രൂപ
-
Thottumukkam
ചാലിൽ തൊടിക സുഹൈദ് ചികിൽസ സഹായ സമിതി അഞ്ച് ലക്ഷം രൂപ കൈമാറി
തോട്ടുമുക്കം: ചാലിൽ തൊടിക സുഹൈദ് എന്ന നിർദ്ധന യുവാവിൻ്റെ കിഡ്നിമാറ്റി വെയ്ക്കൽ ശസ്ത്രക്രീയയ്ക്കായി ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സർവ്വകക്ഷികളുടെയും വിവിധ സംഘടനകളുടെയും കൂട്ടായ്മയായ ചാലിൽ…
Read More » -
Thiruvambady
പുല്ലൂരാംപാറ കൊടക്കാട്ടുപാറയിൽ 6 മാസം മുൻപ് ഒന്നര ലക്ഷം രൂപ ചെലവിൽ സ്വീകരിച്ച തൂക്കുപാലം തകർന്ന് മൂന്ന് പേർക്ക് പരിക്ക്
തിരുവമ്പാടി: പുല്ലൂരാംപാറ കൊടക്കാട്ടുപാറ കെ.പി. എസ്റ്റേറ്റിലേക്കുള്ള ചെന്ന്യാമ്പാറ തൂക്കുപാലം തകർന്ന് ബന്ധുക്കളായ മൂന്നുപേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തൊടുപുഴ പൈങ്ങോട്ടൂർ സ്വദേശി കാഞ്ഞിരക്കാട്ടുകുന്നേൽ…
Read More » -
Kodanchery
കോടഞ്ചേരി സി.ഡി.എം.സി അടിസ്ഥാന സൗകര്യ വികസനത്തിനായി എം.പി ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ അനുവദിച്ചു
കോടഞ്ചേരി: കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്മെൻറ് ക്ലിനിക് (സി.ഡി.എം.സി) അടിസ്ഥാന സൗകര്യ വികസനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി പ്രാദേശിക വികസന…
Read More » -
Koodaranji
10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ബദാംചുവട് കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതികൾ നവീകരക്കുന്നതിന്റെ ഭാഗമായി 10 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ബദാംചുവട് കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ്…
Read More » -
Mukkam
തെരുവുനായ ശല്യം; മുക്കം നഗരസഭ കർമ്മപരിപാടിക്ക് രൂപം നൽകി
മുക്കം: തെരുവുനായ ശല്യം നേരിടാൻ കർമ്മപരിപാടിക്കു രൂപം നൽകി മുക്കം നഗരസഭ കൗൺസിൽ. എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസ് എർപ്പെടുത്താനും വാക്സിൻ നിർബന്ധമായും നൽകാനും തീരുമാനിച്ചു. തെരുവുനായ്ക്കൾക്കു വാക്സിൻ…
Read More » -
Puthuppady
ലഹരി വിരുദ്ധ ജാഗ്രത സമിതിക്ക് രൂപം നൽകി
പുതുപ്പാടി : അടിവാരം അൻസാറുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതിക്ക് രൂപം നൽകി.ലഹരി ഉപയോഗിക്കുന്നവരെയും വില്പന നടത്തുന്നവരെയും കണ്ടെത്തി ബോധവൽക്കരണം നടത്തുന്നതിനും…
Read More » -
Kodiyathur
കൊടിയത്തൂർ; ആലുങ്കൽ അങ്കണവാടിക്ക് നവീകരണത്തിനായി 1.4 ലക്ഷം രൂപ അനുവദിച്ച് സർക്കാർ
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ ആലുങ്കൽ അങ്കണവാടിക്ക് നവീകരണത്തിനായി 1.4 ലക്ഷം രൂപ അനുവദിച്ച് വനിത ശിശു വികസന വകുപ്പ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് നൽകിയ പ്രൊപ്പോസൽ അംഗീകരിച്ചാണ്…
Read More » -
Mukkam
കക്കാട് തൂക്കുപാലം യാഥാർഥ്യമായി: 1.25 കോടി രൂപ ചെലവ്; മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു
മുക്കം: ചിരകാലാഭിലാഷം പൂവണിഞ്ഞു. കക്കാട് തൂക്കുപാലം ഉദ്ഘാടനം ഉത്സവമായി മാറി. കാരശ്ശേരി പഞ്ചായത്തിലെ കക്കാടിനെയും മുക്കം നഗരസഭയിലെ മംഗലശ്ശേരി തോട്ടത്തിനെയും ബന്ധിപ്പിച്ച് ഇരുവഞ്ഞിപ്പുഴയുടെ കക്കാട് കടവിൽ 1.25…
Read More » -
Thiruvambady
ഓമശ്ശേരി – കോടഞ്ചേരി – പുല്ലൂരാംപാറ റോഡ് നവീകരണം- 15 കോടി രൂപ അനുവദിച്ചു
ഓമശ്ശേരി – പെരിവല്ലി – ശാന്തിനഗർ – കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15 കോടി…
Read More » -
Mukkam
മുക്കം മാമ്പറ്റയിൽ വാഹനം തടഞ്ഞു നിര്‍ത്തി 4 ലക്ഷം രൂപ കവര്‍ന്നു
മുക്കം: മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കോഴിക്കോട് താമസിക്കുന്ന രണ്ട് പേര് കാരശേരി…
