Thiruvambady
-
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ജി.സി.സി കെ.എം.സി.സി യുടെ കുടിവെള്ള കിയോസ്ക സമർപ്പിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള കിയോസ്ക തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമർപ്പിച്ചു. https://www.facebook.com/thiruvambadynews/videos/264657664505693/?t=0 ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ.എ.അബ്ദുറഹിമാൻ…
Read More » -
പ്ലാസ്റ്റിക്ക് നിരോധനം ഒന്നാം തീയതി മുതൽ തിരുവമ്പാടിയിൽ കർശനമാക്കുന്നു.
തിരുവമ്പാടി : സംസ്ഥാന വ്യാപകമായി ജനുവരി ഒന്നു മുതൽ നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് നിരോധനം ഫെബ്രുവരി ഒന്നു മുതൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ കർശനമാക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന…
Read More » -
എസ് ബി ഐ എടിഎം പ്രവർത്തിക്കാത്തതിനെതിരെ തിരുവമ്പാടിയിലെ വ്യാപാരികളുടെ പ്രതിഷേധം ഇന്ന്
തിരുവമ്പാടി: കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറി തകരാറിലായ എസ്ബിഐയുടെ എടിഎം ഇതുവരെ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10:30 ന് തിരുവമ്പാടിയിലെ വ്യാപാരികൾ എസ് ബി ഐ…
Read More » -
മലയോരത്തിന്റെ കരുത്തിന് വീണ്ടും അംഗീകരം
മികച്ച സ്കൂളിനുള്ള ജി.വി. രാജ സ്പോർട്സ് പുരസ്കാരം പുല്ലൂരാംപാറ സ്കൂളിന് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്സ് സ്കൂൾ മൈതാനത്ത് പരിശീലനം നടത്തുന്ന കുട്ടികൾ തിരുവമ്പാടി: മലയോരത്തിന്റെ കായികമികവിനുള്ള അംഗീകാരമായി…
Read More » -
ആസ്വാദകർക്ക് വിരുന്നായി ‘കല്യാണസൗഗന്ധികം’
കല്യാണസൗഗന്ധികം ആസ്പപദമാക്കി കലാമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ തിരുവമ്പാടി: മലബാർ ഫെസ്റ്റിവലിന്റെ സാംസ്കാരിക സായാഹ്നത്തിൽ കലമണ്ഡലം നയനൻ അവതരിപ്പിച്ച ഓട്ടൻതുള്ളൽ ആസ്വാദകരുടെ മനം നിറച്ചു..കല്യാണസൗഗന്ധികമായിരുന്നു കഥ.ഏറെ പരിചിതമല്ലാത്ത…
Read More » -
മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജാഥയ്ക്കു തിരുവമ്പാടിയിൽ സ്വീകരണം നൽകി
തിരുവമ്പാടി : പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എൽ ഡി എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ജാഥയ്ക്കു…
Read More » -
പൾസ് പോളിയോ ദിനം; തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ
തിരുവമ്പാടി : സംസ്ഥാനത്തെ 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘടനം തിരുവമ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെച്ച് തിരുവമ്പാടി പഞ്ചായത്ത്…
Read More » -
തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി
നിര്യാതനായി:- തിരുവമ്പാടി: പാലക്കടൻ മുഹമ്മദ് (61) നിര്യാതനായി. ഖബറടക്കം ഇന്ന് (19-01-2020-ഞായർ) ഉച്ചക്ക് 12:30 – ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ. മക്കൾ: ഫിറോസ്,…
Read More » -
കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : കുട്ടി കർഷക ഷഹന സിനുവിന്റെ പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.സെക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ തിരുവമ്പാടി ടൗണിൽ ഭരണഘടനാ സംരക്ഷണ സംഗമം നടത്തി . ഇതോടനുബന്ധിച്ച് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത മനുഷ്യചങ്ങലയും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും…
