Thiruvambady
-
ശ്രീനാരായണ ഗുരു ജയന്തി വിപുലമായി ആഘോഷിച്ച് തിരുവമ്പാടി യൂണിയൻ
തിരുവമ്പാടി: വിശ്വ ഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷം തിരുവമ്പാടി യൂണിയൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ അതിവിപുലമായി ആഘോഷിച്ചു. ശാഖയിലെ മുഴുവൻ യോഗങ്ങളുടെയും പങ്കാളിത്തത്തോടുകൂടി വാദ്യ…
Read More » -
നാഷണലിസ്റ്റ് കർഷകത്തൊഴിലാളിഫോറം ഉന്നതവിജയികളെ അനുമോദിച്ചു
തിരുവമ്പാടി : വിവിധ പരീക്ഷകളിൽ ഉന്നതവിജയികളായ കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളെ നാഷണലിസ്റ്റ് കർഷകത്തൊഴിലാളിഫോറം ബ്ലോക്ക് കമ്മിറ്റി അനുമോദിച്ചു. തിരുവമ്പാടി സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോളി…
Read More » -
നാളികേര വിലയിടിവിനെതിരേ ആനക്കാംപൊയിലിൽ കിഫയുടെ നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധം
തിരുവമ്പാടി : തിരുവോണനാളിൽ മലയോരത്ത് കർഷകരുടെ വേറിട്ടസമരങ്ങൾ. വിലത്തകർച്ച, വന്യമൃഗശല്യം, രോഗബാധ, ഉത്പാദനക്കുറവ്, പ്രകൃതിക്ഷോഭം തുടങ്ങിയവ കാരണം പ്രതിസന്ധിയിലായ കാർഷികമേഖലയുടെ വീണ്ടെടുപ്പിന് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഓണാഘോഷം…
Read More » -
തിരുവമ്പാടി; പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി
തിരുവമ്പാടി: നാൽപതുമേനി പരേതനായ തടിയിൽ വർഗ്ഗീസിന്റെ ഭാര്യ ത്രേസ്യാമ്മ(73) നിര്യാതയായി. സംസ്കാരം : വെള്ളി (9-09-2022) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് തിരുവമ്പാടി.…
Read More » -
ഏറ്റവും മികച്ച ഓണാഘോഷമായി ഈ തവണത്തെ ഓണാഘോഷം മാറട്ടെ; ഓണാശംസകൾ നേർന്ന് ലിന്റോ ജോസഫ് എംഎൽഎ
തിരുവമ്പാടി: മണ്ഡലത്തിലെ ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, ഫേസ്ബുക്ക് ലൈവിലൂടെയാണ് ജനങ്ങൾക്ക് ഓണാശംസകൾ നേർന്നത്. ഏറ്റവും മികച്ച ഒരു ഓണാഘോഷമായി ഈ തവണത്തെ…
Read More » -
തിരുവമ്പാടി കുടുംബശ്രീ സി ഡി എസിന്റെ ഓണ വിപണനമേള സമാപിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സംഘടിപ്പിച്ച ഓണ വിപണനമേള സമാപിച്ചു. വിവിധ കലാപരിപാടികളോടുകൂടി ആരംഭിച്ച വിപണമേളയുടെ സമാപന ദിവസമായി ഇന്ന്…
Read More » -
മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; നിലച്ച പുഴയിലെ ഒഴുക്ക് തുടങ്ങി
തിരുവമ്പാടി: മുത്തപ്പൻപുഴ മറിപ്പുറയില് മണ്ണിടിച്ചിലിനെ തുടർന്ന് നിലച്ച പുഴയിലെ ഒഴുക്ക് രാവിലെയോടെ തുടങ്ങി. മണ്ണും ചെളിയും നിറഞ്ഞ് കലങ്ങിമറിഞ്ഞാണ് പുഴ ഒഴുകിയത്. ചെളിയും മണ്ണും അടിഞ്ഞുകൂടിയതു കാരണം…
Read More » -
മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ; താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കുക
തിരുവമ്പാടി: മുത്തപ്പൻപുഴ മറപുഴയിൽ വനാതിർത്തിയിൽ മലയിടിച്ചിൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. വൈകിട്ട് ആറുമണിക്കാണ് മലയിടിച്ചിൽ ഉണ്ടായത്. ഇതുവരെ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.…
Read More » -
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻറെ ഓണച്ചന്ത തിരുവമ്പാടിയിൽ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ ഓണച്ചന്ത ആരംഭിച്ചു. തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച ഓണച്ചന്ത ബാങ്ക് പ്രസിഡൻറ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.…
Read More » -
സംസ്ഥാനത്തെ ആദ്യത്തെ സഹകരണ സ്പോർട്സ് സൊസൈറ്റി; മാസ് ഡി കോസ് ഉദ്ഘാടനം ഈ മാസം 17ന്; സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: സംസ്ഥാനത്ത് ആദ്യമായി സഹകരണ രംഗത്ത് കായിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകി തുടക്കം കുറിക്കുന്ന കോഴിക്കോട് ജില്ലയിലെ മത്തായി ചാക്കോ മെമ്മോറിയൽ മലബാർ സ്പോർട്സ് ഡെവലപ്മെന്റ്…
