CharamamKoodaranji
കൂടരഞ്ഞി: കൂമ്പാറ മുണ്ടക്കൽ വിൽസന്റെ ഭാര്യ റിൻസി വിൽസൺ അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ മുണ്ടക്കൽ വിൽസന്റെ ഭാര്യ റിൻസി വിൽസൺ (46) അന്തരിച്ചു.
സംസ്ക്കാരം നാളെ (14-02-2023-ചൊവ്വ) രാവിലെ 11:00-മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.
പുല്ലുരാംപാറ നരിക്കുഴിയിൽ കുടുംബാംഗമാണ് പരേത.
മക്കൾ: അക്ഷയ്, ആഷ്‌ലി.
മരുമകൾ: സ്നേഹ കുടിയിരിക്കൽ.
സഹോദരങ്ങൾ: പരേതയായ ജെസ്സി,ഷാജി, ഷിബു.







