CharamamThottumukkam

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് അന്തരിച്ചു

തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ തെക്കനാട്ട് തോമസ് (85) അന്തരിച്ചു.

സംസ്കാരം നാളെ (01-04-2023-ശനി) രാവിലെ 09:30ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.

ഭാര്യ: ഫിലോമിന പുല്ലൂരാംപാറ തേനംമാക്കൽ കുടുംബാംഗം.

മക്കൾ: സി.റെജി (വിശാഖപട്ടണം), ജോഷി, ബിജി, സോജി.

മരുമക്കൾ: സണ്ണി മുകളത്ത് (പുല്ലൂരാംപാറ), വിനി ജോഷി, പ്രീത സോജി.

Related Articles

Leave a Reply

Back to top button