കൊടിയത്തൂരിൽ
-
Kodiyathur
കൊടിയത്തൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു
കൊടിയത്തൂർ: 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ച് ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്ക്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു
കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, എസ്.സി-എസ്.ടി വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് സൗജന്യ നിയമോപദേശവും നിയമസഹായവും നൽകുന്ന പദ്ധതിയായ ലീഗൽ എയ്ഡ് ക്ലിനിക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ സംവിധായകൻ സലാം കൊടിയത്തൂർ മുഖ്യാതിഥിയായി. മജ്ലിസ് ഫെസ്റ്റ് ക്ലസ്റ്റർ-മേഖലാ വിജയികൾ, ലോക…
Read More » -
Kodiyathur
കൊടിയത്തൂരിൽ ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തനമാരംഭിക്കുന്നു
കൊടിയത്തൂർ: സ്ത്രീകൾ, കുട്ടികൾ, പട്ടിക വിഭാഗക്കാർ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്ക് സൗജന്യ നിയമോപദേശവും നിയമ സഹായവും നൽകുന്ന പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്നു. ജില്ലാ ലീഗൽ…
Read More » -
Mukkam
കൊടിയത്തൂരിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര മർദ്ദനം
മുക്കം: കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിന് അധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റു. അറബിക് അധ്യാപകൻ കമറുദ്ദീൻ കുട്ടിയെ മർദ്ദിച്ചന്നാണ് പരാതി. മാഹിന്റെ പിതാവ് പോലീസിൽ…
Read More » -
Mukkam
പൊതു ഇടം എന്റേതും; കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു
മുക്കം: സ്ത്രീധനത്തിനെതിരെയും സ്ത്രീ സുരക്ഷയുയർത്തിയും പൊതു ഇടം എന്റേതും കൂടെയാണെന്ന ആശയമുയർത്തി കൊടിയത്തൂരിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഐ.സി.ഡി.എസിന്റെ…
Read More » -
Kodiyathur
കൊടിയത്തൂരിൽ പ്രതിഭകളെ ആദരിച്ചു
കൊടിയത്തൂർ: മെജസ്റ്റിക്ക് ക്ലബ്ബ് കൊടിയത്തൂർ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളെ വീടുകളിൽ ചെന്ന് ആദരിച്ചു. സംസ്ഥാന ഫ്രീസ്റ്റൈൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത പെരിങ്ങം പുറത്ത്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ആരോഗ്യമേള ഡിസംബർ 23ന്
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രവും ദേശീയ ആരോഗ്യ മിഷനും ചേർന്നു നടത്തുന്ന കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യമേള ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 9…
Read More » -
Kodiyathur
കൊടിയത്തൂരിൽ വനിതാ ലീഗ് കൺവെൻഷൻ നടത്തി
ചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോട് അനുബന്ധിച്ചുള്ള വനിതാ ലീഗ് കൺവെൻഷൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പാലക്കോട്ടു പറമ്പിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. പാലക്കോട്ടു പറമ്പിൽ റെസിഡന്റ്സ് അസോസിയേഷനാണ് വാഴ നട്ട്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ലോക അറബി ഭാഷ ദിനം ആചരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ കാരാട്ട് സ്വലാത്ത് മഹൽ മദ്രസയിൽ ലോക അറബി ഭാഷാ ദിനാചരണം സംഘടിപ്പിച്ചു. അറബി ഭാഷയെയും, ഭാഷയുടെ പ്രത്യേകതയെക്കുറിച്ചും ഉസതാദ് കെ മുഹമ്മദ് മുസ്ലിയാർ വിശദീകരിച്ചു.…
