കാർഷിക
-
Thiruvambady
തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഫാം ടൂറിസം പദ്ധതി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു; പ്രതീക്ഷയർപ്പിച്ച് മലയോര കാർഷിക മേഖല
തിരുവമ്പാടി: മലയോര കർഷകരുടെ വരുമാന വർധനവും പൊതു ടൂറിസം വികസനവും മുഖ്യ ലക്ഷ്യങ്ങളായി ആവിഷ്കരിക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ പ്രവർത്തനം തിരുവമ്പാടി നിയോജകമണ്ഡലത്തിൽ നടന്നുവരികയാണ്. പദ്ധതിയുടെ പ്രാരംഭ…
Read More » -
Thiruvambady
കൂടരഞ്ഞിയിൽ കാർഷിക പഠനസംഘം സന്ദർശനം നടത്തി
തിരുവമ്പാടി: പഞ്ചായത്തിന്റെ കാർഷികപ്പെരുമ അറിയാൻ പരപ്പനങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള കർഷകസംഘം കൂടരഞ്ഞിയിൽ സന്ദർശനം നടത്തി. കൃഷിവകുപ്പിന്റെ ആത്മപദ്ധതി പരിശീലനത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം. കൃഷി അസി.ഡയറക്ടർ വി സംഗീതയുടെ…
Read More » -
Koodaranji
പൂവാറൻതോടിൽ കാർഷിക പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു
കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയുടെ കാർഷിക വൈവിധ്യവും പ്രകൃതി സൗന്ദര്യവും കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂവാറൻതോടിൽ നാളെ കാർഷിക…
Read More » -
Koodaranji
കാർഷിക മേഖലയിലെ കർഷകരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണം; കിസാൻ ജനത പഞ്ചായത്ത് കമ്മറ്റി
കൂടരഞ്ഞി: നാളികേര സംഭരണം കർഷകർക്ക് ഗുണപരമായ രീതിയിൽ നടപ്പിലാക്കുക, കാലീത്തീറ്റ വില കുറക്കുക, പാൽ വില കർഷകർക്ക് ഗുണകരമായ രീതിയിൽ വർദ്ധിപിക്കുക, റബ്ബറിന് 250 രൂപ തറവില…
Read More » -
Kodiyathur
കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് ഫിഫ്റ്റി ഫിഫ്റ്റി കാർഷിക വിളവെടുപ്പ് ശ്രദ്ധേയമായി
കൊടിയത്തൂർ : കൊടിയത്തൂർ സലഫി പ്രൈമറി സ്കൂൾ കാർഷിക ക്ലബ്ബ് കഴിഞ്ഞ വർഷം വിദ്യാർത്ഥികൾക്കിടയിൽ നടപ്പാക്കിയ “ഫിഫ്റ്റി ഫിഫ്റ്റി കാർഷിക പദ്ധതി” യുടെ വിളവെടുപ്പ് ഏറെ ശ്രദ്ധേയവും…
Read More » -
Koodaranji
വെജിറ്റബിൾസ് & ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ തളിർ ഗ്രീൻ കാർഷിക കേന്ദ്രം ഉദ്ഘാടനം ചെയ്യ്തു
കൂടരഞ്ഞി: വെജിറ്റബിൾസ് & ഫ്രൂട്ട് പ്രമോഷൻ കൗൺസിലിൻ്റെ (വി എഫ് പി സി കെ) നേതൃത്വത്തിൽ കക്കാടംപൊയിൽ താഴെകക്കാട് പ്രവർത്തനം ആരംഭിച്ച തളിർ ഗ്രീൻ കാർഷിക കേന്ദ്രം…
Read More » -
Thiruvambady
പൊന്നാങ്കയം എസ് എൻ എം എ എൽ പി സ്കൂളിൽ കർഷക ദിനത്തിൽ കർഷകരെ ആദരിക്കലും കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും നടത്തി
തിരുവമ്പാടി: പൊന്നാങ്കയം ശ്രീനാരായണ മിഷൻ എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ നാടിന്റെ മികച്ച കർഷകനായ കരുണാകരൻ. എൻ.ആർ…
Read More » -
Koodaranji
കൊക്കോ കർഷകർക്കായി കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു
കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് കൊക്കോ കർഷകർക്കായി കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ…
Read More » -
Mukkam
‘ജീവനി’ കാർഷിക നഴ്സറി പ്രവർത്തനം തുടങ്ങി
മുക്കം : ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിന് കൃഷിഭവൻ പരിസരത്ത് കാർഷിക നഴ്സറി പ്രവർത്തനമാരംഭിച്ചു. മികച്ച ഇനം മാവിൻതൈകൾ, പ്ലാവിൻതൈകൾ, മറ്റു…
Read More » -
Koodaranji
ജൈവ കാർഷിക മണ്ഡലം അവാർഡ്; കൃഷിഭവൻ ജീവനക്കാരേ ആദരിച്ചു
കൂടരഞ്ഞി; ജൈവ കാർഷിക മണ്ഡലം അവാർഡ് കരസ്ഥമാക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ച കൃഷി വകുപ്പ് ജീവനക്കാരേ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. പരുപാടിയുടെ ഭാഗമായി…
Read More » -
Mukkam
കൊടിയത്തൂരിൽ 17 കേടി രൂപയുടെ ബജറ്റ്; കാർഷിക മേഖലക്കും, കുടിവെള്ള വിതരണത്തിനും മുൻഗണന
മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2022-2023 വർഷത്തേക്ക് 17 കോടി രൂപയുടെ ബജറ്റ്. 17,18,18,696 രൂപയുടെ വരവും, 16,61,36,900 രൂപ ചിലവും 56,81,796 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന…
Read More » -
Koodaranji
കൂടരഞ്ഞിക്ക് കാർഷിക ബഹുമതി
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിനെ തേടിയെത്തിയ സംസ്ഥാന കൃഷിവകുപ്പിന്റെ ജൈവകാർഷികമണ്ഡലം ജില്ലാ അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കിഴക്കൻ മലയോരമേഖലയായ കൂടരഞ്ഞി കാർഷികരംഗത്ത്…
Read More » -
Thiruvambady
അഗ്രി ടൂറിസം; കാർഷിക മേഖലയിലെ ടൂറിസം സാധ്യതകളെ ഉണർത്താൻ പുത്തൻ ആശയവുമായി കർഷകർ
തിരുവമ്പാടി: കാർഷികവൃത്തി എങ്ങനെ ആസ്വാദ്യകരവും ലാഭകരവുമാക്കാം എന്ന് ജീവിച്ച് കാണിച്ചു തരുന്ന ഏതാനും മാതൃകാ കർഷകരെയും അവരുടെ ഫാമുകളെയും കാണുവാനും പഠിക്കുവാനും അതോടൊപ്പം ഒരു ദിവസം ഉല്ലാസകരമായി…
Read More » -
Thiruvambady
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ തിരുവമ്പാടിയിൽ കർഷക സംഘടനകളുടെ സംയുക്ത ആഹ്ലാദപ്രകടനം നടത്തി
തിരുവമ്പാടി: ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിൽക്കക്കള്ളിയില്ലാതായതോടെ, നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന്…
Read More » -
Thiruvambady
കാട്ടുപന്നി; നടപടി വേണമെന്ന് കാർഷിക വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ഓമശ്ശേരി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായത് കർഷകരെ ഭീതിയിലാഴ്ത്തുകയാണെന്നും മലയോര മേഖലയിൽ മാത്രമല്ല, നാട്ടിൻ പുറങ്ങളിലും കർഷകർക്ക് ദുരിതം വിതച്ച് കാട്ടുപന്നികൾ പരാകമം തുടരുന്നത്…
Read More » -
Pullurampara
കാർഷിക രംഗത്തെ യുവ പ്രതിഭക്ക് പഠിച്ച സ്കൂളിന്റെ ആദരവ്
പുല്ലൂരാംപാറ: പരമ്പരാഗത കാർഷിക വൃത്തികളും നവീന ആശയങ്ങളും മാർഗ്ഗങ്ങളും ഒരുപോലെ സ്വീകരിച്ച് കൃഷിയെ ഒരു മുഴുവൻ സമയ ജോലിയാക്കി വിജയകരമായി മുന്നോട്ട് പോകുന്ന യുവതലമുറ കർഷകനായ പുല്ലൂരാംപാറ,…
Read More » -
Koodaranji
കക്കാടംപൊയിൽഎത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതായി പരാതി
കൂടരഞ്ഞി: നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ എത്തുന്ന സഞ്ചാരികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവാകുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നായികോവിഡ് മാനദഢങ്ങൾ പാലിക്കാതെ നൂറ് കണക്കിന്…
Read More » -
Kozhikode
കാർഷിക വിപണന കേന്ദ്രത്തിലെത്തിച്ച വിളകൾക്ക് പണം ലഭിക്കുന്നില്ലന്ന് പരാതി
കോഴിക്കോട്-‘സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത സ്ഥലത്തും അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് വിപണനകേന്ദ്രത്തിൽ കൊണ്ടുകൊടുത്തത്. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ ഇന്നേവരെ അഞ്ചുപൈസ അതിന്റെ പേരിൽ കിട്ടിയിട്ടില്ല. പത്തേകാൽ ലക്ഷത്തിലധികം രൂപയാണ്…
Read More » -
Thamarassery
കാട്ടാനകൂട്ടം വ്യാപകമായി കാർഷിക വിളകൾ നശിപ്പിച്ചു
താമരശ്ശേരി: അടിവാരം മേലെമരുതിലാവ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം വ്യാപകമായി കാർഷിക, ഭക്ഷ്യ വിളകൾ നശിപ്പിച്ചു.അടുത്ത കാലത്തായി പലതവണ കാട്ടാന ശല്യമുണ്ടായിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ നാശം…
Read More » -
Mukkam
ചെറുവാടി പുഞ്ചപ്പാടത്തും കൊടിയത്തൂർ ആന്യംപാടത്തും കാർഷിക വികസനത്തിനായി സമഗ്ര പദ്ധതി
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ ചെറുവാടി പുഞ്ചപ്പാടവും കൊടിയത്തൂർ ആന്യംപാടവും പൂർണമായും കാർഷിക പ്രവർത്തനത്തിന് സജ്ജമാക്കുവാനായി ചെറുവാടി ചട്ടിത്തോടിൽ കൂട്ടക്കടവ് മുതൽ ഇടപ്പറ്റ വരേയും കല്ലാംതോടിന്റെ കൈ തൊടുകളും സൈഡ്…
Read More »
