Thiruvambady

മുൻ എം.എൽ.എ ജോർജ് എം തോമസിന് പാർട്ടി സസ്‌പെൻഷൻ

തിരുവമ്പാടി: സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും, തിരുവമ്പാടി മുൻ എം.എൽ.എയുമായ ജോർജ് എം തോമസിനെ സി.പി.എം സസ്പെൻ്റ് ചെയ്തു.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ശിപാർശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക ആരോപണത്തിൽ ഒരു വർഷത്തേക്കാണ് സസ്പെപെൻഷൻ. പോഷക സംഘടനാ ഭാരവാഹിത്വങ്ങളിൽ നിന്നും ജോർജ് എം തോമസിനെ ഒഴിവാക്കും

Related Articles

Leave a Reply

Back to top button