Koodaranji

കൂടരഞ്ഞിയിൽ ഇന്ന് 6 പേർക്ക് കൂടി കോവിഡ്

കൂടരഞ്ഞി:കൂടുബാരോഗ്യ കേന്ദ്രത്തിനു കീഴിൽ കൂമ്പാറയിൽ നടന്ന കോവിഡ് പരിശോധ ക്യാമ്പിൽ 103 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 6 പേർക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.

രോഗം സ്ഥിരികരിച്ചവരിൽ 5 പേരുടെ രോഗ ഉറവിടം വ്യക്തമല്ല ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ്
രോഗബാധ.

Related Articles

Leave a Reply

Back to top button