തരവമപടയൽ
-
Thiruvambady
തിരുവമ്പാടിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: അലയൻസ് ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്ററും സംയുക്തമായി, തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെയും സേക്രട്ട് ഹാർട്ട് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ…
Read More » -
Thiruvambady
മുക്കം സബ് ജില്ലാ കലോത്സവം: തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷയും ഏർപ്പെടുത്തി
തിരുവമ്പാടി: മുക്കം സബ് ജില്ലാ കലോത്സവത്തിന് വേദിയാകുന്ന തിരുവമ്പാടിയിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു. നവംബർ 9 മുതൽ 11 വരെ…
Read More » -
Thiruvambady
തിരു തില്ലാന’ മുക്കം ഉപജില്ലാ കലോത്സവം: സ്റ്റേജ് മത്സരങ്ങൾക്ക് തിരുവമ്പാടിയിൽ ഇന്ന് തുടക്കം
തിരുവമ്പാടി:ആവേശകരമായ മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന് (‘തിരു തില്ലാന’) തിരുവമ്പാടിയിൽ ഇന്ന് ഔദ്യോഗികമായി തിരിതെളിയുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളാണ് ഇന്ന് മുതൽ തിരുവമ്പാടിയിൽ…
Read More » -
Thiruvambady
ദേശ് ബഛാവോ മഹാറാലി: തിരുവമ്പാടിയിൽ വിളംബര ജാഥ നടത്തി
തിരുവമ്പാടി: നാളെ കോഴിക്കോട് നടക്കുന്ന ദേശ് ബഛാവോ മഹാറാലിയുടെ പ്രചാരണാർഥം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ വിളംബര ജാഥ നടത്തി. ജില്ലാ കോൺഗ്രസ്…
Read More » -
Thiruvambady
മുക്കം ഉപജില്ലാ കലോത്സവത്തിന് ആവേശത്തുടക്കം; തിരുവമ്പാടിയിൽ വർണ്ണാഭമായ വിളംബര ജാഥ
തിരുവമ്പാടി: മുക്കം ഉപജില്ലാ കലോത്സവം 2026-നോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർണ്ണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിം ജാഥ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്…
Read More » -
Thiruvambady
ചായ കുടിച്ച് മൂന്ന് ജീവനുകൾക്ക് പ്രതീക്ഷയേകാം: തിരുവമ്പാടിയിൽ കാരുണ്യ സംരംഭം നാളെ നടക്കും
തിരുവമ്പാടി: കല്ലുരുട്ടിയിലെ SMA രോഗം ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളായ മൂന്ന് ജീവനുകൾക്ക് കൈത്താങ്ങാകുന്നതിനായി തിരുവമ്പാടി ടൗൺ ക്ലബ്ബും ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയും സംയുക്തമായി കാരുണ്യ പ്രവർത്തനത്തിന്…
Read More » -
Thiruvambady
മുക്കം ഉപജില്ല കലോത്സവം: തിരുവമ്പാടിയിൽ പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു
തിരുവമ്പാടി: മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കമാകുന്നു. നവംബർ 9, 10, 11 തീയതികളിൽ നടക്കുന്ന കലോത്സവത്തിന്റെ പന്തൽ…
Read More » -
Thiruvambady
ഓപ്പറേഷൻ ശുദ്ധി: തിരുവമ്പാടിയിൽ പരിശോധന ശക്തമാക്കി; ഗുരുതര വീഴ്ചകൾ കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടി
തിരുവമ്പാടി : 87 ഭക്ഷ്യനിർമാണ-വിതരണ സ്ഥാപനങ്ങളിൽ പരിശോധന; 38 സ്ഥാപനങ്ങളിൽ കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല, 31 സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് കാർഡില്ല; ഒക്ടോബർ 15 മുതൽ കർശന…
Read More » -
Thiruvambady
സഖാവ് മത്തായി ചാക്കോ അനുസ്മരണവും പൊതുസമ്മേളനവും തിരുവമ്പാടിയിൽ സംഘടിപ്പിച്ചു
തിരുവമ്പാടി: സഖാവ് മത്തായി ചാക്കോ അനുസ്മരണ റാലിയും പൊതുസമ്മേളനവും തിരുവമ്പാടിയിൽ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് സ. എം. ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ വിദ്യാഭ്യാസം നേടിയ…
Read More » -
Thiruvambady
കിടപ്പുരോഗികൾക്ക് സാന്ത്വനമേകാൻ തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ്; ഒക്ടോബർ 11-ന് ബോധവൽക്കരണ യോഗം
