Local
-
തുരങ്കപാത ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതി; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ആനക്കാംപൊയില്‍: എല്ലാ തരത്തിലും ജനങ്ങള്‍ ആഗ്രഹിക്കുന്ന പദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു…
Read More » -
കോവിഡ് വ്യാപനം; പഞ്ചായത്ത് മൊത്തമായി അടച്ചിടുന്ന അവസ്ഥ ഒഴിവാക്കണമെന്നും; കേരള കോൺഗ്രസ് (എം)
പുതുപ്പാടി : ഒരു വിഭാഗം വ്യാപാരികൾക്ക് മാത്രം പ്രവർത്തനാനുമതി ലഭ്യമാക്കുന്ന കോവിഡ് പ്രതിരോധ മാനദണ്ഡങ്ങളിലെ നിബന്ധനകൾ പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നോ, രണ്ടോ…
Read More » -
തിരുവമ്പാടിക്ക് ആശ്വാസം; കോവിഡ് രോഗികൾ കുറയുന്നു
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. നിലവിൽ 53 പേരാണ് രോഗികളായുള്ളത്. ഇതിൽ 36 പേർ വീടുകളിൽ കഴിയുന്നു. മലയോര പഞ്ചായത്തുകളിൽ കോവിഡ് പോസിറ്റീവ് ഏറ്റവുംകൂടുതൽ…
Read More » -
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക്ക് സഹായധനം വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ മൂന്ന് എ.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് നൽകുന്നതിന് അടിയന്തര സഹായധനം (വൾനറബിലിറ്റി റിഡക്ഷൻ ഫണ്ട്) വിതരണം ചെയ്തു. ആകസ്മികമായി ഉണ്ടാകുന്ന അപകടം, വിവിധ അസുഖങ്ങൾ,…
Read More » -
അപകടക്കെണിയൊരുക്കി പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലെ ഡിപ്പുകൾ
മുക്കം: റോഡരികിലെ വെള്ളം ഒഴുകിപ്പോകാനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുമായി റോഡിന് കുറുകെ നിർമിച്ച ഡിപ്പ് (താഴ്ച) യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. മുക്കം നഗരസഭയിലെ പൂളപ്പൊയിൽ – ഇരട്ടക്കുളങ്ങര റോഡിലാണ്…
Read More » -
ഗ്രാമങ്ങൾക്ക് കൂടുതൽ സഹായമാകുന്നത് സഹകരണമേഖല -എം.വി. ശ്രേയാംസ് കുമാർ
കാരശ്ശേരി: രാജ്യത്തിന്റെ ഗ്രാമീണ മേഖലയെ ഏറ്റവും കൂടുതൽ സഹായിക്കുന്നത് സഹകരണ സ്ഥാപനങ്ങളാണെന്നും ലക്ഷക്കണക്കിനാളുകളാണ് ഈ മേഖലയെ ആശ്രയിക്കുന്നതെന്നും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ എം.പി. പറഞ്ഞു.…
Read More » -
തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട
തിരുവമ്പാടി: ബൈക്കിൽ മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സി.ഐ. കെ. സുധീർ അറസ്റ്റ് ചെയ്തത്.…
Read More » -
കോടഞ്ചേരി കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും,കർഷക സഭയും, സംഘടിപ്പിക്കുന്നു
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ബസ്സ്റ്റാൻഡ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
തിരുവമ്പാടി പരേറ്റുകുഴി അബൂബക്കർ നിര്യാതനായി
തിരുവമ്പാടി: പരേറ്റുകുഴി അബൂബക്കർ (68) നിര്യാതനായി.മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി, തിയ്യരതട്ടേക്കാട്ട് ജുമാമസ്ജിദ് ജോ.സെക്രട്ടറി, നൂറുൽ ഇസ്ലാം മദ്രസ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഖബറടക്കം 04-07-2021…
Read More » -
കരിഞ്ചന്തയില്‍ വിദേശമദ്യം വില്‍പ്പന നടത്തുന്ന ആര് ആര് ടി വളണ്ടിയറും സുഹൃത്തും തിരുവമ്പാടി പോലീസിന്റെ പിടിയിൽ
തിരുവമ്പാടി: കരിഞ്ചന്തയില്‍ വിദേശ മദ്യം വില്‍പ്പന നടത്തുന്ന ആര് ആര് ടി വളണ്ടിയറും സുഹൃത്തും തിരുവമ്പാടി പോലീസിന്റെ പിടിയിലായി. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവര്‍മാരും ചുങ്കം സ്വദേശികളുമായ…
Read More » -
