Thiruvambady
കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

തിരുവമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന നേതാക്കൾ നടത്തുന്ന സെക്രട്ടറിയറ്റ് ധർണ്ണയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കെ.വി.വി.ഇ.എസ് തിരുവമ്പാടി യൂണിറ്റ് യൂത്ത് വിംഗ് തിരുവമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
നദീർ എം.ടി.എസ്, സൂരജ് കൊട്ടാരത്തിൽ, സന്തോഷ് കെ.എം, ശംസുദ്ദീൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്കി.







