Mukkam
മുക്കം ഉപജില്ലാ ബോൾ ബാഡ്മിന്റൺ; കൊടിയത്തൂർ പിടിഎം ഹയർ ഹയർ സെക്കണ്ടറി സ്കൂൾ ചാമ്പ്യന്മാർ

മുക്കം ഉപജില്ലാ ബോൾ ബാഡ്മിൻറൺ ചാമ്പ്യന്മാരായ പിടിഎം ഹയർ സെക്കണ്ടറി സ്കൂൾ ടീമംഗങ്ങൾ.
കൊടിയത്തൂർ: കൊടിയത്തൂർ സിപിഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച മുക്കം ഉപ ജില്ലാ ബോൾ ബാഡ്മിന്റൺ മത്സരത്തിൽ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.ചേന്നമംഗല്ലൂർ ഹയർസെക്കൻഡറി സ്കൂളിനെയാണ് ഫൈനലിൽ പി ടി എം പരാജയപ്പെടുത്തിയത്







