Thiruvambady
തിരുവമ്പാടി; പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് നിര്യാതയായി

തിരുവമ്പാടി: പുല്ലൂരാംപാറ പുന്നത്താനത്ത് പരേതനായ ജേക്കബിൻ്റെ ഭാര്യ മേരി ജേക്കബ് (82) നിര്യാതയായി
കോട്ടയം കപ്പാട് പൂവത്താനിക്കുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: ജൂലിയസ്, ബിജു (ചെന്നൈ) സ്മിത (യു.കെ) സിൽവിയ (മുംബൈ), ജോലാൽ (ഇരിട്ടി)
മരുമക്കൾ: ഡെയ്സി പോട്ടേപ്പറമ്പിൽ (കൂരാച്ചുണ്ട്), എൽസമ്മ പൊടിമറ്റം (ഇരിട്ടി), റോസ്‌ബി കരിക്കട്ട് പറമ്പിൽ (കാഞ്ഞിരപ്പള്ളി, ചെന്നൈ), റെജി തുണിയമ്പ്രയിൽ (പാലക്കാട്, മുംബൈ), വിൽസൻ പുന്നോലിൽ (തൊടുപുഴ, യു കെ)






