പാലം
-
Kodanchery
കോടഞ്ചേരി പറപ്പറ്റ പാലം ടെൻഡർ ചെയ്തു
കോടഞ്ചേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന കോടഞ്ചേരി പറപ്പറ്റ പാലം പ്രവൃത്തി ടെൻഡർ ചെയ്തതായി തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ലിന്റോ ജോസഫ് അറിയിച്ചു.…
Read More » -
Kodanchery
കുപ്പായക്കോട് പാലം റീ-ടെൻഡർ ചെയ്തു
കോടഞ്ചേരി: നിർമാണം മുടങ്ങികിടന്ന കുപ്പായക്കോട് പാലം നിർമാണം റീ-ടെൻഡർ ചെയ്തു. ഒരു വർഷം മുൻപ് ആരംഭിച്ച നിർമ്മാണ പ്രവർത്തി യഥാസമയം പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ പ്രവൃത്തിയിൽ നിന്നും പൊതുമരാമത്ത്…
Read More » -
Thiruvambady
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ തിരുവമ്പാടി-പുന്നക്കൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത്-ടൂറിസം-യുവജനകാര്യം വകുപ്പ് മന്ത്രി…
Read More » -
Thiruvambady
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്, ടൂറിസം, യുവജന…
Read More » -
Thiruvambady
വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19ന് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ വഴിക്കടവ് പാലം പ്രവർത്തി ഉദ്ഘാടനം ഡിസംബർ 19 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫിന്റെ അധ്യക്ഷതയിൽ പൊതുമരാമത്ത്,…
Read More » -
Punnakkal
തിരുവമ്പാടി; വഴിക്കടവ് പാലം പൊളിച്ചു നീക്കൽ നാളെ ആരംഭിക്കും; ഗതാഗതം പൂർണമായി നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നാളെ (10-11-2022) മുതല്‍ പൂർണമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. നവംബർ…
Read More » -
Thiruvambady
വഴിക്കടവ് പാലം ബദൽ സംവിധാനം വേണം
തിരുവമ്പാടി: പുന്നയ്ക്കൽ വഴിക്കടവ് പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ കാലയളവിൽ പകരം യാത്രാ സംവിധാനം ഒരുക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം കമ്മിറ്റി യോഗം…
Read More » -
Thiruvambady
തിരുവമ്പാടി; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം; നവംബര്‍ ഒന്ന് മുതല്‍ ഗതാഗതം നിരോധിച്ചു
തിരുവമ്പാടി: വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ പാലത്തിലൂടെയുളള വാഹന ഗതാഗതം നവംബര്‍ ഒന്ന് മുതല്‍ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ നിരോധിച്ചിരിക്കുന്നു. ഇതിനാല്‍ തിരുവമ്പാടിയില്‍ നിന്നും…
Read More » -
Thiruvambady
പുന്നക്കൽ; വഴിക്കടവ് പാലം നിർമാണം പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു
തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റൂട്ടിലെ വഴിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിർമാണം ഒരുവർഷത്തിനകം പൂർത്തിയാക്കാൻ ധാരണ. ടെൻഡർ നടപടി പൂർത്തിയായി. നബാർഡ് ആർ.ഐ.ഡി.എഫ്.…
Read More » -
Puthuppady
അടിവാരം; എലിക്കാട് പാലം അറ്റകുറ്റ പ്രവൃത്തികള്‍ – സെപ്റ്റംബര്‍ 26 മുതല്‍ ഗതാഗത നിയന്ത്രണം
അടിവാരം: ദേശീയപാത 766 ല്‍ അടിവാരം ടൗണിന് സമീപം എലിക്കാട് പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി ദേശീയപാതയില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തുന്നു. എലിക്കാട് പാലം അപകടാവസ്ഥയിലായതിനാല്‍…
Read More » -
Punnakkal
വഴിക്കടവ് പാലം: ടെൻഡർ നടപടിയായി
