Kodanchery
മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി

കോടഞ്ചേരി: കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മൂന്ന് പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി.
കോടഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവർ ഒരുമിച്ചുള്ളതായി സംശയിക്കുന്നു.
1: ഷാമില (39),കരിമ്പിൽ വീട് കായലുംപാറ വേനപ്പാറ പി ഒ കോടഞ്ചേരി.
2: ഷാജഹാൻ (17)കരിമ്പിൽ വീട് കായലുംപാറ വേനപ്പാറ പി ഒ കോടഞ്ചേരി.
3: വിജയകുമാർ, (46)അമ്പാട്ടിൽ വീട് കായലുംപാറ, വേനപ്പാറ പി.ഒ. കോടഞ്ചേരി
ഇവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസ് സബ് ഇൻസ്പെക്ടർ കോടഞ്ചേരി ഫോൺ:9497980780, 04952236236 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ താല്പര്യപ്പെടുന്നു.*
_📝തിരുവമ്പാടി വാർത്തകൾ_







