Koodaranji
കൂടരഞ്ഞി; കാഞ്ഞിരപറമ്പിൽ മീനാക്ഷി രാജൻ നിര്യാതയായി

കൂടരഞ്ഞി: കാഞ്ഞിരപറമ്പിൽ മീനാക്ഷി രാജൻ (63) നിര്യാതയായി. സംസ്കാരം നാളെ 15/09/2021 രാവിലെ 10 മണിക്കു വീട്ടുവളപ്പിൽ.
മക്കൾ: നിഷ, രാജേഷ്, നിജുല. മരുമക്കൾ: ജ്യോതിഷ് കുതിരകുടിശിമാക്കൽ – ഇൻഡ്യൻ ആർമി, ഗീതു- കോഴിക്കോട്, ജോയ്സൺ- കക്കാടംപൊയിൽ