Read More » -
ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനം ആചരിച്ചു
തിരുവമ്പാടി: തിരുവമ്പാടിയിൽ ലിസാ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനം സമുചിതമായി ആചരിച്ചു. രാവിലെ ഒൻപതിന് ലിസാ ഹോസ്പിറ്റലിൽ നിന്നും ആരംഭിച്ച പാലിയേറ്റീവ് കെയർ…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം ജനുവരി 17 – ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ പഞ്ചായത്ത്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്ത്തല ഭരണഘടന സംരക്ഷണ സംഗമം. സ്വാഗതസംഘം രൂപീകരിച്ചു
തിരുവമ്പാടി: പാസാക്കിയ പൗരത്വ ഭേദഗതി ബിൽ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഭരണഘടന സംരക്ഷണ സംഗമം 17/01/2020 ന് വെള്ളിയാഴ്ച്ച 3 മണിക്ക് തിരുവമ്പാടിയിൽ നടത്തുവാൻ 11/01/2020 ന് പഞ്ചായത്ത്…
Read More » -
കെ. എസ്. എസ്. പി. യു പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ തിരുവമ്പാടി യൂണിറ്റ് പൊതുസമ്മേളനവും കുടുംബ സംഗമവും നടത്തി. യൂണിയൻ കൊടുവള്ളി ബ്ലോക്ക് സെക്രട്ടറി കെ.വി.ജോസഫ് മാസ്റ്റർ ഉദ്ഘാടന കർമ്മം…
Read More » -
നെടുമ്പറമ്പിൽ നിധി ഉദ്ഘാടനം
തിരുവമ്പാടി: നെടുമ്പറമ്പിൽ നിധി ലിമിറ്റഡിന്റെ തിരുവമ്പാടി ശാഖ നാളെ (11-01-2020- ശനിയാഴ്ച) പ്രവർത്തനം ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് അംഗം റംല ചോലക്കലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെച്ച്…
Read More » -
ഹൈവേ ഇല്ലെങ്കിൽ റോഡെങ്കിലും…
തിരുവമ്പാടി∙ മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നീട്ടിവച്ചു. വീണ്ടും നിരാശ. ഈ റോഡിന്റെ ഭാഗമായുള്ള പ്രദേശങ്ങൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്. 18ന് മുഖ്യമന്ത്രി പിണറായി വിജയൻ മലയോര…
Read More » -
മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ ഉത്സവം സമാപിച്ചു.
മുക്കം: കല്ലുരുട്ടി ഒരാഴ്ചയായി മാടച്ചാൽ മുത്തപ്പ ക്ഷേത്രത്തിൽ നടന്നു വരുന്ന ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് നടന്ന ഘോഷയാത്രയിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. തോട്ടത്തിൻ കടവ് പെരുവേൽ വൈകുണ്ഡക്ഷേത്രത്തിൽ…
Read More » -
പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന നിര്യാതയായി.
തിരുവമ്പാടി: പാലോട്ട് പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ആമിന (67) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഇബ്രാഹിം. ഖബറടക്കം ഇന്ന് ( 09-01-2020- വ്യാഴം) വൈകുന്നേരം 05:30-ന് താഴെ…
Read More » -
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനം നടത്തി
പൗരത്വ ഭേദഗതി ബില്ലിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വ്യാപാരികൾ കടകളടച്ച് പ്രതിക്ഷേധ പ്രകടനം നടത്തി പ്രതിക്ഷേധ പ്രകടനത്തിന് യൂണിറ്റ് പ്രസിഡന്റ്…
Read More » -
ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലൻസ് സമർപ്പണവും നാളെ നടക്കും
തോട്ടത്തിൻകടവിലെ കടവ് കൂട്ടായ്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഉദ്ഘാടനവും ജനകീയ ആംബുലസ് സമർപ്പണവും നാളെ നടക്കും. ട്രസ്റ്റിന്റെ ഉദ്ഘാടനം ഡോ.എം.എൻ കാരശ്ശേരിയും തോട്ടത്തിൻ കടവിലെ ഖത്തർ പ്രവാസി കൂട്ടായ്മ…
Read More »
