Thiruvambady
-
കാട്ടാന ശല്യം വ്യാപകം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷക സംഘം
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ ചെറുശേരി മേഖലയിൽ കാട്ടാനയിറങ്ങി നാശം വിതച്ച കാർഷിക വിളകൾക്കെല്ലാം അടിയന്തിരമായി നഷ്ടപരിഹാരം നൽകണമെന്നും വനാതിർത്തിയിൽ സോളാർ ഫെൻസിങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്നും സ്ഥലം…
Read More » -
ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. രണ്ടുദിവസം തുടർച്ചയായി സ്ഥലത്ത് തമ്പടിച്ച ഒറ്റയാൻ വ്യാപകമായി നാശം വിതയ്ക്കുന്നത്. കൃഷി വിളകളോടൊപ്പം പ്രദേശത്തെ…
Read More » -
തിരുവമ്പാടിയിൽ ടി നസീറുദ്ദിൻ ചരമവാർഷികാചരണം സംഘടിപ്പിച്ചു
തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദിന്റെ ഒന്നാം ചരമവാർഷികം തിരുവമ്പാടി യൂണിറ്റ് വ്യാപാര ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി…
Read More » -
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി അന്തരിച്ചു
തിരുവമ്പാടി : പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി (67) അന്തരിച്ചു. സംസ്കാരം ഇന്ന് (11-02-2023- ശനി) രാവിലെ 11:00 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ദീപ,…
Read More » -
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ ഫാത്വിമ അന്തരിച്ചു
തിരുവമ്പാടി പാമ്പിഴഞ്ഞപാറ തറമ്മൽ അഹ്മദ് ബാപ്പു മുസ്ലിയാരുടെ ഭാര്യ ഫാത്വിമ (68) അന്തരിച്ചു. മക്കൾ: അബ്ദു റഹ്മാൻ, അബ്ദുൽ ഖാദർ നിസാമി, ജഹ്ഫർ അശ്അരി, റംല, സൗദ,…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയർപ്പിച്ച് മലയോര കാർഷിക മേഖല
തിരുവമ്പാടി: മലയോര കർഷകരുടെ വരുമാന വർധനവും പൊതു ടൂറിസം വികസനവും മുഖ്യ ലക്ഷ്യങ്ങളായി ആവിഷ്കരിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടന്നുവരികയാണ്. പദ്ധതിയുടെ പ്രാരംഭ…
Read More » -
ജില്ലാ പഞ്ചായത്ത് ഫാം ടൂറിസ പ്രൊജക്ട് രൂപീകരണ പഠന സംഘം തിരുവമ്പാടി പഞ്ചായത്തിൽ സന്ദർശനം നടത്തി
തിരുവമ്പാടി: കർഷകരുടെ വരുമാന വർദ്ധനവും ജില്ലയിലെ പൊതുടൂറിസ വികസനവും ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാം ടൂറിസ പദ്ധതികൾ പൈലറ്റ് പ്രൊജക്ടിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കൊടുവള്ളി…
Read More » -
തിരുവമ്പാടിയിൽ മലിനജനത്തിൽ നിന്നും ദുർഗന്ധം: പൊറുതിമുട്ടി വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരും
തിരുവമ്പാടി: ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് ഒഴുക്കുന്നതിനെ തുടർന്ന് അസഹനീയമായ ദുർഗന്ധം കൊണ്ട് പൊറുതിമുട്ടി തിരുവമ്പാടി ചർച്ച് റോഡിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരും നാട്ടുകാരും. പരിസരത്തുള്ള ഹോട്ടലിൽ…
Read More » -
ആനക്കാംപൊയിലിൽ സാമൂഹ്യ ബോധവൽക്കരണ ക്ലാസ് നടത്തി
തിരുവമ്പാടി: ആനക്കാംപൊയിൽ വി.കെ കൃഷ്ണമേനോൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളെ…
Read More » -
തിരുവമ്പാടിയിൽ പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്ക് നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ നിർവഹിച്ചു.…
Read More » -
തിരുവമ്പാടി പഞ്ചായത്ത് മുസ്ലീംലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി കോയ പുതുവയൽ, വൈ.പ്രസിഡന്റുമാരായി സാഫിർ ദാരിമി, അറഫി കാട്ടിപ്പരുത്തി, മോയിൻ കാവുങ്കൽ, ജനറൽ സെക്രട്ടറിയായി…
