Thiruvambady
-
തിരുവമ്പാടി: വീട്ടുമുറ്റത്ത് നൂറുമേനി വിളയിച്ച് ആറാം ക്ലാസുകാരൻ
തിരുവമ്പാടി: കൃഷി വകുപ്പിന്റെ പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്കു കീഴിൽ വീട്ടുമുറ്റത്ത് കരനെൽ വിളയിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി…
Read More » -
ബാലാവകാശങ്ങളും പോക്സോ നിയമങ്ങളും – രക്ഷകര്‍തൃ വിദ്യാഭ്യാസ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തിരുവമ്പാടി: ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സേക്രഡ് ഹാര്‍ട്ട് യുപി സ്കൂളില്‍ പോക്സോ നിയമങ്ങളും ബാലാവകാശങ്ങളും സംബന്ധിച്ച് രക്ഷകര്‍തൃ, വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ മുന്‍കരുതലുകള്‍ എടുക്കേണ്ട…
Read More » -
പൗരത്വ രജിസ്റ്ററിനെതിരെ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ കടകളടച്ച് ദേശീയപതാകക്ക് കീഴിൽ അണിനിരന്ന് കൊണ്ട് തിരുവമ്പാടിയിൽ വ്യാപാരികൾ പ്രതിഷേധത്തിനൊരുങ്ങുന്നു. തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് ജനുവരി 6…
Read More » -
കല്ലുരുട്ടി: മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി
മുക്കം:കല്ലുരുട്ടി മാടച്ചാൽ ശ്രീ മുത്തപ്പൻകാവിലെ തിരുവാതിര മഹോത്സവം കൊടിയേറി.ക്ഷേത്രം മടയൻമാടച്ചാൽ ശ്രീ ദിവാകരനാണ് കൊടി ഉയർത്തൽ കർമ്മം നിർവ്വഹിച്ചത്. വിവിധ ദേശങ്ങളിൽ നിന്നുള്ള വർണ്ണശബളമായ തും വാദ്യമേളങ്ങളോടു…
Read More » -
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് നിര്യാതനായി
തിരുവമ്പാടി: റിട്ടയേർഡ് അദ്ധ്യാപകനും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന തോണിപ്പാറ ടി സി ജോസഫ് (കുഞ്ഞ് സാർ – 83) നിര്യാതനായി. സംസ്കാരം നാളെ (31 -12- 2019-ചൊവ്വ)…
Read More » -
തിരുവമ്പാടിയിലെ ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം
തിരുവമ്പാടി: ഹരിത കർമ്മ സേനക്ക് ഇൻഫന്റ് ജീസസിന്റെ സ്നേഹ മധുരം.ഹരിതകർമ്മ സേനയുടെ സേവനങ്ങൾക്ക് ക്രിസ്തുമസ് കേക്ക് നൽകി ആദരിച്ചു. പ്രസിഡന്റ് PT അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് ഗീത…
Read More » -
ജ്ഞാനപീഠം ജേതാവ് അക്കിത്തത്തിന് മലയോര വിദ്യാർത്ഥികളുടെ സ്നേഹാദരവ്
തിരുവമ്പാടി: സാംസ്കാരിക സംഘടനയായ തിരുവമ്പാടി ആ വാസിന്റെ നേതൃത്വത്തിൽ മഹാകവി അക്കിത്തത്തിന്റെ ജന്മനാടായ പാലക്കാട് ജില്ലയിലെ കുമരനല്ലൂർ വീട്ടിലെത്തി മലയോരത്തെ വിദ്യാർത്ഥികൾ സ്നേഹാദരങ്ങളർപ്പിച്ചു.വിദ്യാർത്ഥികളുമായി മണിക്കുറുകളോളം കവി സംവദിച്ചു. ഭൂമിയും,…
Read More » -
മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി; കടവ് കൂട്ടായ്മ
തിരുവമ്പാടി: തോട്ടത്തിൻ കടവിൽ പ്രവർത്തിക്കുന്ന കടവ് കൂട്ടായ്മ ചാരിറ്റബിൾ ട്രസ്ററിന്റെ നേതൃത്വത്തിൽ മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് പരിസരം വൃത്തിയാക്കി. സംഘടനയുടെ പ്രവർത്തകരും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങളിൽ അതിൽ…
Read More » -
ഹരിത കേരള മിഷന്റെ ഭാഗമായി ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന കർമപദ്ധതിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി
തിരുവമ്പാടി : ഈ കഴിഞ്ഞ പ്രളയത്തിൽ മിക്ക ജലാംശയങ്ങളും മണ്ണും മറ്റ് മാലിന്യങ്ങളും വന്നടിഞ്ഞ്കൂടി കിടക്കുന്നത് നീക്കം ചെയ്ത് നീരൊഴുക്കിനെ സുഗമമാക്കുന്ന പരിപാടിയാണ് ഇത്.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ നാല്…
Read More » -
തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി.