Read More » -
മികച്ച സംഘാടകൻ; അജു എമ്മാനുവേലിനെ ആദരിച്ച് റോട്ടറി ക്ലബ് തിരുവമ്പാടി
തിരുവമ്പാടി: കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലത്തോളമായി തിരുവമ്പാടി മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ സംഘാടനത്തിൽ മുൻനിരയിലുള്ള അജു എമ്മാനുവലിനെ തിരുവമ്പാടി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായ പൊതുസമ്മേളനത്തിൽ…
Read More » -
തിരുവമ്പാടി; പൊന്നാങ്കയം വെട്ടിക്കാട്ട് റിട്ട. പോസ്റ്റ് മാസ്റ്റർ വി.ജെ ജോസ് അന്തരിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം പൊന്നാങ്കയം വെട്ടിക്കാട്ട് പരേതനായ ജോസഫിന്റെ മകൻ റിട്ട. പോസ്റ്റ് മാസ്റ്റർ വി.ജെ ജോസ് (73) കൂമ്പാറയിലെ വസതിയിൽ അന്തരിച്ചു. സംസ്കാരം…
Read More » -
തിരുവമ്പാടി കുടുംബശ്രീ സി ഡി എസ് ഓണച്ചന്തയും പായസമത്സരവും നടത്തി
തിരുവമ്പാടി: കുടുംബശ്രീ സി ഡി എസ് നടത്തിയ ഓണചന്തയും, പായസമത്സരവും വൻജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സി ഡി എസിന്റെ കീഴിലുള്ള എ ഡി എസിന്റെയും വിവിധ കുടുംബശ്രീ…
Read More » -
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സമരത്തിന് ഡിവൈഎഫ്ഐയുടെ ഐകൃദാർഢ്യം പ്രകടനം
തിരുവമ്പാടി: എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ 30 ദിവസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരത്തിന് ഡിവൈഎഫ്ഐയുടെ തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി. ബ്ലോക്ക് കമ്മറ്റി…
Read More » -
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്തകൾ തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണം, കൺസൂമർ ചന്തകൾ തിരുവമ്പാടിയിലും, പുല്ലുരാംപാറയിലും ആരംഭിച്ചു. സർക്കാർ സബ്സിഡിയുള്ള പതിനൊന്നു നിത്യോപയോഗ സാധനങ്ങളുംസബ്സിഡി ഇതര പലചരക്കുകളുമാണ് ബാങ്കിൻ്റെ ചന്തയിൽ…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂൾ ഒന്നിച്ചോണം പൊന്നോണം എന്ന ബാനറിൽ ഓണം ആഘോഷിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന ഓണക്കളികൾ, കലാപരിപാടികൾ, രക്ഷിതാക്കളുടെ തിരുവാതിര, അധ്യാപകരുടെ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി.ഡി.എസും നടത്തുന്ന ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി.ഇന്നലെ രാവിലെ ഗ്രാമ പഞ്ചായത്ത് ആസ്ഥാനത്ത് മനോഹരമായ പൂക്കളം ഒരുക്കിയാണ് ഓണാഘോഷ പരിപാടിക്ക് തുടക്കം…
Read More » -
തിരുവമ്പാടി എസ്റ്റേറ്റിലെ അനിശ്ചിതകാല സമരം; 28 ദിവസം പിന്നിട്ടു
തിരുവമ്പാടി: നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിതകാല സമരം 28 ദിവസം പിന്നിട്ടു. തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹസമരം തുടങ്ങിയിട്ട് അഞ്ചാമത്തെ…
Read More » -
മലയോരഹൈവേ നിർമാണം: കൂന്പാറയിലെ പ്രദേശവാസികൾക്ക് ദുരിതം
തിരുവമ്പാടി : മലയോര ഹൈവേയുടെ നിർമാണത്തെത്തുടർന്ന് മേലെ കൂമ്പാറതാഴ്വാരങ്ങളിൽ താമസിക്കുന്നവർക്ക് ദുരിതം. നിർമാണപ്രവൃത്തി കാരണം ഉയർന്നഭാഗം കരിങ്കല്ലുപയോഗിച്ചു കെട്ടിപ്പൊക്കി മണ്ണിട്ടുനികത്തി. ഇതുമൂലം ശക്തമായമഴയിൽ വെള്ളവും ചെളിയും വീടുകളിലേക്ക് കുത്തിയൊലിച്ചെത്തുകയാണ്.…
Read More » -
കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് റീ ടെൻഡർ ചെയ്തു; പ്രവൃത്തി ഊരാളുങ്കലിന്
തിരുവമ്പാടി: കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് റീ ടെൻഡർ ചെയ്തു. പ്രവൃത്തി ഊരാളുങ്കലിന്. കിഫ്ബിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡ് പ്രവൃത്തി റീ ടെൻഡർ ചെയ്തതായി തിരുവമ്പാടി…
Read More »
