Thottumukkam

നാടിന്റെ ഉത്സവമായി യൂത്ത് കോണ്‍ഗ്രസ് അഖില കേരള വടം വലി മത്സരം.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 134 മത് ജന്മ ദിനത്തോടനുബന്ധിച്ചു യൂത്ത് കോണ്‍ഗ്രസ് തോട്ടുമുക്കം മേഖല കമ്മിറ്റി അഖില കേരള വടം വലി മത്സരം സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു.

പുലര്‍ച്ചെ വരെ നീണ്ട മത്സരങ്ങള്‍ കാണാനെത്തിയത് നൂറുകണക്കിന് ആരാധകര്‍

ഡി സി സി ജനറല്‍ സെക്രട്ടറി സി ജെ ആന്റണി ജന്മദിന കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്തു. IYC നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷാലു അധ്യക്ഷനായി.

ഒന്നാം സമ്മാനം ഫ്രണ്ട്‌സ് ടിപ്പര്‍ സര്‍വീസ് പുത്തിയനിടം,

രണ്ടാം സമ്മാനം പ്രവാസി കൂട്ടായ്മ ചുണ്ടത്തും പൊയില്‍
മൂന്നാം സമ്മാനം .മാസ് ടിപ്പര്‍ സര്‍വീസ് തോട്ടുമുക്കം എന്നിവര്‍ കരസ്ഥമാക്കി.

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, എം. ടി അഷ്റഫ്, വി എം ജെംനാസ്, ടി വി മാത്യു, വൈ. പി അഷ്‌റഫ്, .മുസ്തഫ… ബിജു.മാത്യു, ..ജലീല്‍ സി കെ അനില്‍കുമാര്‍.സഫറുധീന്‍ .
അബ്ദു, അബുടി. ജിജി,പ്രദീപ് .ജോസഫ്.
എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ രാഷ്ട്ര പതിയുമയി സംവദിക്കാന്‍ അവസരം ലെബിച്ച ഷഹന ജാസ്മിനെയും
പൗരത്വ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജയിലില്‍ പോയ നേതാക്കളെയും ആദരിച്ചു.

Related Articles

Leave a Reply

Back to top button