kodanchery
-
Kodanchery
രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് പ്രോജക്ട് തല സമാപന പരിപാടികൾ നടത്തി
കോടഞ്ചേരി: രാഷ്ട്രീയ പോഷൺ മാ 2026 ന്റെ ഭാഗമായി ഐ.സി.ഡി.എസ് കൊടുവള്ളി അഡീഷണൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രൊജക്ട് തല സമാപന പരിപാടികൾ കൊടുവള്ളി…
Read More » -
Kodanchery
സൗജന്യ യുനാനി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
കോടഞ്ചേരി : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി റാന്തലിന്റെയും മുറംപാത്തി എവെൽ യുനാനി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൈക്കാവ് വയോജന…
Read More » -
Kodanchery
സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന വർഷത്തെ ജില്ലാതല ഉദ്ഘാടന ചടങ്ങ് ചെമ്പകടവ് ജി.യു.പി സ്കൂളിൽ നടന്നു
കോടഞ്ചേരി: സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാം 2026-27 ജില്ലാതല ഉദ്ഘാടന ചടങ്ങിൻ്റെ റിപ്പോർട്ട്പൊതുവിദ്യാഭ്യാസ വകുപ്പ് കേരളത്തിന്റെ നേതൃത്വത്തിൽ ഡയറ്റ് കോഴിക്കോട് ആവിഷ്കരിച്ച സ്പെഷ്യൽ എൻറിച്ച്മെൻ്റ് പ്രോഗ്രാമിൻ്റെ 2026-27 അധ്യയന…
Read More » -
Kodanchery
കാഞ്ഞിരകുടിയിൽ ഹരിദാസൻ അന്തരിച്ചു
കോടഞ്ചേരി: നെല്ലിപ്പൊയിൽ കാഞ്ഞിരകുടിയിൽ ഹരിദാസൻ (42) അന്തരിച്ചു സംസ്കാരം: ഇന്ന് വൈകുന്നേരം തിരുവമ്പാടി ഒറ്റപ്പൊയിൽ സ്മശാനത്തിൽ. ഭാര്യ: വിന്ധ്യ മകൻ: അദ്രിത്
Read More » -
Kodanchery
കോടഞ്ചേരി സെൻ്റ് ജോസഫ്സ് എൽ പി സ്കൂളിൽ പ്രതിഭകൾക്ക് ആദരവ്
കോടഞ്ചേരി : താമരശ്ശേരി ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ട്രോഫിയും , ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര മേളകളിൽ ഫസ്റ്റ് റണ്ണർഅപ് ട്രോഫിയും, പ്രവർത്തിപരിചയമേളയിൽ സെക്കൻ്റ് റണ്ണർഅപ് ട്രോഫിയും…
Read More » -
Kodanchery
ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി; വിദ്യാർത്ഥികൾക്ക് ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾക്കായി “ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തി: ഇന്നലെയിൽ നിന്ന് ഇന്നിലേക്കും നാളെയിലേക്കും”…
Read More » -
Kodanchery
പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി
കോടഞ്ചേരി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള…
Read More » -
Kodanchery
കാർഷിക നൈപുണ്യ കേന്ദ്ര നിർമ്മാണത്തിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
കോടഞ്ചേരി :കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന കർഷക ചന്ത ബിൽഡിങ്ങിന്റെ നില നിർമ്മാണത്തിനായിജില്ലാ പഞ്ചായത്ത് മെമ്പർ മില്ലി…
Read More » -
Kodanchery
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം: ഐ.ടി. മേളയിൽ ഒന്നാമതായി കണ്ണോത്ത് സെന്റ് ആന്റണീസ്; പ്രവൃത്തിപരിചയ മേളയിൽ രണ്ടാം സ്ഥാനം
കണ്ണോത്ത് : താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച നേട്ടവുമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ ഒന്നാം സ്ഥാനവും ഓവറോൾ ചാമ്പ്യൻഷിപ്പും സ്കൂൾ…
Read More » -
Kodanchery
ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു
കോടഞ്ചേരി :ഉല്ലാസ് നഗർ ആശാരിപറമ്പിൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു സംസ്ക്കാരം :ഇന്ന് (07-10-26)ഉച്ചകഴിഞ്ഞ് 3ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി…
Read More » -
Kodanchery
ആശാരികുടിയിൽ ജോർജ് അന്തരിച്ചു
കോടഞ്ചേരി:മൈക്കാവ് ആശാരികുടിയിൽ ജോർജ് (62) അന്തരിച്ചു സംസ്കാരം:ഇന്ന് (07-10-2026) വൈകിട്ട് 4 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടത്തായി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ ഭാര്യ: ഗ്രേസി,…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മിന്നും നേട്ടവുമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്രമേളയിലും ഗണിതശാസ്ത്രമേളയിലും മികച്ച പ്രകടനം കാഴ്ചവച്ച് കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി. സ്കൂളിലെ കുരുന്നുകൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. കണ്ണോത്ത് സെന്റ് ആന്റണീസ്…
Read More » -
Kodanchery
ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വേളംകോട് സെന്റ് ജോർജ്സ് എച്ച്.എസ്.എസ്
കോടഞ്ചേരി: താമരശ്ശേരി സബ്ജില്ലാ ഹയർ സെക്കൻഡറി വിഭാഗം ഗണിതശാസ്ത്രമേളയിൽ 112 പോയിന്റ് നേടി വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഇതോടെ…
Read More » -
Kodanchery
താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന് ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി: താമരശ്ശേരി ഉപജില്ലാ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച താമരശ്ശേരി ഉപജില്ലാ ശാസ്ത്രോത്സവം 2026 പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സമാപിച്ചു. ഉപജില്ലയിലെ വിവിധ…
Read More » -
Kodanchery
വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ് അന്തരിച്ചു
കോടഞ്ചേരി:കോടഞ്ചേരിയിലെ ചുമട്ടുതൊഴിലാളിയായിരുന്ന വട്ടേക്കാട്ടിൽ ബിജു വർഗ്ഗീസ്(49)അന്തരിച്ചു ഭാര്യ: ലിസി ജോസഫ് വെട്ടാടൻ കുടുംബം ചുണ്ടേൽ മക്കൾ: അഭില ബിജു,അമല ബിജു. സംസ്കാരം: പിന്നിട്.
Read More » -
Kodanchery
പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ സോഷ്യൽ ഓഡിറ്റ് സംഘടിപ്പിച്ചു
ചെമ്പുകടവ്: പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ പദ്ധതിയുടെ ഭാഗമായി ചെമ്പുകടവ് ഗവ. യു.പി. സ്കൂളിൽ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത്…
Read More » -
Kodanchery
മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി സഹായ…
Read More » -
Kodanchery
പിഎം പോഷൺ സോഷ്യൽ ഓഡിറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു
കോടഞ്ചേരി : ജി.യു.പി.എസ് ചെമ്പുകടവിൽ പിഎം പോഷൺ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പദ്ധതിയുടെ…
Read More » -
Kodanchery
കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു
കോടഞ്ചേരി:കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ഒമ്പതാം വാർഡ് രണ്ടാം യൂണിറ്റിന്റെ നേതൃത്വത്തിൽ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാടുവെട്ടി മാലിന്യങ്ങൾ നീക്കം ചെയ്തു നടപ്പാതകൾ സഞ്ചാരയോഗ്യമാക്കി. യൂണിറ്റ്…
Read More »
