Thiruvambady
-
തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഗാരേജ് ഇനിയും മാറ്റിസ്ഥാപിച്ചില്ല
തിരുവമ്പാടി : പത്തുവർഷമായിട്ടും തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഗാരേജിന് മോചനമായില്ല. ഹൈസ്കൂൾ റോഡിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കുടുസു ഷെഡിലാണ് ഗാരേജ് പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള വഴിയാകട്ടെ മഴയിൽ തകർന്ന് വൻ…
Read More » -
ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ
തിരുവമ്പാടി: ബഫർ സോൺ വിഷയത്തിൽ നിയമനടപടികളുമായി മുന്നോട്ട് നീങ്ങുമെന്ന് കിഫ കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിൽ ചിപ്പിലിത്തോടും, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലും…
Read More » -
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അദാലത്ത് ജനകീയമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. ഇന്നലെ രാവിലെ 10 മണി…
Read More » -
ആനക്കാംപൊയിൽ; റിട്ട. പോസ്റ്റ് മിസ്ട്രസാമായ അടപ്പൂർ പുത്തൻപുരയിൽ അച്ചാമ്മ ജോർജ് നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കൂടിയേറ്റ കർഷകൻ അടപ്പൂർ പുത്തൻപുരയിൽ പരേതനായ ജോർജിന്റെ ഭാര്യയും റിട്ട. പോസ്റ്റ് മിസ്ട്രസുമായ അച്ചാമ്മ ജോർജ് (83) നിര്യാതയായി. സംസ്കാരം ആനക്കാംപൊയിൽ സെന്റ്…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർഡ് യുപി സ്കൂളിൽ സമഗ്ര അധ്യാപക പോഷണ പരിപാടി
തിരുവമ്പാടി: കോഴിക്കോട് ഡയറ്റുമായി ചേർന്ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ അധ്യാപകർക്കായി നടപ്പിലാക്കുന്ന സമഗ്ര അധ്യാപക പോഷണ പരിപാടിയുടെ കരട് രൂപരേഖ തയ്യാറാക്കി. വിദ്യാഭ്യാസത്തിൻറെയും അധ്യാപനത്തി…
Read More » -
പരാതികൾ തീർപ്പു കൽപ്പിക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമ അദാലത്ത് നാളെ
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തും ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30 മണി മുതൽ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സംയുക്ത സമരത്തിന് പിന്തുണയുമായി; വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവമ്പാടി: മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി. മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുവമ്പാടി എസ്റ്റേറ്റ്…
Read More » -
പെൻബിൻ പദ്ധതിക്ക് തുടക്കം കുറിച്ചു
പുല്ലൂരാംപാറ: പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നീ ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ് യു.പി സ്കൂളിൽ പെൻബിൻ പദ്ധതി ബഹുമാനപ്പെട്ട തിരുവമ്പാടി…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് സമരം റിലേ സത്യാഗ്രഹം എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി എസ്റ്റേറ്റ് സമര പന്തൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സന്ദർശിച്ചു. തൊഴിലാളികൾക്ക് എംഎൽഎ പിന്തുണ അറിയിച്ചു. മാനേജറുടെ തൊഴിലാളി ദ്രോഹനടപടികൾ തൊഴിൽ മന്ത്രിയുടെ ശ്രദ്ധയിൽ ഇതിനകം…
Read More » -
പരാതികൾ തീർപ്പു കൽപ്പിക്കാൻ ഗ്രാമ അദാലത്തുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തും ജില്ലാ ലീഗൽ സെർവീസ് അതോററ്റിയുമായി ചേർന്ന് ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. 2022 ആഗസ്റ്റ് 29 രാവിലെ…
Read More » -
കാനഡയിൽ വെള്ളച്ചാട്ടത്തിൽ മരിച്ച വ്ളോഗർ രാജേഷ് ജോണിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
തിരുവമ്പാടി : കാനഡയിൽ വെള്ളച്ചാട്ടത്തൽ മരിച്ച പ്രമുഖ ഫിഷിങ് വ്ളോഗർ രാജേഷ് ജോണി (35) ന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. അന്ന് ഉച്ചയ്ക്ക് 2.30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട്…
Read More » -
തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത അന്തരിച്ചു.
തിരുവമ്പാടി : കല്ലുരുട്ടി മുറ്റൂളി പരേതനായ ചോയിക്കുട്ടിയുടെ ഭാര്യ മാത (90) അന്തരിച്ചു. സംസ്കാരം ഇന്ന് (25-08-2022- വ്യാഴം) രാവിലെ പതിനൊന്ന് മണിക്ക് തറവാട്ടു വളപ്പിൽ. മക്കൾ:…
Read More » -
തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു വീണു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ താമസിക്കുന്ന ഒറ്റപ്പൊയിൽ ഉന്നെത്തുംചാലിൽ അമ്മിണി നാരായണന്റെ വീടാണ് ഇന്ന് ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയിൽ വീട് തകർന്ന് വീണത്. അമ്മിണിയും…
Read More » -
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള അന്തരിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള (71) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-08-2022- ബുധൻ)…
Read More » -
തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു (57) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-08-2022- ബുധൻ) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ. പിതാവ്: പരേതനായ കുഞ്ഞാമുട്ടി.…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളികൾ നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ച് എസ്റ്റേറ്റ് ഗേറ്റിനു മുമ്പിൽ പോലീസ് തടഞ്ഞു. തള്ളിക്കേറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന്…
Read More » -
തിരുവമ്പാടി റബ്ബർ എസ്റ്റേറ്റിൽ അനിശ്ചിതകാല സമരം; ഐക്യദാർഢ്യവുമായി മുക്കം നഗരസഭ ഭരണസമിതി
തിരുവമ്പാടി: തിരുവമ്പാടി റബ്ബർ എസ്റ്റേറ്റിൽ അനിശ്ചിത കാലമായി തുടർന്നുകൊണ്ടിരിക്കുന്ന സമരത്തിന് മുക്കം നഗരസഭ ഭരണസമിതിയുടെ ഐക്യദാർഢ്യം. നഗരസഭാ ചെയർമാൻ പി ടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളി സമരം പരിഹാരം കാണാൻ ഉടമകൾ ഇടപെടണം; സി കെ കാസിം
തിരുവമ്പാടി: സംയുക്ത സമരസിമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 16 ദിവസമായി തിരുവമ്പാടി എസ്റ്റേറ്റിൽ നടന്നുവരുന്ന തൊഴിലാളി സമരത്തിന് അടിയന്തരമായി എസ്റ്റേറ്റ് ഉടമകൾ ഇടപെട്ട് തൊഴിലാളികളുമായി ചർച്ച നടത്തണമെനും ഭരണതലത്തിൽ…
Read More » -
ഡെൻ്റൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കണവും നടത്തി.
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കെഎംസിടി ഡെന്റൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേലെ പൊന്നായം ആദിവാസി കോളനിയിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.…
Read More » -
കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി നിക്ഷേപ സമാഹരണ യജ്ഞവും മാർടെക്സ് ഓണം സമ്മനോത്സവ് ഉദ്ഘാടനവും നടത്തി.
തിരുവമ്പാടി: കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി നിക്ഷേപ സമാഹരണ യജ്ഞവും മാർടെക്സ് ഓണം സമ്മനോത്സവ് ഉദ്ഘാടനവും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടത്തി. ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം…
Read More »