തിരുവമ്പാടി: സമൂഹത്തിൽ രോഗത്താലും അവശതയാലും ബുദ്ധിമുട്ട് അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് മികച്ച പരിചരണവും സാന്ത്വനവും ഉറപ്പാക്കുന്നതിനായി തിരുവമ്പാടിയിൽ പുതിയ പാലിയേറ്റീവ് കെയർ യൂണിറ്റ് ആരംഭിക്കുന്നു. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങൾ…
Read More » -
Thiruvambady
ഡൽഹിയിലെ നേതാക്കളുടെ അറസ്റ്റ്: തിരുവമ്പാടിയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ള…
Read More » -
Thiruvambady
ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ’; തിരുവമ്പാടിയിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കാൽപാദത്തിലൂടെ കെഎസ്ആർടിസി ബസിന്റെ ചക്രം കയറിയിറങ്ങി ഗുരുതര പരിക്ക്
തിരുവമ്പാടി: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി മുഫീദയ്ക്കാണ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്
തിരുവമ്പാടി: തിരുവമ്പാടി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്ന കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് ടു വിദ്യാർഥിക്ക് പരിക്ക്. ബസ് ഇടിച്ചതിനെ തുടർന്ന് വിദ്യാർഥി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് തെറിച്ചുവീണ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പന്നിഫാമിന് കോടതി പിഴയിട്ടു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ കൊടക്കാട്ടുപാറ പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന പന്നിഫാമുകൾക്കെതിരെ 2023ലെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 15000…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഗതാഗത നിയന്ത്രണം
തിരുവമ്പാടി:ഏഷ്യൻ ഗെയിംസ് ജേത്രി വിദിർശ കെ.വിനോദിന് നൽകുന്ന പൗര സ്വീകരണവും, സ്വീകരണ ഘോഷയാത്രയും കണക്കിലെടുത്ത് ഇന്ന് (02/10/26 വെള്ളിയാഴ്ച) ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ ഏഴ്…
Read More » -
Thiruvambady
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് തിരുവമ്പാടിയിൽ പൗരസ്വീകരണം നൽകുന്നു
തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് തിരുവമ്പാടിയിൽ ജന്മനാടിന്റെ പൗരസ്വീകരണം നൽകുന്നു. തിരുവമ്പാടി ഗ്രാമ…
Read More » -
Thiruvambady
കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണം: സംസ്ഥാനതല കോണ്‍ക്ലേവ് നാളെ തിരുവമ്പാടിയിൽ
തിരുവമ്പാടി:കര്‍ഷക സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി ആക്രമണങ്ങള്‍ മൂലമുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും കര്‍ഷക സുരക്ഷ-വന്യജീവി സംഘര്‍ഷ ലഘൂകരണ സംസ്ഥാനതല കോണ്‍ക്ലേവ് സെപ്റ്റംബര്‍ 29 ന്…
Read More » -
Thiruvambady
പ്രിയദർശിനി സൗജന്യ യാത്രയുടെ നൂറാം ദിനം തിരുവമ്പാടിയിൽ ആഘോഷിച്ചു
തിരുവമ്പാടി: സ്ത്രീശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയുടെ നൂറാം ദിനം തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ആഘോഷിച്ചു. കെ.എസ്.ആർ.ടി.സി ഓർഡിനറി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ താമസിച്ച് കാർഷിക ടൂറിസം ആസ്വദിച്ച് ശ്രീകൃഷ്ണപുരത്തെ കർഷകർ
തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നുള്ള 35 അംഗ കാർഷിക പഠനസംഘം തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കാഫ്റ്റ് പ്രൊജക്ടിന്റെ ഭാഗമായാണ് സംഘം…
Read More » -
Thiruvambady
ഹ്യൂമൻ–വൈൽഡ്ലൈഫ് കോൺഫ്ലിക്റ്റ് കോൺക്ലേവ് 29 ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ വന്യ ജീവി ശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സർക്കാർ…
Read More »
