Mukkam

ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

മുക്കം: ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലിയോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഡോ.പി.ജെ വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ കെ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ ഇ രമേഷ് ബാബു, ഇ.എൻ ഇബ്രാഹിം മൗലവി, അശ്റഫ് കൊളക്കാടൻ, രിഹ്ല മജീദ്, അസ്ലം ചെറുവാടി, കെ.വി സലാം മാസ്റ്റർ, കെ.വി അബ്ദുല്ല, കെ.സി അൻവർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button