തിരുവമ്പാടി
-
Charamam
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: തേക്കുംകണ്ടിയിൽ സി കെ മുഹമ്മദ് (87) അന്തരിച്ചു. ഖബറടക്കം : ഇന്ന് (09-01-2022 – ഞായർ) രാവിലെ 11:00 – മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട്…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിലെ ജല ജീവൻ മിഷൻ പദ്ധതി; പ്രവർത്തി പൂർത്തീകരണത്തിലേക്ക്
തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമ്പൂർണ്ണ കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ പ്രവൃത്തി ആരംഭിക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കുടിവെള്ളമെത്തും. പുതുപ്പാടി,കോടഞ്ചേരി…
Read More » -
Thiruvambady
തിരുവമ്പാടി മണ്ഡലത്തിൽ ജനജാഗരൺ അഭിയാൻ പതയാത്ര നാളെ നടക്കും
തിരുവമ്പാടി: ഇൻഡ്യൻ നാഷണൽ കോൺഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയായ ജനജാഗരൺ അഭിയാൻ പദയാത്ര തിരുവമ്പാടി മണ്ഡലത്തിൽ നാളെ നടക്കും. പദയാത്രയ്ക്ക് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ:…
Read More » -
Charamam
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം പള്ളത്ത് മുഹമ്മദ് (68) അന്തരിച്ചു. തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. കോവിഡാനന്തര രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം…
Read More » -
Charamam
തിരുവമ്പാടി മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ അന്തരിച്ചു.
തിരുവമ്പാടി: മറിയപ്പുറം നെടുമ്പിളികുടിയിൽ ചന്ദ്രൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (06-01-2022-വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വീട്ടുവളപ്പിൽ. ഭാരതീയ ജനതാ പാർട്ടി തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ്…
Read More » -
Thiruvambady
തിരുവമ്പാടി അൽഫോൻസ കോളേജിന് ഹരിതകേരളം മിഷൻ “പച്ചത്തുരുത്ത് ” അംഗീകാരം
തിരുവമ്പാടി: ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ തിരുവമ്പാടി അൽഫോൻസ കോളേജിൽ ഗ്രീൻ ക്ലബ്ബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നട്ടുപ്പിടുപ്പിച്ച പച്ചതുരുത്തിന്ഹരിത കേരളം മിഷന്റെ…
Read More » -
Charamam
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി എൻ ചിദംബരൻ അന്തരിച്ചു
തിരുവമ്പാടി: കോൺഗ്രസ് നേതാവും തിരുവമ്പാടി സഹകരണ ആയൂർവേദ ആശുപത്രി പ്രസിഡന്റുമായ പി എൻ ചിദംബരൻ (81) അന്തരിച്ചു. സംസ്കാരം ഇന്ന് (05-01-2022- ബുധൻ) വൈകുന്നേരം 05:00- മണിക്ക്…
Read More » -
Thiruvambady
അധിക ഗ്രാന്റ് നേടിയെടുക്കാൻ; വികസനാസൂത്രണ ക്യാമ്പയിനുമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ 1.5 കോടിയിലധികം വരുന്ന അധിക ഗ്രാന്റ് നേടിയെടുക്കാൻ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രത്യേക വികസനാസൂത്രണ കാംപയൻ സംഘടിപ്പിക്കുന്നു. ജനുവരി 6 ന്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി; പൊതുയോഗം ജനുവരി 5 ന്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ പതിനാലാം പഞ്ചവത്സര പദ്ധതി 2022 – 27 ടെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് , ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ…
Read More » -
Thiruvambady
തിരുവമ്പാടി; പാമ്പിഴഞ്ഞപാറ കരിയങ്ങാട്ട് ഫാത്വിമ നിര്യാതയായി
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ കരിയങ്ങാട്ട് ഫാത്വിമ (69) നിര്യാതയായി ഖബറടക്കം നാളെ (03-01-2022- തിങ്കൾ) രാവിലെ 09:00-ന് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദിൽ.
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്ക് പ്രതിഷേധ ബോർഡുകൾ സ്ഥാപിച്ച് വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ പുനസ്ഥാപിക്കുന്നതിനായി നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾ; വ്യത്യസ്തമാർന്ന പ്രതിഷേധ സമരത്തിന് ഒരുങ്ങി വ്യാപാരികൾ
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ കത്താത്ത സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച്, വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ മത്സരവും,…
Read More » -
Thiruvambady
തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടത്തി
തിരുവമ്പാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021-26 പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഇൻഫന്റ് ജീസസ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ജൂബിലി സ്മാരക സ്നേഹ…
Read More » -
Thiruvambady
തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ; പ്രതിഷേധ പ്രകടനം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ വ്യാപാരിയെ കടയിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നിയമനടപടി…
Read More » -
Kodanchery
കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കോടഞ്ചേരി: കെ എസ് യു തിരുവമ്പാടി നിയോജക മണ്ഡലം സമ്മേളനത്തിനോട് അനുബന്ധിച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ടൂർണമെന്റ് ഉദ്ഘാടനം…
Read More » -
Thiruvambady
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുജനങ്ങൾക്കായി കോഫി ഷോപ്പ് തുറന്നു
തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമായി കോഫി ഷോപ്പ് തുറന്നു. കോഫി ഹൗസിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ…
Read More » -
Thiruvambady
കിടപ്പ് രോഗികളെ സഹായിക്കാനായി കനിവ് സഹായ സമിതിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികളെ സഹായിക്കാൻ കനിവ് സഹായ പദ്ധതിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഡിസംബർ 24…
Read More » -
Thiruvambady
സംസ്ഥാന അമച്വർ മീറ്റിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക്; ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ സ്വീകരണം നൽകി
തിരുവമ്പാടി: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ മികച്ച വിജയം നേടിയ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ സ്പോർട്സ് പ്രതിഭകൾക്ക് തിരുവമ്പാടി ഓയിസ്ക ഇന്റർനാഷണൽ ക്ലബ്…
Read More » -
Thiruvambady
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് തൊട്ടറിവ് പദ്ധതിക്ക് തുടക്കമായി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘തൊട്ടറിവ് ‘ മുഖാമുഖം പരിപാടിക്ക് തുടക്കമായി. പതിനാലാം പഞ്ചവത്സര പദ്ധതി കാലത്ത്…
Read More » -
Thiruvambady
പതിനാലാം പഞ്ചവത്സര പദ്ധതി മുന്നൊരുക്കം; തൊട്ടറിവ് പദ്ധതിയുമായി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി അവസ്ഥ രേഖയും വികസന രേഖയും തയ്യാറാക്കുന്നതിനായി വിവിധ വിഷയ മേഖലകളുമായി ബന്ധപ്പെട്ടവരും, ഘടക സ്ഥാപന…
Read More »
