കോഴിക്കോട് ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1146 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 4 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 27 പേര്‍ക്കുമാണ് പോസിറ്റീവായത്. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1051 പേര്‍ക്കാണ് രോഗം ബാധിച്ചത്. കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 440 പേര്‍ക്ക് പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8227 ആയി. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.വിദേശത്ത് നിന്ന് എത്തിയവര്‍ – 4നരിക്കുനി – 2തിക്കോടി – 1കാക്കൂര്‍ – 1ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 27കോഴിക്കോട് കോര്‍പ്പറേഷന്‍ – 23(അതിഥി തൊഴിലാളികള്‍)കടലുണ്ടി – 1കുരുവട്ടൂര്‍ – 1തൂണേരി – 2ഉറവിടം വ്യക്തമല്ലാത്തവര്‍ – 64കോഴിക്കോട് കോര്‍പ്പറേഷന്‍ – 12(ബേപ്പൂര്‍,പന്നിയങ്കര, പുതിയങ്ങാടി, റെഡ് ക്രോസ് റോഡ്, ഗോവിന്ദപുരം, എടക്കാട്, മാങ്കാവ്, എലത്തൂര്‍,വെസ്റ്റ്ഹില്‍)വടകര – 4കൊടിയത്തൂര്‍ – 4കടലുണ്ടി – 6പയ്യോളി – 4ഒളവണ്ണ – 4കൊടുവളളി – 2തൂണേരി – 2ചോറോട് – 3കൊയിലാണ്ടി – 4അത്തോളി – 1കായക്കൊടി – 1കുന്ദമംഗലം – 1തുറയൂര്‍ – 1ഉളളിയേരി – 1ബാലുശ്ശേരി – 1നന്മണ്ട – 1നൊച്ചാട് – 1മലപ്പുറം – 1ആയഞ്ചേരി – 1ഓമശ്ശേരി – 2ചാത്തമംഗലം – 1ഫറോക്ക് – 1കാരശ്ശേരി – 1കീഴരിയൂര്‍ – 4
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍കോഴിക്കോട് കോര്‍പ്പറേഷന്‍ – 440(ബേപ്പൂര്‍ – 20, സിവില്‍ സ്റ്റേഷന്‍, കൊമ്മേരി,പയ്യാനക്കല്‍, പൊക്കുന്ന്, ചെലവൂര്‍, കിണാശ്ശേരി, നല്ലളം, ചെറുവണ്ണൂര്‍ ,കുണ്ടുങ്ങല്‍, ചേവായൂര്‍, വെസ്റ്റ്ഹില്‍, മീഞ്ചന്ത, മാത്തോട്ടം, എലത്തൂര്‍, മലാപ്പറമ്പ്, കല്ലായി, മാങ്കാവ്, പൊക്കുന്ന്, ചക്കുംകടവ്,പുതിയങ്ങാടി, വേങ്ങേരി, മേരിക്കുന്ന്, നടക്കാവ്, പുതിയറ, മായനാട്, കപ്പക്കല്‍, എടക്കാട്, കുതിരവട്ടം, എരഞ്ഞിക്കല്‍, പുതിയാപ്പ, ചെമങ്ങാട്, വെളളിമാടുകുന്ന്, കണ്ണഞ്ചേരി, പന്നിയങ്കര, കുളങ്ങരപീടിക, എരഞ്ഞിപ്പാലം, ഈസ്റ്റ്ഹില്‍, വേങ്ങേരി, കാരപ്പറമ്പ്, നെല്ലിക്കോട്, ഗോവിന്ദപുരം,ജോസഫ് റോഡ്, പി. എം. കുട്ടി റോഡ്, വൈ.എം.സി.എ. ക്രോസ് റോഡ്, തങ്ങള്‍സ് റോഡ്, പട്ടേല്‍ത്താഴം, മുഖദാര്‍, ചെലവൂര്‍, കടുപ്പിനി, തോട്ടുമ്മാരം, അത്താണിക്കല്‍, പരപ്പില്‍,മൊകവൂര്‍,ആഴ്ചവട്ടം, നടക്കാവ്, അരക്കിണര്‍, മീഞ്ചന്ത, ചേവരമ്പലം, ഡിവിഷന്‍ 57,59)വടകര – 67പെരുവയല്‍ – 44പയ്യോളി – 29കുരുവട്ടൂര്‍ – 32ചേമഞ്ചേരി – 31ഒളവണ്ണ – 29കടലുണ്ടി – 21കൊയിലാണ്ടി – 21കുറ്റ്യാടി – 23കീഴരിയൂര്‍ – 18കാരശ്ശേരി – 18കോട്ടൂര്‍ – 15ഫറോക്ക് – 14ഉണ്ണിക്കുളം – 13പെരുമണ്ണ – 14മരുതോങ്കര – 12മാവൂര്‍ – 12നാദാപുരം – 12ചോറോട് – 12ചങ്ങരോത്ത് – 11ചാത്തമംഗലം 11കട്ടിപ്പാറ – 9കിഴക്കോത്ത് – 9കക്കോടി – 9തൂണേരി – 9കൊടിയത്തൂര്‍ – 7ഒഞ്ചിയം – 6കുന്ദമംഗലം – 6ബാലുശ്ശേരി – 6എടച്ചേരി – 6കാക്കൂര്‍ – 6നരിക്കുനി – 6വില്യാപ്പളളി – 6കൊടുവളളി – 5നന്മണ്ട – 5മേപ്പയ്യൂര്‍ – 5ഓമശ്ശേരി – 5കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 22കോഴിക്കോട് കോര്‍പ്പറേഷന്‍ – 8 (ആരോഗ്യപ്രവര്‍ത്തകന്‍) അത്തോളി – 1 (ആരോഗ്യപ്രവര്‍ത്തക) എടച്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക) നരിക്കുനി – 1 (ആരോഗ്യപ്രവര്‍ത്തക) തൂണേരി – 1 (ആരോഗ്യപ്രവര്‍ത്തക) പെരുവയല്‍ – 2(ആരോഗ്യപ്രവര്‍ത്തകര്‍) ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തകന്‍) ബാലുശ്ശേരി – 2(ആരോഗ്യപ്രവര്‍ത്തകര്‍) കാക്ക ൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക) കുന്ദമംഗലം – 1 (ആരോഗ്യപ്രവര്‍ത്തകന്‍) മാവൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക) വടകര – 1 (ആരോഗ്യപ്രവര്‍ത്തകന്‍) കണ്ണൂര്‍ – 1 (ആരോഗ്യപ്രവര്‍ത്തക)ഇന്ന് 423 പേര്‍ക്ക് രോഗമുക്തി1,053 പേര്‍ കൂടി നിരീക്ഷണത്തില്‍ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 423പേര്‍ കൂടി രോഗമുക്തി നേടി. ഇന്ന് പുതുതായി വന്ന 1,053 പേരുള്‍പ്പെടെ ജില്ലയില്‍ 26,235 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 1,05,560 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.ഇന്ന് പുതുതായി വന്ന 548 പേര്‍ ഉള്‍പ്പെടെ 3,377 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 407 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .ഇന്ന് 8,935 സ്രവസാംപിള്‍ പരിശോധനക്ക് അയച്ചസ. ആകെ 3,74,629 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3,71,441 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3,51,545 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3,188 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ജില്ലയില്‍ ഇന്ന് വന്ന 366 പേരുള്‍പ്പെടെ ആകെ 3,380 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 496 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും 2,815 പേര്‍ വീടുകളിലും 69 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 40,063 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.







