ബാധിച്ച്
-
Thiruvambady
തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു
തിരുവമ്പാടി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം, തിരുവമ്പാടിയിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. താഴെ തിരുവമ്പാടി മണ്ണിൽതൊടികയിൽ താമസിക്കുന്ന കൊളത്താറ്റിൽ അലവി (72) ആണ് മരിച്ചത്. ശ്വാസം…
Read More » -
Kodanchery
കോവിഡ് ബാധിച്ച് മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് വീടൊരുക്കി സഹപാഠികൾ
കോടഞ്ചേരി: കോവിഡ് ബാധിച്ച് അകാലത്തിൽ മരണമടഞ്ഞ കൂട്ടുകാരന്റെ കുടുംബത്തിന് സഹപാഠികൾ വീട് നിർമിച്ചു നൽകി. കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1990 ബാച്ചിലെ വിദ്യാർഥികളാണ് കോവിഡ് ബാധിച്ച്…
Read More » -
Koodaranji
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൂടരഞ്ഞി: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂടരഞ്ഞി സ്വദേശി ബിന്ദു (45)വാണ് മരിച്ചത്. മരുന്നു മാറി കുത്തിവെച്ചതിനെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന്…
Read More » -
Kerala
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിലാണ് പേര് വിവരങ്ങൾ പുറത്തുവിട്ടത്. കൊവിഡ് മരണങ്ങൾക്ക് പുറമെ, രോഗമുക്തി നിരക്ക്, രോമുക്തരായവരുടെ എണ്ണം, തുടങ്ങി കൊവിഡുമായി…
Read More » -
Kerala
കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ; ഇന്ന് മുതൽ പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതൽ പുനരാരംഭിക്കും. ഇന്ന് മുതൽ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ പേരുകൾ വീണ്ടും ഉൾപ്പെടുത്താനാണ്…
Read More » -
Kerala
കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം വീട്ടിൽ കൊണ്ട് പോകാൻ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹ സംസ്കാര പ്രോട്ടോക്കോളിന് മാറ്റം വരുത്താൻ തീരുമാനം. മൃതദേഹം നിശ്ചിത സമയം വീട്ടിൽ കൊണ്ട് പോകാൻ അനുമതി നൽകും. കൊവിഡ്…
Read More » -
Kodiyathur
കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക; കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മാസ്സ് ഇ മെയില്‍ കാമ്പയിന്
കൊടിയത്തൂര്‍: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക, രോഗബാധിതര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ, വരുമാന നഷ്ടത്തിന് പരിഹാരം, ജനങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതി ഇടപെടുക എന്നാവശ്യമുന്നയിച്ച് വെല്‍ഫെയര്‍…
Read More » -
India
അധോലോക കുറ്റവാളി ഛോട്ടാ രാജന് കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി: അധോലോക കുറ്റവാളി രാജേന്ദ്ര നിക്കാല്‍ജെ എന്ന ഛോട്ടാരാജന് കോവിഡ് ബാധിച്ച് മരിച്ചു. 61 വയസായിരുന്നു. തിഹാര്‍ ജയില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഛോട്ടാ രാജനെ ഏപ്രില്‍…
Read More » -
Charamam
തമിഴ് ഹാസ്യതാരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു
തമിഴകത്ത് ചിരി പടർത്തിയ ഹാസ്യ താരം പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. അദ്ദേഹത്തിനും ഭാര്യ കുമുദയ്ക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതോടെ…
Read More » -
Kozhikode
പ്രസവശേഷം വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു
തിക്കോടി: പ്രസവശേഷം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു. കോഴിപ്പുറം മോച്ചേരി അർച്ചന (27) ആണ് മരിച്ചത്. ഏപ്രിൽ 21-ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.…
Read More » -
Kozhikode
മരണ സംഖ്യ കൂടുന്നു; ഈ മാസം കോവിഡ് ബാധിച്ച് മരിച്ചത് 78 പേർ
കോഴിക്കോട്: രണ്ടാംതരംഗത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഏപ്രിൽ ഒന്നുമുതൽ 26 വരെ 78 പേരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് കേസുകൾ ആയിരം…
Read More » -
Kerala
വയനാട്ടിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.…
Read More » -
India
സിതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂഡൽഹി; സിപിഎം ദേശിയ അധ്യക്ഷൻ സിതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത…
Read More » -
Kozhikode
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു
സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം…
Read More » -
Kerala
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു
കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിദഗ്ധ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ചു വരികയാണ്.…
Read More » -
Kerala
വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസുകാരി മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന്…
Read More »