Read More » -
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ജനറൽ…
Read More » -
പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
തിരുവമ്പാടി: പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ നാല്പതാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകൻ ജോസിനുള്ള യാത്രയയപ്പു സമ്മേളനവും നടത്തി. സ്കൂൾ മനേജർ ഫാ.ജോസഫ് താണ്ടാംപറമ്പിൽ അദ്ധ്യക്ഷത…
Read More » -
തിരുവമ്പാടിയിൽ ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു
തിരുവമ്പാടി: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് തിരുവമ്പാടി-പുന്നക്കൽ റോഡ് ജംഗ്ഷനിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച ചാർജിങ് യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ…
Read More » -
റേഷൻ കടകൾക്ക് മുന്നിൽ മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
തിരുവമ്പാടി: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തിരുവമ്പാടി, ആനക്കാംപൊയിൽ, കോടഞ്ചേരി, പുന്നക്കൽ റേഷൻ കടകൾക്ക് മുന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്…
Read More » -
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ പുതുവർഷത്തിൽ പ്രവർത്തി പൂർത്തീകരിച്ചത് 12 പ്രാദേശിക റോഡുകൾ
തിരുവമ്പാടി: പുതുവർഷം ആരംഭിച്ചതിനിപ്പുറം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഇതുവരെ പ്രവർത്തി പൂർത്തീകരിച്ച് യാത്രായോഗ്യമാക്കിയത് 12 പ്രാദേശിക റോഡുകൾ. പുതുപ്പാടി പഞ്ചായത്തിലെ മട്ടിക്കുന്ന്-മേലെ പരപ്പൻപാറ റോഡാണ് എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ…
Read More » -
ബഡ്ജറ്റ് 2023; തിരുവമ്പാടി നിയോജകമണ്ഡലത്തിൽ 166 കോടി രൂപയുടെ വികസന പദ്ധതികൾ
തിരുവമ്പാടി: 2023-24 വർഷത്തെ സംസ്ഥാന ബജറ്റിൽ തിരുവമ്പാടി മണ്ഡലത്തിൽ 166 കോടി രൂപയുടെ പ്രവൃത്തികൾ ഉൾപ്പെടുത്തി. മുൻ വർഷങ്ങളിലേതുപോലെ ബഡ്ജറ്റിൽ നല്ല പരിഗണനയാണ് മണ്ഡലത്തിന് ഇത്തവണയും നൽകിയിട്ടുള്ളത്.…
Read More » -
റേഷൻ കടയ്ക്ക് മുൻപിൽ കഞ്ഞി വെച്ച് പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത് കമ്മിറ്റികൾ
പുന്നക്കൽ: പുഴുക്കലരി നിർത്തലാക്കി സാധാരണക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പുന്നക്കൽ റേഷൻ കടയുടെ മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുന്നക്കൽ, ഓളിക്കൽ ബൂത്ത്…
Read More » -
കൂടരഞ്ഞിയിൽ കാർഷിക പഠനസംഘം സന്ദർശനം നടത്തി
തിരുവമ്പാടി: പഞ്ചായത്തിന്റെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള കർഷകസംഘം കൂടരഞ്ഞിയിൽ സന്ദർശനം നടത്തി. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പരിശീലനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. കൃഷി അസി.ഡയറക്ടർ വി സംഗീതയുടെ…
Read More » -
തിരുവമ്പാടി : മലാപ്പറമ്പ് ഹോമിയോപ്പതിക് സ്പെഷ്യൽറ്റി സെന്റർ ചീഫ് ഫിസിഷ്യൻ ഡോ.പി.ഡി സുമേഷ് മലാപ്പറമ്പിലെ വസതിയിൽ അന്തരിച്ചു
തിരുവമ്പാടി : മലാപ്പറമ്പ് ഹോമിയോപ്പതിക് സ്പെഷ്യൽറ്റി സെന്റർ ചീഫ് ഫിസിഷ്യൻ ഡോ.പി.ഡി സുമേഷ് (52) മലാപ്പറമ്പിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (03-02-2023- വെള്ളി) വൈകുന്നേരം 05:00-ന്…
Read More »
