local
-
Koodaranji
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അതിദരിദ്രകുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി :കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അതിദരിദ്രകുടുംബങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കൽ ഏകദിന പരിശീലനം കൂടരഞ്ഞി ബാങ്ക് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ…
Read More » -
Charamam
തിരുവമ്പാടി: തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള അന്തരിച്ചു.
തിരുവമ്പാടി : തിരുവമ്പാടി ടൗണിലെ മലഞ്ചരക്ക് വ്യാപാരിയും എം സി ഓഡിറ്റോറിയം ഉടമയുമായ മുസ്ലിയാരകത്ത് എം സി അബ്ദുള്ള (71) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-08-2022- ബുധൻ)…
Read More » -
Charamam
തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു അന്തരിച്ചു
തിരുവമ്പാടി : അമ്പലപ്പാറ ഇല്ലിക്കൽ അബ്ദു (57) അന്തരിച്ചു. ഖബറടക്കം ഇന്ന് (24-08-2022- ബുധൻ) രാവിലെ 10:00-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ. പിതാവ്: പരേതനായ കുഞ്ഞാമുട്ടി.…
Read More » -
Charamam
തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ അന്തരിച്ചു
തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (74) അന്തരിച്ചു. സംസ്കാരം ഇന്ന് (24-08-2022-ബുധൻ) വൈകുന്നേരം 03:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന…
Read More » -
Mukkam
പാഴ്വസ്തുക്കൾ ശേഖരിച്ചും കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ചുമന്നും വിദ്യാർഥികൾ ഒരുക്കിയ പൊതുവേദിക്ക് പുരസ്കാരം
മുക്കം : പാഴ്വസ്തുക്കൾ ശേഖരിച്ചും കല്ലും മണ്ണും ഉൾപ്പെടെയുള്ള നിർമാണ വസ്തുക്കൾ ചുമന്നും വിദ്യാർഥികൾ ഒരുക്കിയ പൊതുവേദിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുരസ്കാരം. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ്. തനതിടം…
Read More » -
Mukkam
വിദ്യാർഥിനികൾക്ക് സൈക്കിളുകൾ നൽകി മുക്കം റോട്ടറി ക്ലബ്
മുക്കം : നായർകുഴി ഗവ. ഹൈസ്കൂളിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതും യാത്രാ ദുരിതം അനുഭവിക്കുന്നതുമായ അഞ്ചു വിദ്യാർഥിനികൾക്ക് മുക്കം റോട്ടറി ക്ലബ് സൈക്കിളുകൾ നൽകി. അധ്യാപക രക്ഷാകർത്തൃസമിതി…
Read More » -
Karassery
മെഗാബിരിയാണി ചലഞ്ച്; സ്വാഗതസംഘം രൂപവത്കരിച്ചു
കാരശ്ശേരി : ലഹരിക്കടിപ്പെട്ട വിദ്യാർഥി-യുവജനങ്ങളെ ചികിത്സിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി ഡി അഡിക്ഷൻ സെൻറർ, വയോജനങ്ങൾക്കുള്ള ഡേ കെയർ സെൻറർ, മാനസികരോഗികളുടെ പുനരധിവാസകേന്ദ്രം എന്നിവ നിർമിക്കുന്നതിന്റെ ധനശേഖരണാർഥം മെഗാ…
Read More » -
Karassery
സി.എച്ച്. കെയർ പ്രതിഭാദരം നടത്തി
കാരശ്ശേരി : കാരശ്ശേരിയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ-സേവന-വിദ്യാഭ്യാസ-പ്രവർത്തനങ്ങൾ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സി.എച്ച്. കെയർ പ്രതിഭാദരം ചടങ്ങ് സംഘടിപ്പിച്ചു. എസ്.എസ്. ലോക ശാസ്ത്രജ്ഞരുടെ പട്ടികയിൽ അംഗത്വംലഭിച്ച ഡോ. ടി.പി. റാഷിദ്,…
Read More » -
Puthuppady
പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിലെ കായിക താരങ്ങൾക്ക് ജേഴ്സി വിതരണം നടന്നു
പുതുപ്പാടി : ഗവൺമെന്റ് ഹൈസ്കൂളിലെ കായികതാരങ്ങളായ 40 കുട്ടികൾക്കുള്ള ജേഴ്സി വിതരണം നടന്നു. പരിപാടിയിൽ സ്കൂൾ വികസന സമിതി ചെയർമാൻ ബിജു വാച്ചാലിൽ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി…
Read More » -
Koodaranji
ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം പരിശീലനം നൽകി
കൂടരത്തി: ഗ്രാമ പഞ്ചായത്തിൽ മാലിന്യ പരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഹരിത കർമ്മസേന അംഗങ്ങൾക്കായി ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിൻ്റെ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…
