ന് മരണമുണ്ടായ സാഹചര്യത്തിൽ പരിസര പ്രദേശങ്ങളായ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിൽ കരുതലും ജാഗ്രതയും തുടരുന്നതിനായി…
Read More » -
വ്യാപാരി സമരം; കടകൾ അടപ്പിച്ചു; സമരമായി മുന്നോട്ടുപോകും; വ്യാപാരികൾ
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടെയ്മെന്റ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചിരുന്നു, തുടർന്ന് പഞ്ചായത്ത് വാർഡ്…
Read More » -
ബി.ആർ.സി ദേശഭക്തിഗാന മൽസരം; ഒന്നാം സ്ഥാനം പുല്ലൂരാംപാറ യു.പി സ്കൂളിന്
പുല്ലൂരാംപാറ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്ദമംഗലം ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂൾ ടീം ഒന്നാം സ്ഥാനം…
Read More » -
കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
കോടഞ്ചേരി: ക്ഷീര സംഘങ്ങളിൽ നിന്നും ആദയ നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കോടഞ്ചേരി ക്ഷീരസംഘം ഭരണ സമ്മതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി ജ്വാല ബ്ലോക്ക്…
Read More » -
കണ്ടെെൺമെൻറ് സോണിലെ കടകൾ തുറന്ന്; വ്യാപാരി സമരം
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ കണ്ടൈൺമെൻറ് സോണായി തുടരുന്ന തിരുവമ്പാടി ടൗണിൽ കടകൾ തുറന്നു പ്രതിഷേധിച്ചു. തിരുവമ്പാടി ടൗണിൽ കണ്ടൈൺമെൻറ്…
Read More » -
ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി സ്മൈലി അയച്ചു; ഇരട്ടകൾ ഡബിൾ ഹാപ്പി
മുക്കം : ജന്മദിനസമ്മാനമായി അയച്ച വിഡീയോയ്ക്ക് മമ്മൂട്ടി സ്മൈലി അയച്ചതിന്റെ സന്തോഷത്തിലാണ് ഇരട്ടസഹോദരങ്ങൾ.മമ്മൂട്ടിയുടെ സിനിമകളിലെ പശ്ചാത്തലസംഗീതം കീബോർഡിൽ വായിക്കുന്ന വീഡിയോയാണ് ഇരട്ടകളായ പ്രണവും പാർഥിവും അയച്ചത്. സേതുരാമയ്യർ സി.ബി.ഐ,…
Read More » -
കിണറ്റില് വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി
മുക്കം: ആൾമറയില്ലാത്ത കിണറിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മുക്കം നഗരസഭയിലെ മണാശ്ശേരി ചെട്ട്യാൻ തൊടികയിൽ പ്രവീണിന്റെ ഒന്നര ക്വിന്റൽ തൂക്കംവരുന്ന പോത്താണ് കിണറ്റിൽ വീണത്.…
Read More » -
‘സ്നേഹാദരം, നൊസ്റ്റാൾജിയ -2021’ പ്രോഗ്രാമുകളുമായി പുല്ലൂരാംപാറ ഹൈസ്കൂൾ
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ, അധ്യാപക ദിനത്തിൽ ‘സ്നേഹാദരം -2021’ ൻ്റെ ഭാഗമായി വിവിധ മേഖലകളിൽ സ്കൂളിൻ്റെ യശസ്സ് ഉയർത്തിയ പൂർവ്വാധ്യാപകരെ ഭവനങ്ങളിൽ എത്തി കുടുംബാംഗങ്ങളോടൊപ്പം…
Read More » -
നിപ; കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ അവലോകന യോഗം ചേർന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേത്രത്വത്തിൽ നിപ പ്രതിരോധ പ്രവർത്തന ങ്ങളുടെ അവലോകന യോഗം ചേർന്നു, പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിപ പരിധിയിലുള്ള പഞ്ചായത്തിലെ…
Read More » -
കോടഞ്ചേരി; ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ നിര്യാതനായി
കോടഞ്ചേരി: ടൗണിലെ ആദ്യകാല വ്യാപാരി ആയിരുന്ന തോട്ടുപുറത്ത് ദേവസ്യ (കുഞ്ഞേട്ടൻ-86) നിര്യാതനായി. സംസ്കാരം ഇന്ന് (06-09-2021- തിങ്കൾ) രാത്രി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More » -