Read More » -
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന്; 1 കോടി രൂപ അനുവദിച്ചു
തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 1 കോടി രൂപ അനുവദിച്ചതായി എം എൽ എ ലിന്റോ ജോസഫ് അറിയിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ കണ്ണാംപറമ്പ്…
Read More » -
Mukkam
ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷം രൂപ
മുക്കം : നിർധനവിദ്യാർഥികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമേകാൻ വയലിൽ മൊയ്തീൻകോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥി- അധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ചത് പത്തുലക്ഷത്തോളം രൂപ.…
Read More » -
Mukkam
യുവാവിന്റെ ചികിത്സ: ബിരിയാണി ചാലഞ്ചിലൂടെ ലഭിച്ചത് 5 ലക്ഷം രൂപ
മുക്കം: ബിരിയാണി ചാലഞ്ച് ആവേശമായി മാറിയതോടെ ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സ സഹായ നിധിയിലേക്ക് ലഭിച്ചത് 5 ലക്ഷം രൂപ. എരഞ്ഞിമാവിലെ സലാഹുദ്ദീൻ ചികിത്സ ഫണ്ടിലേക്കുള്ള…
Read More » -
Kodanchery
10000 രൂപ പ്രതീകാത്മക പെൻഷൻ നൽകി; വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ്
കോടഞ്ചേരി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക പെൻഷൻ 10000 രൂപ കോടഞ്ചേരി പഞ്ചായത്തിലെ കാനത്തിൽ ഷേർളി എന്ന…
Read More » -
Kozhikode
അമ്മയുടെ അക്കൗണ്ടിൽനിന്ന് ഗെയിം കളിക്കാനെടുത്തത് ഒരു ലക്ഷം രൂപ
കോഴിക്കോട് : അമ്മയറിയാതെ അക്കൗണ്ടിൽനിന്ന് പണമെടുത്ത് ഓൺലൈൻ ഗെയിം കളിച്ച രണ്ടുകുട്ടികളെ സൈബർ പോലീസിന്റെ അന്വേഷണത്തിലൂടെ കണ്ടുപിടിച്ചു. ഒമ്പതിലും പത്തിലും പഠിക്കുന്ന സഹോദരങ്ങളാണ് പണമുപയോഗിച്ച് പബ്ജി ഗെയിം കളിച്ചത്.…
Read More » -
Kerala
സ്വർണവില വീണ്ടും ഉയർന്നു; പവന് 120 രൂപ വർധിച്ചു
കൊച്ചി: രണ്ടു ദിവസം താഴോട്ട് പോയ സ്വർണവില വീണ്ടും തിരിച്ചുകയറി. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. 35,760 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന്…
Read More » -
Kozhikode
കോഴിയിറച്ചി വില ചിറകടിച്ചുയരുന്നു; നഗരത്തിൽ ഇന്നലെ വില 240 രൂപ
കോഴിക്കോട് : ബക്രീദിനു മുൻപായി ജില്ലയിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കിലോയ്ക്കു 120 രൂപയാണു വർധിച്ചത്. 240 രൂപയാണു കോഴിക്കോട് നഗരത്തിൽ ഇന്നലെ കോഴിയിറച്ചി…
Read More » -
India
വാക്സിന് വില പുതുക്കി; കോവിഷീല്‍ഡിന് 215 രൂപ, കോവാക്സിന് 225
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍നിന്നു വാങ്ങുന്ന കോവിഡ് വാക്സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നു വാങ്ങുന്ന കോവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന…
Read More » -
Kerala
സ്വര്‍ണ വിലയില്‍ വീണ്ടും കൂടി ,ഗ്രാമിന് പത്തു രൂപ കൂടി 4525 ആയി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 36,200ല്‍ എത്തി. ഗ്രാമിന് പത്തു രൂപ കൂടി 4525 ആയി. ഈ മാസത്തെ…
Read More » -
Kerala
പാല് വില ലിറ്ററിന് 5 രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ; ഇപ്പോള്‍ വര്‍ധിപ്പിക്കില്ലെന്ന് വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി
തൃശൂര്‍: പാല് വില ലിറ്ററിന് അഞ്ച് രൂപ വരെ കൂട്ടണമെന്ന് മില്‍മ ചെയര്മാന്. പ്രതിസന്ധിയിലായ ക്ഷിരകര്‍ഷകരെ സഹായിക്കാനാണെന്നാണ് മില്‍മയുടെ അവകാശവാദം. കാലിത്തീറ്റയുടെ വില ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്നും സര്‍ക്കാരിനോട്…
Read More »
