കൂടരഞ്ഞി
-
Koodaranji
കൂടരഞ്ഞി ടൗൺ സാംസ്ക്കാരിക നിലയം: ലൈബ്രറി പുസ്തക വിതരണം പുനരാരംഭിക്കുന്നു
കൂടരഞ്ഞി:ടൗൺ സാംസ്ക്കാരിക നിലയത്തിൽ പ്രവർത്തിച്ചു വരുന്ന ലൈബ്രറിയിൽ വായനദിനമായ ജൂൺ 19 ഞായറാഴ്ച മുതൽ പുസ്തക വിതരണം പുനരാരംഭിക്കും. 2 വർഷമായി കോവിഡ് നിയന്ത്രണങ്ങൾ മൂലം പ്രവർത്തനം…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ കിണറുകളുടെ ക്ലോറിനേഷൻ ആരംഭിച്ചു.
കൂടരഞ്ഞി: പഞ്ചായത്തിൽ വിദ്യാലയങ്ങൾ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ ക്ലോറിനേഷൻ ചെയ്യുന്ന പ്രവർത്തിയ്ക്ക് തുടക്കമായി പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് ഓഫീസ് പരിസരത്തെ കിണർ ക്ലോറിനേഷൻ ചെയ്ത്…
Read More » -
Koodaranji
യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി പിണറായുടെ കോലം കത്തിച്ച് പ്രതിക്ഷേധിച്ചു.
കൂടരഞ്ഞി: സ്വർണ്ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൽസ്ഥാനത്ത് നിന്നും മാറി നിന്ന് അന്വോഷണം നേരിടണമെന്ന് ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം…
Read More » -
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ
കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി വയോജന ഗ്രാമസഭ യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്ലി ടീച്ചർ, വി എസ് രവീന്ദ്രൻ, ബോബി…
Read More » -
Koodaranji
കാരുണ്യ ബ്ലഡ് ടെസ്റ്റ് ഡിസ്കൗണ്ട് കാർഡുമായി കൂടരഞ്ഞി അവ്വൽ ലാബ്
കൂടരഞ്ഞി :അവ്വൽ ക്വാളിറ്റി ഫുള്ളി ഓട്ടോമാറ്റിക് ലബോറട്ടറിയുടെയും നിർധനരായ രോഗികൾ, ക്യാൻസർ രോഗികൾ, വൃക്ക രോഗികൾ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നവർ എന്നിവർക്കായി നടപ്പിലാക്കുന്ന കാരുണ്യ ബ്ലഡ് ടെസ്റ്റ്…
Read More » -
Charamam
കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു.
കൂടരഞ്ഞി : വ്യാപാരിയും പഞ്ചായത്ത് അംഗവുമായിരുന്ന കീരമ്പനാൽ ജോസഫ് (കുഞ്ഞേപ്പ്-95) അന്തരിച്ചു. സംസ്കാരം ഇന്ന് (30-05-2022- തിങ്കൾ) ഉച്ചയ്ക്ക് 02:00ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ:…
Read More » -
Charamam
കൂടരഞ്ഞി കരിങ്കുറ്റി മഞ്ഞപൊയിൽ ശബരിമാക്കൽ ഷാജിയുടെ ഭാര്യ സുജ നിര്യാതയായി
കൂടരഞ്ഞി :കരിങ്കുറ്റി മഞ്ഞപൊയിൽ ശബരിമാക്കൽ ഷാജിയുടെ ഭാര്യ സുജ (39) നിര്യാതയായി മക്കൾ: സുനിഷ , അനിഷ മരുമകൻ: സനിൽ സംസ്കാരം ഇന്ന് ( 26/5/2022) 5…
Read More » -
Koodaranji
ആദർശ് ജോസഫ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
കൂടരഞ്ഞി: ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റായി ആദർശ് ജോസഫ് തിരഞ്ഞെടുത്തു. ആദർശ് ജോസഫിന് 9 വോട്ടും എതിർ സ്ഥാനാർഥി മോളി തോമസിന് 5 വോട്ടും ലഭിച്ചു.സി.പി.ഐ എം കൂടരഞ്ഞി ലേക്കൽ…
Read More » -
Koodaranji
കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
കൂടരഞ്ഞി: റൈഡേഴ്സ് കോലോത്തും കടവിൻ്റെ നേതൃത്വത്തിലുള്ള അക്കാദമിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന 4 മത് കൂടരഞ്ഞി പ്രീമിയർ ലീഗിന് ഇന്ന് വൈകുന്നേരം 4 മണിക്ക് സെന്റ് സെബാസ്റ്റ്യൻ ഹയർ…
Read More » -
Charamam
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് അന്തരിച്ചു.
