adivaram
-
Adivaram
താമരശ്ശേരി ചുരത്തിൽ 6, 7, 8 വളവുകളുടെ നവീകരണം; അടുത്തയാഴ്ച തുടങ്ങും
അടിവാരം :ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥലത്ത് മണ്ണുപരിശോധനയും…
Read More » -
Adivaram
താമരശ്ശേരി ചുരം: സുരക്ഷയെങ്ങുമെത്താതെ കൈവരിനവീകരണം വൈകുന്നു
അടിവാരം : താമരശ്ശേരി ചുരത്തിൽ സുരക്ഷാഭിത്തികളുടെ നവീകരണം അനുമതിയായ ഇടങ്ങളിൽപ്പോലും വൈകുന്നു. നിലവിലെ ഉയരംകുറഞ്ഞ കൈവരികളുടെ അശാസ്ത്രീയതയും പരിഹരിക്കപ്പെട്ടിട്ടില്ല. വാൽപ്പാറ ചുരംറോഡിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ…
Read More » -
Adivaram
ചുരത്തിൽ ഗതാഗത തടസ്സം തുടരുന്നു
അടിവാരം : വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം തുടരുന്നുണ്ട്. ഇന്നലെ എട്ടാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയത് വെളുപ്പിന് രണ്ടു മണിയോടെയാണ്. 11 മണിക്കൂറോളം നീണ്ട…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ അപകടക്കെണിയായി കൊടുംവളവുകളിലെ കുഴികൾ
അടിവാരം : പലയിടങ്ങളിലും പാടേ തകർന്നുകിടന്നിരുന്ന റോഡ് നവീകരിച്ച് മൂന്നരമാസം പിന്നിടുമ്പോഴേക്കും റീ ടാറിങ് നടത്താത്ത കൊടുംവളവുകളിൽ രൂപപ്പെട്ട ഗർത്തങ്ങൾ താമരശ്ശേരി ചുരത്തിൽ അപകടക്കെണി തീർക്കുന്നു.ഇന്റർലോക്ക് ചെയ്യുകയും…
Read More » -
Adivaram
ചുരം റോപ് വേ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
അടിവാരം :താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വയനാട് തുരങ്കപാത നിർമാണ നടപടികൾ മുന്നോട്ടു പോകുന്നതിനിടെ മലബാറിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വയനാട് ചുരം…
Read More » -
Adivaram
ചുരത്തിൽ ബസ്സും ലോറിയും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം
അടിവാരം:താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, 6-7 വളവിന്റെ ഇടയിൽ KSRTC ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവധി ദിവസം ആയതിനാൽ ചുരം കയറുന്ന…
Read More » -
Adivaram
ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു
അടിവാരം :ചുരത്തിൽ കണ്ടത്തിയ മൃതദേഹം അത്തോളി സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു.അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്.ബന്ധുക്കൾ സ്റ്റേഷനിലെത്തിയിട്ടുണ്ട്. വാക്കറിൽ നടക്കുന്ന ആളാണ്. മാനസിക പ്രയാസത്തിൽ…
Read More » -
Adivaram
ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി
അടിവാരം : ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു
അടിവാരം : കെ.എസ്.ആർ.ടി.സി. ബസ്സുകളും മരലോറിയും വീതിക്കുറവുള്ള ഭാഗങ്ങളിൽ കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ഗതാഗത തടസ്സത്തിന് തുടക്കമായത്. തിരുവനന്തപുരത്തുനിന്ന്…
Read More » -
Adivaram
ചുരത്തിൽ മിന്നൽ കുടുങ്ങി :രൂക്ഷമായ ഗതാഗത തടസം
അടിവാരം : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ് തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പ്രയാസം…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ്; ഗുരുതരപരിക്ക്
അടിവാരം : താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ഗുരുതരപരിക്ക്. താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ പെട്ടിക്കട കത്തിനശിച്ചു
