Kodanchery

കോടഞ്ചേരി :പൂളവള്ളിയിലെ ഓട്ടോ ഡ്രൈവർ ബാലകൃഷ്ണൻ നിര്യാതനായി

കോടഞ്ചേരി :പൂളവള്ളിയിലെ ഓട്ടോ ഡ്രൈവർ ആയിരുന്ന ബാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്.

ഭാര്യ :ചന്ദ്രമതി

മക്കൾ :മിനി, ജയമോൾ, ശ്രീജ, സചിത്ര

മരുമക്കൾ :സോമൻ, സന്തോഷ്‌, പ്രമോദ്

Related Articles

Leave a Reply

Back to top button