Local
-
ക്ഷീര കർഷകർക്ക് കണ്ണോത്ത് ക്ഷീര സംഘത്തിൻറെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് നൽകി
കോടഞ്ചേരി: കോവിഡ് മഹാമാരി മൂലം നട്ടം തിരിയുന്ന ക്ഷീര മേഖലയിലെ കർഷകർക്ക് കണ്ണോത്ത് ക്ഷീര സംഘത്തിൻറെ നേതൃത്വത്തിൽ 2021 ജനുവരി ഒന്നാം തീയതി മുതൽ ജൂൺ 30…
Read More » -
ഒൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായ ഹസ്തം
പുതുപ്പാടി: പുതുപ്പാടി സർവ്വീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ സ്കൂളുകളിൽ ഒൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് 25 സ്മാർട്ട് ഫോണുകൾ സൗജന്യമായി വിതരണം ചെയ്തു. സ്കൂളുകൾ…
Read More » -
രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ പുലിക്കയത്ത്; ശിലാസ്ഥാപനം ജൂലൈ രണ്ടിന്
കോടഞ്ചേരി: രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദിയായ പുലിക്കയത്ത് കയാക്കിങ് സെന്റർ നിർമ്മിക്കുന്നു. ശിലാസ്ഥാപനം ജൂലൈ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്…
Read More » -
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റി ഉപവാസ സമരം നടത്തി
മുക്കം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതി മുക്കം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കത്തും മേഖലയിലെ വിവിധ യൂണിറ്റുകളിലും ഉപവാസ സമരം സംഘടിപ്പിച്ചു. കോവിഡ്…
Read More » -
ബാഡ്ജ് ഓഫ് ഓണർ ബഹുമതിയിൽ നിറഞ്ഞ് മുക്കം പൊലിസ്
മുക്കം: മുത്തേരിയില്‍ വയോധികയെ പീഡനത്തിനിരയാക്കുകയും ആഭരണം കവരുകയും ചെയ്ത കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍. അന്വേഷണ സംഘത്തലവനും മുക്കം…
Read More » -
വയലിൽ മൊയ്തീൻകോയ സാംസ്കാരികനിലയം പുനർനിർമിക്കണം : എൻ. സി. പി. സത്യാഗ്രഹം നടത്തി
കാരശ്ശേരി: വയലിൽ മൊയ്തീൻകോയ ഹാജിയുടെ സ്മാരക സാംസ്കാരികനിലയം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം നടത്തി. നോർത്ത് കാരശ്ശേരി അങ്ങാടിയിൽ ഉണ്ടായിരുന്ന മൊയ്തീൻകോയ…
Read More » -
പാഴ്മരം മുറിച്ചതിന്റെ പേരിൽ വനം വകുപ്പ് കേസെടുത്തു; വകുപ്പിന്റ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക; കോൺഗ്രസ്
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ മറിപ്പുഴയിൽ സ്വന്തം പറമ്പിലെ പാഴ്മരം മുറിച്ചതിന്റെ പേരിൽ ത്രേസ്യ കുന്നുംപുറം എന്ന വ്യക്തിയുടെ പേരിൽ വനം വകുപ്പ് കഴിഞ്ഞ ദിവസം കേസെടുക്കുകയും ഇത്…
Read More » -
തിരുവമ്പാടിയിൽ ഞാറ്റുവേല ചന്തയുo പച്ചക്കറി തൈ വിതരണവും ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും അഗ്രോ സർവീസ് സെന്റർ തിരുവമ്പാടിയുടെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. കൃഷിഭവൻ പരിസരത്ത് വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഞാറ്റുവേല…
Read More » -
കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ രാഹുൽ ഗാന്ധി എം. പി അഭിനന്ദിച്ചു:
കോടഞ്ചേരി : കോടഞ്ചേരി മുതൽ കാശ്മീർ വരെ കാൽനടയായി യാത്ര ചെയ്ത സിവിൻ കെ. പിയെ അഭിനന്ദിച്ചു രാഹുൽ ഗാന്ധി എം. പി കത്ത് അയച്ചു.സിവിന്റെ സാഹസികതയും…
Read More » -
കട്ടിപ്പാറ വാക്സിനേഷൻ ലിസ്റ്റ് വിവാദം: എൽ ഡി എഫ് അനാവശ്യ സമരങ്ങൾ അവസാനിപ്പിക്കണമെന്നും UDF
