കൂടരഞ്ഞി
-
Koodaranji
കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ മരണപ്പെട്ടു
കൂടരഞ്ഞി: കൂടരഞ്ഞി അങ്ങാടിയിലെ കയറ്റിറക്ക് തൊഴിലാളി ഹംസ (63) നിര്യാതനായി. കാവുംങ്കണ്ടി കുടംബാംഗമായ ഇദ്ദേഹം മലപ്പുറം ജില്ലയിലെ കടന്നമണ്ണ സ്വദേശിയാണ്.കൂടരഞ്ഞി അങ്ങാടിയിൽ വർഷങ്ങളായി സ്ഥിരതാമസക്കാരനും ഏവർക്കും പ്രിയപ്പെട്ടവരുമായിരുന്നു…
Read More » -
Koodaranji
കൂടരഞ്ഞി ബാങ്ക് ISO സർട്ടിഫിക്കേഷന് പ്രഖ്യാപനം
കൂടരഞ്ഞി: ജനകീയ സഹകരണ സ്ഥാപനം എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നാടിന്റെ സമഗ്ര പുരോഗതിക്കും വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹിക ഉന്നമനത്തിനും വേണ്ടി 6 പതിറ്റാണ്ടിൽ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ 76-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സോഫിയ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ…
Read More » -
Koodaranji
കാട്ടിലക്കണ്ടി ഫാത്തിമ നിര്യാതയായി
കൂടരഞ്ഞി : കോലോത്തുംകടവ് പട്ടോത്ത് താമസിക്കുന്ന കാട്ടിലക്കണ്ടി മൊയ്തീൻകുട്ടിയുടെ ഭാര്യ ഫാത്തിമ്മ (70) നിര്യാതയായി. മക്കൾ:ഖദീജ, സൈതലവി, മൻസൂർ, മുജീബ് (കൂടരഞ്ഞി മഹല്ല് ജോയിൻ സെക്രട്ടറി), പരേതനായ…
Read More » -
Koodaranji
ക്ഷീരഗ്രാമം പദ്ധതി 2024-25 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
കുടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തും ക്ഷീര വികസന വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം 2024- 25 ന്റെ ഭാഗമായി കൂടരഞ്ഞി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർഷക…
Read More » -
Koodaranji
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി തിരുനാൾ ഇന്ന് സമാപിക്കും
കൂടരഞ്ഞി:കുടിയേറ്റ മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെയും പരിശുദ്ധ കന്യാമറിയത്തിൻ്റെയുംതിരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബനക്ക്…
Read More » -
Koodaranji
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ തിരുന്നാൾ മഹാത്സവത്തിന് തുടക്കമായി
കൂടരഞ്ഞി: മലയോര മേഖലയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ്ദൈവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിൻ്റെ യും പരിശുദ്ധ കന്യാമറിയത്തിൻ്റെയും തിരുന്നാൾമഹാത്സവത്തിന് തുടക്കമായി. ജനുവരി 18, 19, 20 തിയ്യതികളിലായി…
Read More » -
Thiruvambady
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലിഭഗവതിക്ഷേത്രത്തിൽ വിളംബരജാഥയും കൊടിമരഘോഷയാത്രയും നടത്തി
തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ ഉത്സവത്തിന്റെ മുന്നോടിയായി വിളംബരജാഥയും കൊടിമരഘോഷയാത്രയും നടന്നു. കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്ര, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, പൂത്താലങ്ങൾ…
Read More » -
Charamam
കൂടരഞ്ഞി മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി അന്തരിച്ചു
കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണിയുടെ മകൻ സിബി (49) അന്തരിച്ചു. സംസ്കാരം നാളെ (21-12-2024-ശനി) ഉച്ചയ്ക്ക് 02:00-മണിയ്ക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി …
Read More » -
Koodaranji
വൈദ്യുതി ചാർജ് വർദ്ധന; പന്തം കൊളുത്തി പ്രകടനം നടത്തി വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ്
കൂടരഞ്ഞി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂടരഞ്ഞി യൂണിറ്റ് വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് പാതിപറമ്പിൽ…
Read More » -
Local
കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിൽ വൻ സാമ്പത്തിക അഴിമതി; കുറ്റക്കാരെ ശിക്ഷിക്കണമെന്ന്; കേരളാ കോൺഗ്രസ്
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ലക്ഷ കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ജില്ലാ തല ആരോഗ്യ ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തിയതോടെ…
Read More » -
Thiruvambady
കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട്: ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ
തിരുവമ്പാടി :തിരുവമ്പാടി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ 2019 ജനുവരി 1 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ജില്ലാതല ആഭ്യന്തര…
Read More » -
Koodaranji
വൈദ്യുതി ചാർജ്ജ് വർദനവിനെതിരെ കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
കൂടരഞ്ഞി : വൈദ്യൂത ചാർജ് വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൂടരഞ്ഞി മണ്ഡലം കോൺഗ്രസ് കമ്മറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. കൂടരഞ്ഞിയിൽ നടന്ന പ്രതിക്ഷേധജ്വാലയിൽ മണ്ഡലം…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രക്തദാന ക്യാമ്പ്
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ എൻഎസ്എസ് യൂണിറ്റും എംവിആർ ഹോസ്പിറ്റലുമായി ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇന്ന്…
Read More » -
Thiruvambady
തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം പാച് വർക്കുകൾ ആരംഭിച്ചു
തിരുവമ്പാടി:തിരുവമ്പാടി കൂടരഞ്ഞി റോഡിൽ ബി എം (ബിറ്റുമിനസ് മാകാഡം) പാച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നേരത്തെ കെ ഡബ്ലിയു എ (കേരള വാട്ടർ അതോറിറ്റി)യുടെ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതും…
Read More » -
Thiruvambady
വാർഡ് വിഭജന തർക്കം: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ രാജിവെച്ചു
തിരുവമ്പാടി: ഇടതുമുന്നണി ഭരിക്കുന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സിപിഎമ്മും ആർജെഡിയും തമ്മിലുള്ള തർക്കവും അസ്വാരസ്യവും ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് തോമസ് മാവറയുടെ…
Read More » -
Koodaranji
ഹരിത സുന്ദര വിദ്യാലയവും ഹരിത ഓഫിസും: കൂടരഞ്ഞി പഞ്ചായത്തിൽ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു
കൂടരഞ്ഞി: ശുചിത്വ കേരളം – സുസ്ഥിര കേരളം – മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ ഹരിത സുന്ദര വിദ്യാലയം, ഹരിത…
Read More » -
Koodaranji
കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റ് കുടുംബ സംഗമം: അനിൽ പനച്ചൂരാൻ അവാർഡ് ജേതാവ് കൂമ്പാറ ബേബിയെ ആദരിച്ചു
കൂടരഞ്ഞി: കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം പ്രശസ്ത കവി കൂമ്പാറ ബേബി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അനിൽ പനച്ചൂരാൻ അവാർഡ് നേടിയ…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ അനധികൃത റിസോർട്ടുകൾക്ക് കർശന നടപടികൾ
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതും അനധികൃതമായി നിർമ്മാണം നടത്തിയതുമായ റിസോർട്ടുകൾക്ക് കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നു. നോട്ടീസ് നൽകിയിട്ടും നിയമാനുസൃത നടപടി…
Read More » -
Koodaranji
വയനാട് ലോക്സഭ തെരഞ്ഞെടുപ്പ്: എൽ. ഡി. എഫ് കൂടരഞ്ഞി മേഖല കൺവെൻഷൻ സഖാവ് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ. ഡി. എഫ് ) കൂടരഞ്ഞി മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. സി. പി. ഐ (എം…
Read More »