Thamarassery

ചുരത്തിൽ മരം കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

വയനാട് ചുരത്തിൽ ആറാം വളവിനോട് ചേർന്നുള്ള ഭാഗത്ത്‌ മരം കടപുഴകി വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് മരം കടപുഴകി റോഡിന് മധ്യത്തിൽ വീണത്. രാത്രി ഒൻപത് മണിയോടുകൂടി ചുരം സംരക്ഷണ സമിതി പ്രവർത്തകരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ പോലീസും ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button