സ്കൂളിൽ
-
Pullurampara
എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു
പൊന്നാങ്കയം : വിശ്രമവേളകൾ ആനന്ദകരമാക്കാൻ എസ്. എൻ. എം. എ. എൽ. പി. സ്കൂളിൽ വരക്ലബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഒഴിവ് സമയങ്ങളിലും മറ്റും അവരുടെ ഭാവനയിൽ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്തുമസ് – ന്യൂയർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പുതുവത്സരദിനത്തിൽ ക്രിസ്മസ് – ന്യൂയർ ആഘോഷ പരിപാടികൾ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.ചുവപ്പ്,വെള്ള,തുടങ്ങീ വിവിധ കളർ കോമ്പിനേഷനിൽ ഡ്രസ് ധരിച്ച്…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം നടത്തി. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കുളമ്പിൽ അധ്യക്ഷത വഹിച്ച…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ അധ്യാപകനിയമനം
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.എ. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 30-ന് രാവിലെ 11-ന് സ്കൂളിലാണ് അഭിമുഖം.
Read More » -
Karassery
കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
കാരശ്ശേരി : സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയർത്തി മധുരം വിതരണംചെയ്ത് കാരശ്ശേരി എച്ച്.എൻ.സി. കെ.എം.എ.യു.പി. സ്കൂൾ വിദ്യാർഥികൾ. ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചാണ് ‘സ്വാദ്’ എന്നപേരിൽ പലഹാരമേള സംഘടിപ്പിച്ചത്. ക്രിസ്മസ് അപ്പൂപ്പന്റെ…
Read More » -
Koodaranji
പൂവാറംതോട് ജി.എൽ.പി സ്കൂളിൽ എൻഎസ്എസ് സപ്തദിന ക്യാമ്പിന് തുടക്കം
പൂവാറംതോട്: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂവാറംതോട് ജി.എൽ.പി സ്കൂളിൽ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും പൗര…
Read More » -
Kodanchery
ചെമ്പുകടവ് ജി യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോടഞ്ചേരി: ചെമ്പുകടവ് ജി യു പി സ്കൂളിൽ ‘ജിംഗിൾ ബെൽസ്’ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി ഉദ്ഘാടനം…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ. പി സ്കൂളിൽ ‘ പ്ലാറ്റിനം ബെൽസ് ‘ ക്രിസ്മസ് ആഘോഷം നടത്തി
കോടഞ്ചേരി : പ്ലാറ്റിനം ജൂബിലി വർഷം കൊണ്ടാടുന്ന കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്തുമസ് പരിപാടികൾ വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജിബിൻ പോൾ…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ എൽപി സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ ഉപജില്ലാ മേളയിലെ വിജയികളെ അനുമോദിച്ചു. വിജയോൽസവം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് അനുമോദനം നടത്തിയത്. ഉപജില്ലാ കലാമേള, ശാസ്ത്രോൽസവം…
Read More » -
Nellipoyil
വിമല യു.പി സ്കൂളിൽ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി
നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളിൽ ഈ വർഷം അംഗങ്ങളായി ചേർന്നവരുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി. താമരശ്ശേരി ജില്ല ഗൈഡ് കമ്മീഷണർ…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രക്തദാന ക്യാമ്പ്
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ എൻഎസ്എസ് യൂണിറ്റും എംവിആർ ഹോസ്പിറ്റലുമായി ചേർന്നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത് ഇന്ന്…
Read More » -
Kodanchery
കൂടത്തായ് സെൻറ് ജോസഫ്സ് എൽ.പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കൂടത്തായ് സെൻറ് ജോസഫ്സ് എൽ. പി. സ്കൂളിൽ “പഞ്ചായത്തിനെ അറിയാം” എന്ന പേരിൽ കുട്ടികൾക്കായി അവബോധന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ…
Read More » -
Mukkam
നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പുതിയ ക്ലാസ് മുറികൾ
മുക്കം :നീലേശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു. തിരുവമ്പാടി മണ്ഡലം…
Read More » -
Thamarassery
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ‘റെഡ് ഡെ’ ആഘോഷിച്ചു
കൂടത്തായി :പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ എത്തി നിൽക്കുന്ന കൂടത്തായി ഈരൂട് സെൻറ് ജോസഫ് എൽ പി സ്കൂളിൽ കുട്ടികൾക്ക് രസകരവും വിജ്ഞാനപ്രദവുമായ അനുഭവം പകർന്ന് റെഡ് ഡെ…
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
കോടഞ്ചേരി :കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ കരിയർ ഗൈഡൻസ് & അഡോളസൻ്റ് കൗൺസിലിംഗ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ കരിയർ പ്ലാനിംഗ് & ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.കല്ലാനോട്…
Read More » -
Kodanchery
റോഡ് സുരക്ഷ ബോധവത്ക്കരണ സെമിനാർ കൊടഞ്ചേരി സെൻ്റ് ജോസഫ്സ് സ്കൂളിൽ സംഘടിപ്പിച്ചു
കോടഞ്ചേരി : കൊടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സിൻ്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. കൊടുവള്ളി…
Read More » -
Kodanchery
വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ “എലെവേറ്റ്സ് 2024” ക്യാമ്പിന് തുടക്കമായി
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മൂന്നുദിന സഹവാസ ക്യാമ്പായ എലെവേറ്റ്സ് 2024 ഉജ്ജ്വലമായി ആരംഭിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ്…
Read More » -
Kodanchery
കൂടത്തായി സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം വർണ്ണാഭമായി
കൂടത്തായ്: കൂടത്തായ് സെൻറ് ജോസഫ്സ് എൽ പി സ്കൂളിൽ ശിശുദിനം വർണ്ണാഭമായി ആഘോഷിച്ചു. ചെറുപ്രായത്തിലുള്ള കുട്ടികൾ നിറവിരിച്ചുവീശിയ ശിശുദിന റാലിയിൽ ചാച്ചാജിക്ക് ജയ് വിളിച്ച് ആവേശം പരത്തി.…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. റാലി, കലാപരിപാടികൾ, മത്സരങ്ങൾ, പായസവിതരണം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്…
Read More » -
Kodanchery
സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേ രളപ്പിറവി ആഘോഷിച്ചു
കോടഞ്ചേരി :സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കേരളപ്പിറവി വിപുലമായ രീതിയിൽ ആഘോഷിച്ചു. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പലതരത്തിലുള്ള ഉപകരണങ്ങൾ ഉൾപ്പെടുത്തി ഒരു എക്സിബിഷനും, ഡോക്യൂമെന്ററി പ്രദർശനവും…
Read More »