തിരുവമ്പാടി: തൊണ്ടിമ്മൽ കയ്യാലക്കകത്ത് സെബാസ്റ്റ്യൻ (കുഞ്ഞ് – 60 )നിര്യാതനായി. ഭാര്യ: വസന്ത.മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: റോബി വർഗീസ് വാക്കത്തിപ്പാറ (മണാശ്ശേരി ), തോമസ് മുണ്ടുപൊയ്കയിൽ…
Read More » -
തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി.
നിര്യാതനായി:- തിരുവമ്പാടി: തോട്ടത്തിൻകടവ്: അരുമയിൽ വിത്സൻ ജോർജ് (55) നിര്യാതനായി. സംസ്കാരംനാളെ (16-12-2019- തിങ്കൾ) രാവിലെ 10:00 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: കമില…
Read More » -
തിരുവമ്പാടി ടൗണിലെ വഴിവിളക്കുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു
തിരുവമ്പാടി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പ്രവർത്തനം നിലച്ച വഴിവിളക്കുകളുടെ നവീകരണ പ്രവർത്തനം ആരംഭിച്ചു.തിരുവമ്പാടി ടൗൺ, UCമുക്ക് എന്നിവിടങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളും ടൗണിലെ തെരുവുവിളക്കുകളും പ്രവർത്തനക്ഷമമാക്കി .ബാക്കി പ്രവർത്തനങ്ങൾ അടിയന്തരമായി…
Read More » -
സർവ്വീസ് സഹകരണ ബാങ്കും ഖാദി ബോർഡും ചേർന്ന് തിരുവമ്പാടിയിൽ ഖാദി മേള സംഘടിപ്പിക്കുന്നു
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കും ഖാദി ബോർഡും ചേർന്ന് തിരുവമ്പാടിയിൽ ഖാദി മേള സംഘടിപ്പിക്കുന്നു. ഡിസംബർ: 16-മുതൽ 31- വരെയാണ് മേള നടത്തുന്നത്. ഖാദിയുടെ എല്ലാ ഉൽപ്പന്നങ്ങളും…
Read More » -
തിരുവമ്പാടി സഹകരണ ബാങ്ക് തിങ്കളാഴ്ച(09-12-2019) ഉച്ച വരെ മാത്രം പ്രവർത്തിക്കും.
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട സെമിനാർ നടക്കുന്നതിനാൽ തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ എല്ലാ ശാഖകളും നാളെ (09-12-2019- തിങ്കളാഴ്ച) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 01:00…
Read More » -
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ മെഗാപഠന – ഉല്ലാസ യാത്ര നടത്തി.
തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ 900 കുട്ടികളും 100 അധ്യാപക, രക്ഷിതാക്കളുമായി കോഴിക്കോട്ടേക്ക് മെഗാപഠന – ഉല്ലാസ യാത്ര നടത്തി.വിദ്യാലയത്തിൽ വ്യത്യസ്ത പരിപാടികൾ ഉൾച്ചേർത്ത് പ്രവർത്തന വർഷത്തിൽ…
Read More » -
തിരുവമ്പാടിയിലെ സജിതയുടെ ജീവിതമാണ് ഗാർഡിയൻസ് ഓഫ് കാലിക്കറ്റിൽ
കോഴിക്കോട് തിരുവമ്പാടിയിലെ സജിതയുടെ ജീവിതമാണ് ഗാർഡിയൻസ് ഓഫ് കാലിക്കറ്റിൽ … ഈ ലോകം എനിക്കുകൂടി അവകാശപ്പെട്ടതാണെന്ന ചിന്തയിൽ നിന്നാണ് ജീവിക്കാനുള്ള ആഗ്രഹമുണ്ടായത്. സ്വപ്നങ്ങൾ കാണാത്ത ലക്ഷ്യങ്ങളൊന്നുമില്ലാത്ത തികച്ചും…
Read More »