താമരശ്ശേരി: കഴിഞ്ഞ ദിവസം സ്പോട്ട് റജിസ്ട്രേഷൻ മുഖാന്തിരം വാക്സിൻ നല്‍കിയതുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കുകയും, ഓരോ വാർഡിനും നിശ്ചയിച്ചതിലും കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ലിസ്റ്റ് നല്കി ആക്ഷേപത്തിന്…
Read More » -
ചെറുവാടി സി എച്ച് സിയിൽ കിടത്തി ചികിത്സാ സൗകര്യം ഒരുങ്ങുന്നു
തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ സി എച്ച് സികളിൽ ഒന്നായ ചെറുവാടി സി എച്ച് സിയിൽ കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കുന്നു. കേരള സർക്കാർ എൻ എച്ച് എം ഫണ്ട്…
Read More » -
ഓമശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വകയായുള്ള കോവിഡ് സുരക്ഷാ കിറ്റ് കൈമാറി
കോടഞ്ചേരി : ഓമശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ വകയായുള്ള കോവിഡ് സുരക്ഷാ കിറ്റ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസിന് സംഘം പ്രസിഡൻ്റ് പിപി കുഞ്ഞായിൻ കെെമാറി.…
Read More » -
തച്ചംപൊയിലില്‍ ഐ എന്‍ എല്‍ ഓഫീസ് തുറന്നു
താമരശ്ശേരി: തച്ചംപൊയില്‍ ഐ എന്‍ എല്‍ ഓഫീസ് തുറന്നു. നാഷണല്‍ ലേബര്‍ യൂണിയന് സ്റ്റേറ്റ് പ്രസിഡന്റും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ എ പി മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു.…
Read More » -
ജോയി അഗസ്റ്റിന്റെ മൂന്നാം ചരമവാർഷികം ഇന്ന്
തിരുവമ്പാടി: കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന ജോയി അഗസ്റ്റിന്റെ മൂന്നാം ചരമവാർഷികം ഇന്ന് തിരുവമ്പാടിയിൽ ആചരിക്കും. പഞ്ചായത്ത് സാംസ്കാരികനിലയത്തിലെ ജോയി അഗസ്റ്റ്യന്റെ ഛായാചിത്രത്തിൽ പാർട്ടി പ്രവർത്തകർ…
Read More » -
കൂടരഞ്ഞി കൃഷിഭവനിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കം
കൂടരഞ്ഞി:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പദ്ധതി പ്രകാരം കൂടരഞ്ഞി കൃഷിഭവനിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്ത കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് മേരി തങ്കച്ചൻ ഉദ്ഘാടനം…
Read More » -
നിര്യാതനായി:- തിരുവമ്പാടി: ചോലക്കൽ അലവി അന്തരിച്ചു.
നിര്യാതനായി:- തിരുവമ്പാടി: ചോലക്കൽ അലവി (95) അന്തരിച്ചു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദലി, പരേതയായ മൈമൂന, അയ്യൂബ്, സലീന, സക്കീന, റസീന, ഷമീന, ഹാജറ. മരുമക്കൾ…
Read More » -
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ ബഹുമതിക്കു അർഹനായി കൂടരഞ്ഞി സ്വദേശി ഷഫീഖ് നീലിയാനിക്കൽ
മുക്കം: മുത്തേരി യിൽ വയോധികയെ പീഡിപ്പിച്ചു കവർച്ച ചെയ്ത കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓഫ് ഓണർ ബഹുമതിക്കു കൂടരഞ്ഞി സ്വദേശി…
Read More » -
കൂടരഞ്ഞി ടൗൺ സൗന്ദര്യവത്കരണപദ്ധതിക്ക് തുടക്കമായി
കൂടരഞ്ഞി: കൂടരഞ്ഞി ടൗണിനെ മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ വ്യാപാരി കൂട്ടായ്മയുടെ നേതൃത്തത്തിൽ പുച്ചെടികൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയിക്ക് തുടക്കമായി.പരിപാടിയുടെ ഭാഗമായി ചർച്ച് റോഡിൽ നൂറ് മീറ്ററോളം ദൂരത്തിൽറോഡിനിരുവശത്തും…
Read More » -
ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല.
മുക്കം: ഒരു വർഷം മുമ്പ് മുക്കം കടവിൽ നിന്ന് പൊളിച്ചുമാറ്റിയ വെന്റ് പൈപ്പ് പാലത്തിന്റെ പൈപ്പുകളും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ നടപടിയായില്ല. കഴിഞ്ഞ ജൂണിൽ പൊളിച്ച…
Read More »

