മരിച്ചു
-
Kerala
വയനാട്ടിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു
വയനാട്: വയനാട് മാനന്തവാടിയിൽ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി.…
Read More » -
India
ഡല്‍ഹിയില്‍ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം; 20 രോഗികള്‍ മരിച്ചു
ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം. മൂല്‍ചന്ദ്, സരോജ്, ആശുപത്രിയിലാണ് ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഓക്സിജന്‍ തീരുമെന്ന് മൂല്‍ചന്ദ് ആശുപത്രി അധികൃതര്‍ പറഞ്ഞു.…
Read More » -
India
സിതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂഡൽഹി; സിപിഎം ദേശിയ അധ്യക്ഷൻ സിതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ഗുഡ്ഗാവിലെ മേദാന്ത…
Read More » -
Kerala
കൊച്ചിയിൽ കൊവിഡ് പോസിറ്റീവായ യുവാവ് തൂങ്ങി മരിച്ചു
കൊവിഡ് പോസിറ്റീവായതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു. കൊച്ചിയിലാണ് സംഭവം. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ…
Read More » -
Kozhikode
ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ മരിച്ചു
സലാല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മലയാളികള്‍ ഒമാനില്‍ മരിച്ചു. കോഴിക്കോട് നാദാപുരം സ്വദേശി നവാസ്(35), വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി(49), വടകര തായങ്ങാടി അയ്യം…
Read More » -
Kozhikode
സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു.
കോഴിക്കോട്:സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. വിഷു ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സംഭവം. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ് ( 47) മരിച്ചത്. ഇന്നലെ…
Read More » -
Kerala
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. അട്ടപ്പാടി വെന്തവട്ടി ഊരിലെ പൊന്നി – രാമസ്വാമി ദമ്പതിമാരുടെ മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞാണ് മരിച്ചത്. മരണ കാരണം…
Read More » -
Kerala
ശക്തമായ ഇടിയും മിന്നലും- മലപ്പുറത്ത് രണ്ട് പേർ മിന്നലേറ്റ് മരിച്ചു
എടവണ്ണ: തിങ്കളാഴ്ചയുണ്ടായ ശക്തമായ ഇടിയും മിന്നലിലും മലപ്പുറത്ത് രണ്ട് പേർ മിന്നലേറ്റ് മരിച്ചു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കോളനിയിലെ കണയൻകയ്യ് ദിവാകരനും പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുൽ റസാഖ്…
Read More » -
Kerala
വയനാട്ടിൽ ഷിഗല്ല ബാധിച്ച് ആറു വയസുകാരി മരിച്ചു
വയനാട്: വയനാട്ടിൽ വീണ്ടും ഷിഗല്ല മരണം. നൂൽപ്പുഴ കല്ലൂര്‍ സ്വദേശിനിയായ ആറ് വയസുകാരിയുടെ മരണമാണ് ഷിഗല്ല മൂലമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ നാലിനാണ് കുട്ടി മരിച്ചത്. മരണത്തെ തുടർന്ന്…
Read More » -
Kerala
സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി വാഹനാപകടത്തില്‍ മരിച്ചു
കോഴിക്കോട്: ബൈപ്പാസിൽ കൂടത്തംപാറയ്ക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ സഹോദരി മരിച്ചു. രാമനാട്ടുകര ഒളിക്കുഴിയിൽ വീട്ടിൽ സെലിൻ വി. പീറ്ററാണ് ഗുരുതരമായി…
Read More » -
Kozhikode
വയനാട്ടിൽ അയൽവാസി പെട്രോളൊഴിച്ചു തീ കൊളുത്തിയ വീട്ടമ്മ മരിച്ചു.
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മീനങ്ങാടി മുരണി കളത്തിങ്കൽ ഷംസുദ്ധീന്റെ ഭാര്യ ഉമൈബത്ത് (45) ആണ് മരണപ്പെട്ടത്. മാർച്ച് 29-ന് യുവതിയെ സമീപവാസിയായ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തിൽ…
Read More » -
Kodanchery
ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് വർഷങ്ങൾക്ക് ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു
കോടഞ്ചേരി: ജേഷ്ഠൻ അപകടത്തിൽ മരിച്ച സ്ഥലത്ത് 13 വർഷങ്ങൾക്ക്ശേഷം അനിയൻ കുഴഞ്ഞ് വീണ് മരിച്ചു. കോടഞ്ചേരി കുറൂര്‍ ജോസ് വത്സ ദമ്പതികളുടെ മകൻ ഡെന്നീസ് (24) ആണ്…
Read More » -
Kodanchery
കൂരോട്ടുപാറ സ്വദേശി ബൈക്ക് അപകടത്തിൽ മരിച്ചു
കോടഞ്ചേരി: മുണ്ടൂര്‍ വെച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കൂരോട്ടുപാറ ഓത്തിക്കൽ ബാബു (56) മരിച്ചു. സംസ്കാരം ഇന്ന് (06-04-2021- ചൊവ്വ) ഉച്ച കഴിഞ്ഞ് കൂരോട്ടുപാറ സെന്റ് മേരീസ്…
Read More » -
Kozhikode
ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു
കുറ്റ്യാടി: കായക്കൊടിയിൽ ഒന്നര വയസ്സുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. നെല്ലിയുള്ളതിൽ ലത്തീഫിൻ്റെയും സമീറയുടെയും മകൻ ആദം ഐബക്കാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തിൽ വീണത്.…
Read More » -
Kerala
തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: കൂട്ടുകാരെ പറ്റിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ തൂങ്ങിമരണം അഭിനയിച്ച് ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റേയും പ്രമീളയുടേയും മകന് സിദ്ധാര്‍ഥ്…
Read More » -
Kerala
മണ്ണാർക്കാട് ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ലോറി കത്തിനശിച്ചു
പാലക്കാട്: മണ്ണാർക്കാട് തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചരക്ക് ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ലോറി പൂർണമായും കത്തിനശിച്ചു. ഗ്യാസ് ടാങ്കറിലേക്ക് തീ…
Read More » -
Kerala
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ചെറിയാര്യനാടുള്ള പ്രദീപ്(35) ആണ് മരിച്ചത്. അരുവിക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ശബരീനാഥന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. പ്രചരണവുമായി…
Read More » -
Kerala
വയനാട്ടിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
വയനാട് തലപ്പുഴയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ കണ്ണോത്ത് മല…
Read More » -
Kozhikode
ട്രെയിൻ എൻജിൻ തട്ടി യുവാവ് മരിച്ചു
കോഴിക്കോട് ∙ മൊബൈൽ ഫോണിൽ സംസാരിച്ചു പോകവേ റെയിൽവേയുടെ മെക്കാനിക്കൽ എൻജിൻ തട്ടി യുവാവ് മരിച്ചു. അരക്കിണർ യൂനുസ് മസ്കാനിൽ യൂനസിന്റെ മകൻ ഷമീം അലി (17)…
Read More »

