Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന ഗ്രാമസഭ

കൂടരഞ്ഞി:ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണത്തിന്റ ഭാഗമായി വയോജന ഗ്രാമസഭ യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോസ്‌ലി ടീച്ചർ, വി എസ് രവീന്ദ്രൻ, ബോബി ഷിബു, എൽസമ്മ ജോർജ്, ജോണി വളിപ്ലക്കൽ, മോളി തോമസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി.അജിത് പി സ്, ഐ സി ഡി സ് സൂപ്പർവൈസർ ഫസ്‌ലി, CDS ചെയർപേഴ്സൺ ശ്രീജമോൾ എന്നിവർ പ്രസംഗിച്ചു.







