Koodaranji
-
Koodaranji
കക്കാടംപൊയിൽ സെന്റ് മേരീസ് സ്കൂളിൽ ലോകകപ്പ് സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
കക്കാടംപൊയിൽ: സെന്റ് മേരിസ് ഹൈസ്കൂളിൽ ലോകകപ്പ് സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് നടത്തി. സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ അർജന്റീന ടീം ജേതാക്കളായി. അർജന്റീന, ബ്രസീൽ,…
Read More » -
Koodaranji
കൂടരഞ്ഞിയിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു
കൂടരഞ്ഞി: താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ എൽ പി സ്കൂളിൽ ‘വിജയാരവം 2022’ പ്രതിഭാ ആദരവ് പരിപാടി സംഘടിപ്പിച്ചു. വിവിധ മേളകളിലെ പ്രതിഭകൾ, എൽ.എസ്.എസ് വിജയികൾ…
Read More » -
Charamam
കൂടരഞ്ഞി : അങ്കമാലി ലാസലെറ്റ് സഭാംഗം ഫാ.ജോസഫ് പുന്നക്കുന്നേൽ അന്തരിച്ചു
കൂടരഞ്ഞി : അങ്കമാലി ലാസലെറ്റ് സഭാംഗം ഫാ.ജോസഫ് പുന്നക്കുന്നേൽ (71) അന്തരിച്ചു. സംസ്കാരം ഇന്ന് (09-12-2022- വെള്ളി) ഉച്ച കഴിഞ്ഞ് 02:30-ന് ഇരിങ്ങാലക്കുട പാറക്കടവ് ലാസലെറ്റ് ഭവനിൽ.…
Read More » -
Koodaranji
കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
കൂടരഞ്ഞി: ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈന്റെ പ്രതിമ കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
സംസ്ഥാന സ്കൂൾ ശാസ്ത്രമേള ജേതാവിനെ സ്നേഹോപഹാരം നൽകി ആദരിച്ചു
കൂടരഞ്ഞി: അലിഫ് ഇംഗ്ലീഷ് സ്കൂളും, കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ ട്രൈനിംഗ് വിദ്യാർത്ഥിനികളും സംയുക്തമായി സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ച അഫിൻ…
Read More » -
Koodaranji
കൂടരഞ്ഞി അലിഫ് ഇംഗ്ലീഷ് സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം
കൂടരഞ്ഞി: അലിഫ് ഇംഗ്ലീഷ് സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കം കുറിച്ച്. വാർഡ് മെമ്പർ മോളി ടീച്ചർ സ്കൂൾ ലീഡർമാരായ അനുരാഗ് അനൂപ്, ഫാത്തിമ മഹ്ദിയ എന്നിവർക്ക്…
Read More » -
Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനോമോദിച്ചു. സ്കൂൾ പരിസരത്ത് വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത്…
Read More » -
Koodaranji
കൂമ്പാറയിലെ അടക്ക മോഷ്ടാവ് തിരുവമ്പാടി പോലീസിന്റെ പിടിയിൽ
കൂടരഞ്ഞി: കൂമ്പാറ മാങ്കുന്ന് സ്വദേശി ബാബു തോമസിന്റെ തോട്ടത്തിൽ കയറി അടക്ക പറിച്ച് വില്പന നടത്തിയ കൂമ്പാറ മാങ്കുന്ന് കിഴക്ക് വീട്ടിൽ രാജുവിനെ തിരുവമ്പാടി പോലീസ് പിടികൂടി.…
Read More » -
Koodaranji
കൂടരഞ്ഞി വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണം; യൂത്ത് കോൺഗ്രസ്
കൂടരഞ്ഞി: വില്ലേജ് ഓഫീസിൽ സ്ഥിരം ഓഫീസറെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ഉണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലം മാറി പൊയതിനെ തുടർന്ന്…
Read More » -
Charamam
കൂടരഞ്ഞി : നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് അന്തരിച്ചു
കൂടരഞ്ഞി: നിരപ്പിൽ പരേതനായ വർഗ്ഗീസിന്റെ മകൻ സാന്റോ വർഗീസ് (38) അന്തരിച്ചു. സംസ്കാരം ഇന്ന് (02-12-2022- വെള്ളി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയ്ക്ക് ശേഷം…
Read More » -
Koodaranji
അന്താരാഷ്ട്ര എയ്ഡ്സ് ദിനാചരണം നടത്തി