തിരുവമ്പാടി : നീണ്ട കാത്തിരിപ്പിനൊടുവിൽ പുന്നക്കൽ വഴിക്കടവ് പാലത്തിന്റെ ടെൻഡർ നടപടികളായി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച സാഹചര്യത്തിൽ പാലം പുനർനിർമാണം വൈകാതെ ആരംഭിക്കും. ഓഗസ്റ്റ് ഒമ്പതിനാണ് ടെൻഡർ. 11-ന്…
Read More » -
Punnakkal
വഴിക്കടവ് പാലം പണി പ്രഖ്യാപനത്തിൽ മാത്രം; 6 മാസമായിട്ടും സാങ്കേതികാനുമതി ലഭിച്ചിട്ടില്ല
പുന്നക്കൽ: വഴിക്കടവു പാലം പൊളിച്ചു പണിയുമെന്ന വാഗ്ദാനം നാട്ടുകാർ കേട്ടുമടുത്തതാണ്. മിക്ക സംസ്ഥാന ബജറ്റിലും പാലത്തിനു ഫണ്ട് വകയിരുത്തിയെന്ന പ്രഖ്യാപനവും വന്നു. എന്നാൽ, പാലം മാത്രം വന്നില്ല.…
Read More » -
Thiruvambady
ചെന്ന്യായപ്പാറ പാലം അപകടഭീഷണിയിൽ
തിരുവമ്പാടി : ചെന്ന്യായപ്പാറ തൂക്കുപാലം അപകട ഭീഷണിയിൽ. പാലത്തെ ബന്ധിപ്പിച്ചുനിർത്തിയ ഒരുബാറിന്റെ കൊളുത്ത് അടർന്നുവീണ് പാലം ചെരിഞ്ഞ് നിൽക്കുകയാണ്. കൊടക്കാട്ട്പാറ ഭാഗത്തെ ബന്ധിപ്പിച്ചുനിർത്തിയ കൊളുത്താണ് പൊട്ടിയത്. ആടിയുലയുന്ന പാലത്തിൽ…
Read More » -
Puthuppady
ഈങ്ങാപ്പുഴ പാലം പുനർ നിർമ്മിക്കണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് യുവജന പ്രതിഷേധം സംഘടിപ്പിച്ചു
ഈങ്ങാപ്പുഴ: ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്ന് പോവുന്ന നാഷണൽ ഹൈവേയിൽ അപകടാവസ്ഥയിലായ ഈങ്ങാപ്പുഴ പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
Mukkam
മുക്കം കൂളിമാട് പാലം തകർന്ന സംഭവം; മന്ത്രി മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ ബീമുകൾ തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ്…
Read More » -
Mukkam
കോഴിക്കോട് മുക്കത്ത് നിർമാണത്തിലിരുന്ന പാലം തകർന്നു; രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മുക്കം: കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു. പുഴയിൽ മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലെ സ്ലാബുകളാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ നിർമാണ…
Read More » -
Kodanchery
മഴ മാറിയിട്ടും പോത്തുണ്ടി പാലം നിർമാണം വൈകുന്നു
കോടഞ്ചേരി: കഴിഞ്ഞ വർഷം മഴ മൂലം നിർമാണം നിർത്തിവച്ച പോത്തുണ്ടി പാലത്തിന്റെ നിർമാണം പുനരാരംഭിച്ചില്ല. കഴിഞ്ഞ മഴയ്ക്കു മുൻപ് നിർദിഷ്ട പാലത്തിന്റെ ഒരു വശത്തെ പാർശ്വഭിത്തിയുടെ മുക്കാൽ…
Read More » -
Kodanchery
കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു.
കോടഞ്ചേരി:കുപ്പായക്കോട് ഇരുതുള്ളി പുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി കാലപ്പഴക്കം ചെന്ന കുപ്പായക്കോട് പാലം പൊളിച്ചു നീക്കുന്ന നടപടികൾ ആരംഭിച്ചു. 1968 മുതലുള്ള പാലം ഇനി ഓർമ്മ.…
Read More » -
Kodanchery
പോത്തുണ്ടി പാലം പ്രവൃത്തി പുരോഗതി പരിശോധിച്ചു
കോടഞ്ചേരി: നൂറാംതോട്-അടിവാരം റോഡിലെ പോത്തുണ്ടി പാലം നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി ലിന്റോ ജോസഫ് എം.എല്‍.എ പരിശോധിച്ചു. പ്രവൃത്തി വേഗത്തിലാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ധേശങ്ങള്‍ നല്കി. സിപിഐഎം…
Read More » -
Kodanchery
കുപ്പായക്കോട് പാലം വഴിയുള്ള ഗതാഗതം നിരോധിക്കുന്നു; പഴയ പാലം ഇനി ഓർമ്മ
കോടഞ്ചേരി: ഈങ്ങാപ്പുഴ – കോടഞ്ചേരി റോഡില്‍ കുപ്പായക്കോട് പാലം പുതുക്കിപ്പണിയുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പാലത്തിന്റെ പണി പൂര്‍ത്തിയാകുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി…
Read More »
