Kodanchery

വ്യാപാരി വ്യവസായി കോടഞ്ചേരി യൂണിറ്റ് സെന്റ് ജോസഫ് എൽ പി സ്കൂളിന് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി

കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്കൂളിന് കോവിഡ് പ്രതിരോധത്തിന് ആവശ്യമായ സാമഗ്രികൾ വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾക്ക്‌ നൽകി.

വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, വ്യാപാരി വ്യവസായി ഏകോപനസമിതി കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് റോബർട്ട് അറയ്ക്കൽ, സംഘടനാ ഭാരവാഹികളായ ഷൈസു അല്ലക്കുഴ, ഷെല്ലി പേണ്ടാനത്ത്, പി ടി എ പ്രസിഡന്റ് പി.വി റോക്കച്ചൻ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button