കാളിയാംപുഴ പാലത്തിൻറെ അപ്രോച്ച് റോഡിൽ ഗർത്തം; ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പി.ഡബ്ല്യു.ഡി
പുല്ലൂരാംപാറ: തിരുവമ്പാടി – പുല്ലൂരാംപാറ – ആനക്കാംപോയിൽ റോഡിലെ കാളിയാംപുഴ പാലത്തിൽ ഭാരവാഹനങ്ങൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ട് അപകടാവസ്ഥയിൽ ആയതിനെ…
Read More » -
കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പ്രതിഷേധ ധർണ നടത്തി
കോടഞ്ചേരി : ബഹുരാഷ്ട്ര കുത്തക കൾക്ക് രാജ്യത്തെ കാർഷിക മേഖലയെ അടിയറവച്ച കേന്ദ്ര ഗവൺമെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് മാസങ്ങളായി സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു…
Read More » -
ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ പിടിയിലായത് കാക്കൂർ രാമല്ലൂർ സ്വദേശികൾ
താമരശേരി: മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അന്യ സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാക്കൂര്‍ രാമല്ലൂര്‍ സ്വദേശികളായ രണ്ടുപേരെ കൊടുവള്ളി പോലീസ് പിടികൂടി.കാക്കൂര്‍ സ്വദേശികളായ കുന്നുമ്മല്ത്താഴം സാനുകൃഷ്ണന്(18)…
Read More » -
മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു
മുക്കം: മലയോരമേഖലയിലെ പ്രധാന സർക്കാർ ആതുരാലയമായ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി തയ്യാറാകുന്നു. ഭാവിയിലെ ആവശ്യങ്ങൾകൂടി കണ്ടുകൊണ്ടുള്ള സമഗ്ര മാസ്റ്റർപ്ലാൻ ആയിരിക്കും തയ്യാറാക്കുക. നിലവിൽ അഞ്ചുഡോക്ടർമാരാണ് സി.എച്ച്.സി.യിലുള്ളത്.…
Read More » -
തിരുവമ്പാടിയിൽ ഇന്ന് ഏഴ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു പി സ്കൂളിൽ വച്ച് ഇന്നലെ നടത്തപ്പെട്ട 21പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ ലഭിച്ച 1 പോസിറ്റീവ് കേസ്…
Read More » -
പുതുപ്പാടി കൈതപ്പൊയില്‍ ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു
പുതുപ്പാടി: പുതുപ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കായിക താരങ്ങള്‍ക്ക് ഏക ആശ്രയമായ കൈതപ്പൊയില്‍ ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഗ്രൗണ്ടിന്…
Read More » -
കൂടരഞ്ഞിയിലെ വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി നിര്യാതനായി
തിരുവമ്പാടി: കൂടരഞ്ഞിയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി (79) നിര്യാതനായി. സംസ്കാരം ഇന്ന്…
Read More » -
തിരുവമ്പാടി മണ്ഡലത്തിലെ വനാതിർത്തി ഭൂമി പ്രശ്നം പരിഹരിക്കുന്നതിനായി യോഗം ചേർന്നു
തിരുവമ്പാടി: മണ്ഡലത്തിലെ കണ്ടപ്പൻചാൽ, മുത്തപ്പൻപുഴ, മറിപ്പുഴ തുടങ്ങി വനാതിർത്തിയിലുള്ള പ്രദേശങ്ങളിൽ വനംവകുപ്പും കർഷകരും തമ്മിലുള്ള തർക്ക വിഷയങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രി എ കെ…
Read More » -
കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡ് പൂർത്തീകരണം; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോടഞ്ചേരി: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡ് പൂർത്തീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.…
Read More » -
ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു
ആനക്കാംപോയിൽ: കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപോയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്/ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ചു. തുരങ്കപാതയുടെ ആരംഭ…
Read More »
