കാട്ടാനയിറങ്ങി
-
Koodaranji
തേനരുവിയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യപക കൃഷിനാശം വിതച്ചു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ തേനരുവിയിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വിതച്ചു. ബുധനാഴ്ച പുലർച്ചെ കൃഷിഭൂമിയിൽ ഇറങ്ങിയ ആന ആയിരത്തോളം വാഴകൾ നശിപ്പിച്ചു. കള്ളിപ്പാറ പെരുവാച്ചിറയിൽ ജോസിന്റെ…
Read More » -
Thiruvambady
ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ ചെറുശ്ശേരിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. രണ്ടുദിവസം തുടർച്ചയായി സ്ഥലത്ത് തമ്പടിച്ച ഒറ്റയാൻ വ്യാപകമായി നാശം വിതയ്ക്കുന്നത്. കൃഷി വിളകളോടൊപ്പം പ്രദേശത്തെ…
Read More » -
Koodaranji
മരത്തോട് വീണ്ടും കാട്ടാനയിറങ്ങി വ്യാപക വിളനാശം; പുണ്ടംകുഴി ജോസിന്റെ വാഴക്കൃഷി കാട്ടാന ചവിട്ടിമെതിച്ചനിലയിൽ
കൂടരഞ്ഞി : കോഴിക്കോട് – മലപ്പുറം ജില്ലാ അതിർത്തിയായ പീടികപ്പാറ മരത്തോട് വീണ്ടും കാട്ടാനയിറങ്ങി. വിളകൾ വ്യാപകമായി നശിപ്പിച്ചു. പുണ്ടംകുഴി ജോസിന്റെ 500-ലധികം വാഴകൾ ചവിട്ടിമെതിച്ചു. ഇടവിളയായ…
Read More » -
Kodanchery
കൂരോട്ടുപാറയിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
കോടഞ്ചേരി: കൂരോട്ടുപാറ കണ്ടത്തിൽപടി പ്രദേശത്ത് കാട്ടാനകൂട്ടമിറങ്ങി വ്യാപകമായ തോതിൽ കൃഷിനാശം വിതച്ചു. സലിം കൊടുവള്ളി, വാഴപ്പറമ്പിൽ പീലിപ്പോസ്, സുശീല അഞ്ചാനിക്കൽ, അക്കരപറമ്പിൽ രാജപ്പൻ എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാനക്കൂട്ടം…
Read More » -
Thiruvambady
കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി
തിരുവമ്പാടി: കക്കാടംപൊയിലിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി. കക്കാടംപൊയിൽ അങ്ങാടിയിൽനിന്നും 500 മീറ്റർ അകലെ ഗീവർഗീസ് നഗറിലാണ് ഒറ്റയാൻ ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി 8.30നാണ് നാട്ടുകാർ ആനയെ കണ്ടത്. വനതിർത്തിയോട്…
Read More » -
Kodanchery
മരുതിലാവിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു
കോടഞ്ചേരി: മരുതിലാവിൽ കാട്ടാന ഇറങ്ങി വൻ തോതിൽ കൃഷി നശിപ്പിച്ചു. വനത്തിൽ നിന്നും എത്തിയ കാട്ടാനക്കൂട്ടം മരുതിലാവ് അങ്ങാടിയിൽ വരെയെത്തി. ഇതിനിടയിൽ റോഡിന്റെ ഇരു ഭാഗത്തുള്ള വാഴ,…
Read More »