Kodanchery

മർകസ് നോളജ് സിറ്റിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കൈതപോയിൽ: ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യദിനം മര്‍കസ് നോളജ് സിറ്റിയില്‍ സമുചിതമായി ആഘോഷിച്ചു. മര്‍കസ് നോളജ് സിറ്റി എം.ഡി ഡോ.മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സന്ദേശപ്രഭാഷണം നടത്തി.

ചടങ്ങിൽ ഡോ.അബ്ദുസ്സലാം മുഹമ്മദ്, ഇഹ്‌സാന്‍ അലി മുംബൈ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി പതാക ഉയര്‍ത്തല്‍, ദേശഭക്തിഗാനം, പരേഡ്, മധുര വിതരണം തുടങ്ങിയവ നടന്നു.

Related Articles

Leave a Reply

Back to top button