കൂടരഞ്ഞി : കുളിരാമുട്ടി കല്ലറക്കൽ തോമസ് (82) അന്തരിച്ചു. സംസ്കാരം ഇന്ന് (17-05-2022- ചൊവ്വ) രാവിലെ 11:00 ന് മരുമകൻ കുരീക്കാട്ടിൽ ബിനോയിയുടെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Koodaranji
കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന് കീഴിൽ നീതി ലാബും പോളിക്ലിനിക്കും പ്രവർത്തനം ആരംഭിച്ചു.
കൂടരഞ്ഞി: ആരോഗ്യ രംഗത്ത് കുറഞ്ഞ ചിലവിൽ ഗുണമേന്മയുള്ള ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന നീതി ലാബിൻ്റെയും പോളിക്ലിനിക്കിൻ്റെയും…
Read More » -
Koodaranji
കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക്: പി.എം തോമസ് മാസ്റ്റർ പ്രസിഡൻ്റ്
കൂടരഞ്ഞി: സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.എൽ ജെ ഡി നേതാക്കളായ പി എം തോമസ് മാസ്റ്ററെ പ്രസിഡണ്ടായും പി…
Read More » -
Charamam
കൂടരഞ്ഞി : കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.
കൂടരഞ്ഞി : കാരാട്ടുപാറ കാട്ടുപറമ്പിൽ പരേതനായ കെ ജെ ജോസഫിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് (09-05-2022- തിങ്കൾ) വൈകുന്നേരം 05:00 മണിക്ക് ഭവനത്തിൽ…
Read More » -
Local
കൂടരഞ്ഞി എസ് എസ് എച്ച് എസ് സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടുകൂടിയ അന്താരാഷ്ട്ര നിലവാരത്തിലുള്ള…
Read More » -
Local
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് തോമസ് മാവറ രാജിവച്ചു.
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ രാജിവച്ചു. മുന്നണി ധാരണ പ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് രാജി. നേരത്തേ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ലിന്റോ ജോസഫ്…
Read More » -
Koodaranji
കൂടരഞ്ഞി; വഴിക്കടവ്; മലപ്രവനാൽ ജോൺ നിര്യാതനായി
കൂടരഞ്ഞി: വഴിക്കടവ് മലപ്രവനാൽ ജോൺ (97) നിര്യാതനായി ഭാര്യ : പരേതയായ ത്രേസ്യ കുമ്മായതൊട്ടിൽ കുടുംബാംഗം. മക്കൾ : ഫ്രാൻസീസ് , ഏലിക്കുട്ടി, Sr. ലില്ലി (FCC…
Read More » -
Koodaranji
കൂടരഞ്ഞി അങ്ങാടിയിൽ ഇന്റർലോക്ക് പ്രവൃത്തികൾ പുരോഗമിക്കുന്നു.
കൂടരഞ്ഞി:അങ്ങാടിയിൽ കുരിശുപള്ളിയ്ക്ക് സമീപം റോഡിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. മുക്കം,കൂമ്പാറ, തിരുവമ്പാടി ഭാഗത്തേക്കുള്ള പ്രധന ജംക്ഷനായ ഇവിടെ റോഡ് തകരുന്നത് പതിവായതിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ്…
Read More » -
Koodaranji
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് 30-ന് രാജി സമർപ്പിക്കും
കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജോസ് തോമസ് മാവറ (എൽ.ജെ.ഡി.) ഈമാസം 30-ന് രാജി സമർപ്പിക്കും. മുന്നണി ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞ സാഹചര്യ ത്തിൽ പാർട്ടി പഞ്ചായത്ത്…
Read More » -
Koodaranji
കൂടരഞ്ഞി -പൂവാറൻതോട് റോഡ്,കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി – പൂവാറംതോട് റോഡ്, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.…
Read More » -
Koodaranji
കൂടരഞ്ഞി ആരോഗ്യ കേന്ദ്രത്തിന് ബഹു നിലസമുച്ചയം ഉയരുന്നു
കുടരഞ്ഞി: മലയോര കുടിയേറ്റ മേഖലയിലെ ആയിരങ്ങൾ ആശ്രയിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന് ബഹുനില സമുച്ചയം ഉയരുന്നു. ഇന്ന് മൂന്നിന് കൂടരഞ്ഞി ബസ്സ്റ്റാൻഡിൽ നടക്കുന്ന ശിലാസ്ഥാപനകർമം മന്ത്രി പി.എ. മുഹമ്മദ് റിയാസ്…
Read More »