അടിവാരം : താമരശ്ശേരി ചുരം ഒന്നാംവളവിന് താഴെ 28-ാം മൈലിൽ അടച്ചിട്ട പെട്ടിക്കട തീപടർന്ന് പൂർണമായും കത്തിനശിച്ചു. പുതുപ്പാടി കനലാട് അബ്ദുൾ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയാണ് തിങ്കളാഴ്ച…
Read More » -
Adivaram
താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
അടിവാരം : ചുരം ആറാംവളവിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് പിക്കപ്പ് വാനിൽ യാത്രചെയ്ത പച്ചക്കറിവ്യാപാരി മരിച്ചു. കൊയിലാണ്ടി മുനിസിപ്പൽ മാർക്കറ്റിലെ ജയ വെജിറ്റബിൾസ് ഉടമയായ കൊയിലാണ്ടി…
Read More » -
Adivaram
ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു
അടിവാരം : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ പിക്കപ്പ് വാനില് ഉണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി കുമാരൻ (60)എന്ന…
Read More » -
Adivaram
ചുരം ബൈപ്പാസ് യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുമെന്ന് പ്രിയങ്കാഗാന്ധി
അടിവാരം : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനുള്ള പരിഹാരമാർഗങ്ങളിലൊന്നായ നിർദിഷ്ട ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ (ചുരം ബൈപ്പാസ്) റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ ത്വരപ്പെടുത്താൻ ഇടപെടുമെന്ന് വയനാട് എം.പി. പ്രിയങ്കാഗാന്ധി.നിർദിഷ്ട ചുരം ബൈപ്പാസ്…
Read More » -
Adivaram
വയനാട് ചുരത്തിനു സമാന്തരമായി പുതിയ ബദൽ പാത നിർദേശം
അടിവാരം: വയനാട് ചുരത്തി ലെ ഗതാഗതക്കുരുക്കിനു പരി ഹാരമായി പുതിയ ഒരു ബദൽ പാത നിർദേശം കൂടി ഉയരുന്നു. ചിപ്പിലിത്തോട്- മരുതിലാവ്- വട്ട ച്ചിറ വഴി ലക്കിടിയിൽ…
Read More » -
Adivaram
കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ നവീകരിച്ച മൂന്നര കിലോമീറ്റർ ഭാഗം ഇന്ന് (ഫെബ്രുവരി 11) ഉദ്ഘാടനം ചെയ്യും
അടിവാരം: കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ 40/000 മുതൽ 43/500 വരെ ദൈർഘ്യമുള്ള 3.5 കിലോമീറ്റർ ഭാഗത്തിന്റെ ഉദ്ഘാടനം ഇന്ന് 2026 ഫെബ്രുവരി 11 ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക്…
Read More » -
Adivaram
ചുരത്തിൽ വാഹനാപകടം
അടിവാരം: ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ഗതാഗത തിരക്ക് അനുഭവപ്പെടുന്നുണ്ട്.ചുരം ഒമ്പതാം വളവിന് സമീപമാണ് കെ.എസ്.ആർ.ടി.സി ബസ്സും ലോറിയും കൂട്ടിയിടിച്ചത്.അപകടത്തിൽ പരിക്കേറ്റ ആളുകളെ ആശുപത്രിയിൽ…
Read More » -
Adivaram
ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം
അടിവാരം : താമരശേരി ചുരം രണ്ടാം വളവിന് താഴെ ലോറി ടയർ പൊട്ടി കുടുങ്ങിയത് കാരണം ഗതാഗത തടസ്സം നേരിടുന്നു വൺസൈഡ് ആയി മാത്രമേ വാഹനങ്ങൾ കടന്നു…
Read More » -
Adivaram
താമരശ്ശേരി ചുരത്തിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു
അടിവാരം : താമരശ്ശേരി ചുരത്തിലെ റോഡ് തകർന്ന ഭാഗങ്ങളിലെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. ഏഴാം ഹെയർപിൻ വളവിന് മുകൾഭാഗം മുതൽ ലക്കിടിവരെയുള്ള ചുരം പാതാ ഭാഗത്തിന്റെ അറ്റകുറ്റപ്പണിയാണ് വ്യാഴാഴ്ചയോടെ…
Read More »