കൂടരഞ്ഞി : ജേസിസ് തിരുവമ്പാടി ടൗണിന്റെ ആഭിമുഖ്യത്തിൽ ദിശ ചാരിറ്റബിൾ സൊസൈറ്റിയും, ഡോൺ ബോസ്കോ കോളേജും, സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് എയ്ഡ്സ് ബോധവൽക്കരണ…
Read More » -
Koodaranji
കൂടരത്തി ഗ്രാമപഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്
കൂടരഞ്ഞി : ഇനി വാർദ്ധക്യത്തിന്റെ വെല്ലുവിളികൾ കൂടരഞ്ഞിയിൽ ഉണ്ടാവില്ല. വയോജന സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന കർമ്മ പദ്ധതി തയ്യാറാക്കുന്നതിന് കോഴിക്കാട്…
Read More » -
Koodaranji
ഭരണഘടനാ ദിനാചരണം; പ്രതിജ്ഞ ചൊല്ലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്
കൂടരഞ്ഞി: ഭരണഘടന ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ പ്രതിഞ്ജ ചൊല്ലി കൊടുത്തു. പ്രസിഡന്റ് ആദർശ് ജോസഫ്,…
Read More » -
Koodaranji
കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ കിഡ്സ് പാർക്ക് തുറന്നു
കൂടരഞ്ഞി: സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ആന്തസ് ഫാർമ ഡയറക്ടർ ബാജി ജോസഫ്കാക്കനാട്ട് സ്പോൺസർ ചെയ്തത് നിർമിച്ച കിഡ്സ് പാർക്ക് താമരശ്ശേരി രൂപത മെത്രാൻ മാർ…
Read More » -
Koodaranji
മരഞ്ചാട്ടി; മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു അന്തരിച്ചു
മരഞ്ചാട്ടി: മാതാളികുന്നേൽ ജോസിന്റെ മകൻ ബാബു (54) അന്തരിച്ചു. സംസ്കാരം നാളെ (26-11-2022- ശനി) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മരഞ്ചാട്ടി സെന്റ്…
Read More » -
Koodaranji
സെന്റ് ജോസഫ് ക്ലിനിക് കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു
കൂടരഞ്ഞി:ആതുര സേവന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള മുക്കം ധർമ്മഗിരി സെൻറ് ജോസഫ് ഹോസ്പിറ്റലിന്റെ ഭാഗമായ സെന്റ് ജോസഫ് ക്ലിനിക് കൂടരഞ്ഞിയിൽ പ്രവർത്തനമാരംഭിച്ചു. താമരശ്ശേരി രൂപതാ ബിഷപ്പ് മാർ…
Read More » -
Koodaranji
ഞങ്ങളും കൃഷിയിലേക്ക്; കിറ്റുകൾ വിതരണം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ കീഴിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പ്രൊജക്ട് പ്രകാരം ടിഷ്യുക്കൾച്ചർ വാഴ തൈകൾ അത്യുൽപ്പാദന ശേഷിയുള്ള പച്ചക്കറി…
Read More » -
Koodaranji
കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കൂടരഞ്ഞി : വീട്ടിപ്പാറ മാത്യു മൈലാടൂരിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ എം പാനൽ ഷൂട്ടർ ജേക്കബ് മംഗലത്തിൽ വെടിവെച്ചു കൊന്നു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്…
Read More » -
Charamam
കൂടരഞ്ഞി : കിഴക്കേപ്പറമ്പിൽ കെ വി ആന്റണി (കുഞ്ഞേട്ടൻ ) അന്തരിച്ചു
കൂടരഞ്ഞി : കിഴക്കേപ്പറമ്പിൽ കെ വി ആന്റണി (കുഞ്ഞേട്ടൻ -84) അന്തരിച്ചു. സംസ്കാരം നാളെ (22-11-2022- ചൊവ്വ) രാവിലെ 10:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Koodaranji
കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
കൂടരത്തി: കൂടരത്തി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിൽ കൃഷിക്കും ജീവനും വിനാശം വരുത്തിയ കാട്ടുപന്നിയെ പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ ചുമതലപ്പെടുത്തിയ ഷൂട്ടർ ശ്രീ. ജേക്കബ് മാത്യു മങ്കലത്തിൽ…
Read More »