കെ.എസ്.ആർ.ടി.സി-ബീവറേജ് ഔട്ട്ലെറ്റുകൾ; കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു
കോടഞ്ചേരി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ ബീവറേജ് ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിനെതിരെ കാത്തോലിക്കാ കോൺഗ്രസ്സ് കോടഞ്ചേരി മേഖല പ്രതിഷേധിച്ചു. സർക്കാരിന്റെ പൊതുഗതാഗത സംവിധാനത്തിൽ നിന്നും പൊതുജനങ്ങൾ അകന്നു പോകാനേ ബിവറേജസ്…
Read More » -
തിരുവമ്പാടി; മടിയ്കാങ്കൽ അന്നക്കുട്ടി നിര്യാതയായി
തിരുവമ്പാടി: മടിയ്കാങ്കൽ പരേതനായ സ്കറിയയുടെ ഭാര്യ അന്നക്കുട്ടി (97) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 09:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
പാചകവാതക വില വർധനവിനെതിരെ പ്രതിഷേധവുമായി വെൽഫയർ പാർട്ടി
തിരുവമ്പാടി : അനുദിനം ഉയരുന്ന പാചക വാതക വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി, മറിയപ്പുറം യൂണിറ്റുകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാചക വാതക വില അനിയന്ത്രിതമായ…
Read More » -
നിപ സ്ഥിരീകരണം; കൊടിയത്തൂർ പഞ്ചായത്തിലും നിയന്ത്രണങ്ങൾ
കൊടിയത്തൂർ: ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂരിൽ നിപ സ്ഥീകരിച്ച സാഹചര്യത്തിൽ മൂന്ന് കിലോമീറ്റർ പരിധിയിലുള്ള പ്രദേശങ്ങൾ കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് കൊടിയത്തൂരിൽ ഗ്രാമ പഞ്ചായത്തിന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും…
Read More » -
തോട്ടുമുക്കം; മങ്കുത്തേൽ അന്നക്കുട്ടി നിര്യാതയായി
തോട്ടുമുക്കം: കുടിയേറ്റ കർഷകൻ മങ്കുത്തേൽ പരേതനായ തോമസ്സിന്റെ ഭാര്യ അന്നക്കുട്ടി (92) നിര്യാതയായി. സംസ്കാരം നാളെ (06-09-2021- തിങ്കൾ) രാവിലെ 08:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ്…
Read More » -
കാണാതായ സൗഹാനുവേണ്ടിയുള്ള തിരച്ചിൽ വീണ്ടും നടത്തി; കുട്ടിയെ കണ്ടെത്താനായില്ല
മുക്കം: ഊർങ്ങാട്ടിരി പഞ്ചായത്തിലെ വെറ്റിലപ്പാറ ചെക്കുന്ന് മലയിൽ ഇരുപത്തിഒന്ന് ദിവസം മുൻപ് കാണാതായെന്ന് സംശയിക്കുന്ന മുഹമ്മദ് സൗഹാന് വേണ്ടി നടത്തിയ വിപുലമായ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. രാവിലെ…
Read More » -
തിരുവമ്പാടിയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് സ്വകാര്യ ലാബിൽ പരിശോധന നടത്തിയ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്നത്തെ രോഗമുക്തർ 22. വാർഡ് 2,3,7,17 ൽ ഒരാൾക്ക്…
Read More » -
കേരള കർഷക യൂണിയന്റെ ശബ്ദം ഡൽഹി കർഷക സമര വേദിയിൽ
തിരുവമ്പാടി: കേരള കർഷക യൂണിയൻ ( എം) പ്രതിനിധികൾ ഡൽഹി കർഷക സമര കേന്ദ്രമായ സിങ്കുവിലെത്തി കേരള കർഷകരുടെ പിന്തുണയും അഭിവാദ്യങ്ങളും അറിയിച്ചു. കർഷക യൂണിയൻ (എം…
Read More » -
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ അധ്യാപിക സ്വപ്ന മാത്യുവിന് മനോരമ ഹൊറൈസൺ ഗുരു വന്ദനം അവാർഡ്
കൂടരഞ്ഞി: മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ കുട്ടികളുടെ ഉന്നമനത്തിനായി സേവനം അനുഷ്ഠിക്കുകയും മൂല്യബോധമുള്ള വിദ്യാഭ്യാസ ആശയങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുകയും ചെയ്യ്ത്…
Read More »