Read More » -
Puthuppady
കണ്ണപ്പൻകുണ്ട് അങ്ങാടിക്ക് സമീപത്തെ സ്ഫോടനം; പൊട്ടിത്തെറിച്ചത് തീവ്രതയേറിയ പടക്കമെന്ന് കണ്ടെത്തൽ
പുതുപ്പാടി: പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിലെ കണ്ണപ്പൻകുണ്ടിൽ ആളൊഴിഞ്ഞപറമ്പിലുണ്ടായ സ്ഫോടനം തീവ്രതയേറിയ പടക്കം പൊട്ടിത്തെറിച്ചെന്ന് പരിശോധന നടത്തിയ ബോംബ് സ്ക്വാഡിന്റെയും ഫൊറൻസിക് സംഘത്തിന്റെയും കണ്ടെത്തൽ. ഉത്സവ, പെരുന്നാൾ ആഘോഷ വെടിക്കെട്ടുകൾക്കും…
Read More » -
Kodanchery
ഡോക്ടർ ശാന്താറാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു
കോടഞ്ചേരി അന്തരിച്ച കരുണകെയർ ഹോസ്പിറ്റൽ ഉടമയായ ഡോക്ടർ ശാന്താറാമിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കണ്ണോത്ത് ഗാലക്സി സംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ഡോക്ടർ ഒ യു ആഗസ്തി…
Read More » -
Charamam
കൂടരഞ്ഞി : വഴിക്കടവ് വാതല്ലുർ പൗലോസ് (പാപ്പി) അന്തരിച്ചു.
കൂടരഞ്ഞി : വഴിക്കടവ് വാതല്ലുർ പൗലോസ് (പാപ്പി-68) അന്തരിച്ചു. സംസ്കാരം നാളെ (23-08-2022-ചൊവ്വ ) ഉച്ച കഴിഞ്ഞ് 2.30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി…
Read More » -
Kodanchery
സീഡ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ, സീഡ് ക്ലബ്ബ് ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവ്വഹിച്ചു. ‘സമൂഹനന്മ- കുട്ടികളിലൂടെ’ എന്ന മുദ്രാവാക്യവുമായി കുട്ടികളിൽ പ്രകൃതി…
Read More » -
Kodanchery
കേരള വനം വകുപ്പ് കോഴിക്കോട് ഡിവിഷൻ താമരശ്ശേരി റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ചെമ്പുകടവ് ഗവൺമെൻറ് യുപി സ്കൂളിൽ
‘ഹൃദയ നന്മ’ സംഘടിപ്പിച്ചുകോടഞ്ചേരി : എക്കോ ഡെവലപ്മെൻറ് പ്രോഗ്രാമിന്റെ ഭാഗമായി ചെമ്പുകടവ് ഗവൺമെൻറ് യു.പി സ്കൂളിൽ ഹൃദയ നന്മ എന്ന പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ എക്കോ ക്ലബ്ബ് കൺവീനറും സീഡ്…
Read More » -
Mukkam
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എസ്.യു ആദരിച്ചു.
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലത്തിൽപ്പെട്ട എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.എസ്.യു തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച്…
Read More » -
Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളികൾ നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ലാത്തിവീശി
തിരുവമ്പാടി: തിരുവമ്പാടി എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത തൊഴിലാളി സംഘടനകൾ നടത്തിയ മാർച്ച് എസ്റ്റേറ്റ് ഗേറ്റിനു മുമ്പിൽ പോലീസ് തടഞ്ഞു. തള്ളിക്കേറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതിനെ തുടർന്ന്…
Read More » -
Kodanchery
കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി യൂണിറ്റ് രൂപീകരണം നടത്തി
കോടഞ്ചേരി: മലയോര മേഖലയുടെ ഏറ്റവും വലിയ പ്രതിസന്ധിയായ ESA/ESZ വിഷയങ്ങൾ മലയോരജനതക്ക് അനുകൂലമായി പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊണ്ട കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ കോടഞ്ചേരി…
Read More » -
Kodanchery
നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം 2021-22 വാർഷിക പൊതുയോഗം നടത്തി
കോടഞ്ചേരി: നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം2021-22 വാർഷിക പൊതുയോഗവും എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും മികച്ച ക്ഷീര കർഷകരെയും ചടങ്ങിൽ ആദരിച്ചു.…
Read More » -
Kodiyathur
താത്തൂർ ശുഹദാ മഖാം ഉറൂസിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു
കൊടിയത്തൂർ : താത്തൂർ ശുഹദാ മഖാം ഉറൂസിന് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ പതാക ഉയർത്തി തുടക്കംകുറിച്ചു. ശുഹദാ മൗലിദ്, മഖാം ദുആ എന്നിവയ്ക്ക് സയ്യിദ് ഫള്ൽ ജിഫ്…
Read More »
