Thiruvambady

തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു

തിരുവമ്പാടി : തിരുവമ്പാടി അൽഫോൻസ കോളേജിൽ യു.ജി.സി. നാക് അക്രെഡിറ്റേഷന്റെ ഭാഗമായി പിയർ ടീം സന്ദർശിച്ചു. യു.ജി.സി.യുടെ കീഴിലുള്ള നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലാണ് രണ്ടുദിവസത്തെ പരിശോധനയ്ക്കെത്തിയത്.

ബാംഗ്ലൂർ നോർത്ത് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. നിരഞ്ജന വനാലി, ഹരിയാണ എം.ഡി. യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ഡോ. രാഥേയ് ശ്യാം, തിരുച്ചിറപ്പള്ളി കാവേരി കോളേജ് ഫോർ വുമൺ പ്രിൻസിപ്പൽ ഡോ. വി. സുജാത എന്നിവരടങ്ങിയ വിദഗ്ധസംഘമാണ് പരിശോധനയ്ക്കെത്തിയത്.

Related Articles

Leave a Reply

Back to top button