Read More » -
Kodiyathur
മജ്ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂരിൽ; സംഘാടക സമിതി രൂപികരിച്ചു
കൊടിയത്തൂർ: കേരള മദ്റസ എജ്യുക്കേഷൻ ബോർഡിന് കീഴിൽ നടക്കുന്ന കോഴിക്കോട് വയനാട് മേഖല മജ്ലിസ് മദ്രസ്സ ഫെസ്റ്റ് ഡിസംബർ 25ന് കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിൽ നടക്കും.…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഗ്രാമീണതനിമ വീണ്ടെടുക്കാൻ കൃഷിയുമായിറങ്ങി യുവാക്കൾ
കൊടിയത്തൂർ: ഒരു കാലഘട്ടത്തിൽ ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുകയാണ്. കാരക്കുറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ രോഗി സംഗമം നാളെ: സംഘാടക സമിതി രൂപീകരിച്ചു
കൊടിയത്തൂർ: പഞ്ചായത്ത് പാലിയേറ്റീവിന്റേയും പെയിൻ ആൻഡ് പാലിയേറ്റീവ് അസോസിയേഷന്റെയും നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരാറുള്ള രോഗി കുടുംബ സംഗമം ഡിസംബർ 10 ശനിയാഴ്ച ചുള്ളിക്കാപറമ്പ് ആലുങ്ങൽ പാരാമൗണ്ട് ഓഡിറ്റോറിയത്തിൽ…
Read More » -
Kodiyathur
കൊടിയത്തൂരിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ മുഴുവൻ അംഗൻവാടികൾക്കും സ്വന്തം കെട്ടിടമൊരുങ്ങുന്നു. 16 വാർഡുകളിലായി 26 അംഗൻവാടികളുള്ളതിൽ 25 എണ്ണത്തിനും സ്വന്തം കെട്ടിടമായങ്കിലും വാർഡ് 12ൽ പെട്ട കുറ്റിക്കാട്ട്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഫുട്ബോൾ ലോകകപ്പ് ആവേശമുയർത്തി ലോകകപ്പ് പ്രവചന മത്സരം
കൊടിയത്തൂർ: ലോക ജനതയെ ഒന്നാകെ ഒരു ബോളിന് ചുറ്റും സഞ്ചരിപ്പിച്ച് ഖത്തർ ലോകകപ്പ് ഫുട്ബോൾ മത്സരം മൂന്നാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലോകകപ്പ് വിജയി പ്രവചന മത്സരവുമായി എത്തിയിരിക്കുകയാണ്…
Read More » -
Kodiyathur
കൊടിയത്തൂരിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു
കൊടിയത്തൂർ: മദ്റസാ മജ്ലിസ് ഫെസ്റ്റ്, സ്കൂൾ കലോത്സവം, അർദ്ധ വാർഷികപ്പരീക്ഷ, ദിനാചരണങ്ങൾ എന്നിവയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കൊടിയത്തൂർ തെയ്യത്തും കടവ് അൽ മദ്റസത്തുൽ ഇസ്ലാമിയ്യ വിദ്യാർത്ഥികളെ…
Read More » -
Kodiyathur
കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ് നൂറ് ശതമാനം പൂർത്തീകരിക്കുന്നതിനായി കൊടിയത്തൂരിൽ പ്രത്യേക കർമ്മ പദ്ധതി ഒരുങ്ങുന്നു
കൊടിയത്തൂർ: കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ് പൂർണ ലക്ഷ്യം കൈവരിക്കുന്നതിനായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കുന്നു. പദ്ധതി രൂപീകരണാർത്ഥം ആരോഗ്യ വകുപ്പിന്റെയും ഐ.സി.ഡി.എസിന്റെയും ഗ്രാമ പഞ്ചായത്തംഗങ്ങളുടെയും…
Read More » -
Kodiyathur
കൊടിയത്തൂരിൽ മുജാഹിദ് സമ്മേളന അയൽക്കൂട്ടം നടത്തി
കൊടിയത്തൂർ: കോഴിക്കോട് വെച്ച് നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സൗത്ത് കൊടിയത്തൂർ കെ.എൻ.എം യൂണിറ്റ് എം അഹമ്മദ് കുട്ടി മദനിയുടെ വീട്ടിൽ വെച്ച്…
Read More » -
Kodiyathur
മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം; കൊടിയത്തൂരിൽ പ്രചരണ പ്രവർത്തനങ്ങൾ ഊർജിതമായി
കൊടിയത്തൂർ: “നിർഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം” എന്ന പ്രമേയത്തിൽ 2022 ഡിസംബർ 29, 30, 31 ജനു:1 തിയ്യതികളിൽ കോഴിക്കോട്ട് വെച്ച് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന…
Read More »
