local
-
Kerala
തലമുറമാറ്റത്തിന് കോൺഗ്രസ്, ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശൻ പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വി ഡി സതീശൻ പ്രതിപക്ഷനേതാവ്. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ…
Read More » -
Thiruvambady
പി പി ഇ കിറ്റുകൾ നൽകി മാതൃകയായി പറമ്പനാട്ട് പി.ബി ജിനീഷ്
തിരുവമ്പാടി: പൊന്നാങ്കയം പി ബി സ്റ്റോർ ഉടമ പറമ്പനാട്ട് പി.ബി ജിനീഷ് കോവിഡിന് എതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി 90 പി പി ഇ കിറ്റുകൾ…
Read More » -
Mukkam
മണൽ കടത്ത് വ്യാപകം : കടവുകൾ പോലീസ് കല്ലിട്ട് അടച്ചു
കൊടിയത്തൂർ : കോവിഡ് പ്രതിരോധത്തിനുതന്നെ സമയംതികയാതെ കഠിനാധ്വാനംചെയ്ത് കുഴങ്ങുന്ന പോലീസിന് തലവേദനയായി മണൽക്കൊള്ളക്കാർ. ഇതോടെ പോലീസ് ഇരുവഞ്ഞിപ്പുഴയിലെ കടവുകകളിലേക്ക് ലോറിയിറക്കുന്ന വഴികൾ കരിങ്കല്ലിട്ടടച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ കടവുകളിലാണ്…
Read More » -
Kerala
ക്ഷീരകര്ഷകര്ക്ക് ആശ്വാസം; അധിക പാല് സര്ക്കാരെടുക്കും
മിൽമ സംഭരിക്കാത്തതിനാൽ സംഘങ്ങളിൽ അധികം വരുന്ന പാൽ ഏറ്റെടുത്ത് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ്. പാൽ സംഭരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികൾക്കും വിതരണം…
Read More » -
Kerala
എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ
ഇനിയുള്ള എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഡെങ്കിപനി പടരാന് സാധ്യതയുള്ളതിനാല് വീടുകളും ഓഫീസുകളും വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊതുകു നിവാരണ പ്രവര്ത്തനങ്ങള്…
Read More » -
Thiruvambady
തമ്പലമണ്ണയിൽ കോവിഡ് അവലോകന യോഗം ചേർന്നു
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തമ്പലമണ്ണയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ അവലോകന യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആവശ്യമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും,…
Read More » -
Charamam
ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) നിര്യാതയായി
തിരുവമ്പാടി: ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) അന്തരിച്ചു. സംസ്കാരം നാളെ (22-05-2021- ശനി) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ്…
Read More » -
Kozhikode
കോഴിക്കോട് ജില്ലയില് ഇന്ന് 2382 പേര്ക്ക് കോവിഡ്-രോഗമുക്തി 2450
ജില്ലയില് ഇന്ന് 2382 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു.വിദേശത്തു നിന്ന് എത്തിയ 15 പേർക്കും ഇതര സംസ്ഥാനങ്ങളില് നിന്ന്…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 30 വരെ നീട്ടി ; ട്രിപ്പിൾ ലോക്ക് ഇനി മലപ്പുറത്ത് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ മേയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗൺ നാളെ മുതൽ ഒഴിവാക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ…
Read More » -
Kerala
സംസ്ഥാനത്ത് ലോക്ഡൌൺ 30 വരെ തുടരും, ഇന്ന് 29,673 പേർക്ക് കൊവിഡ്, 41,032 പേർ രോഗമുക്തി നേടി, 142 മരണം
കേരളത്തില് ഇന്ന് 29,673 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര് 2481, കോഴിക്കോട് 2382,…
Read More » -
India
ബ്ലാക്ക് ഫംഗസ് ബാധ പ്രധാന വെല്ലുവിളി: പ്രധാനമന്ത്രി
ബ്ലാക്ക് ഫംഗസ് ബാധ പ്രധാന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരോഗ്യ പ്രവര്ത്തകര് കരുതിയിരിക്കണം. ബ്ലാക്ക് ഫംഗസ് ബാധയെ കുറിച്ച് ചര്ച്ച ചെയ്യാന് കേന്ദ്ര ആരോഗ്യ മന്ത്രി…
Read More » -
Thiruvambady
ലിസ പാലിയേറ്റീവ് കെയറിലെ രോഗികൾ നിർമിച്ച കുടകൾ വിൽപ്പനയ്ക്ക്
തിരുവമ്പാടി: കോവിഡ് മഹാമാരിയുടെ കാലത്തും അതിജീവനത്തിന്റെ പാഠങ്ങളുമായി തിരുവമ്പാടിയിലെ പാലിയേറ്റീവ് കിടപ്പു രോഗികളും, തിരുവമ്പാടി ലിസ ആശുപതിയോട് ചേർന്ന് പ്രവർത്തിക്കുന്ന ലിസാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിലെ…
Read More » -
Thiruvambady
മിൽമ തീരുമാനം പുനപരിശോധിക്കണം; സർക്കാർ അടിയന്തരമായി ഇടപെടണം; കർഷക കോൺഗ്രസ്
തിരുവമ്പാടി : പകുതി പാൽ പോലും കർഷകരിൽ നിന്നും സംഭരിക്കാത്ത മിൽമയുടെ നടപടി ക്ഷീര കർഷകർക്ക് അക്ഷരാർത്ഥത്തിൽ ഇരുട്ടടിയാണ്. ഉല്പാദിപ്പിക്കുന്ന പാൽ എന്തു ചെയ്യണമെന്നറിയാതെ കർഷകർ നട്ടം…
Read More » -
Koodaranji
തിരുവമ്പാടി മേഖല – കോവിഡ് പ്രതിരോധ പ്രവർത്തനം: എഫ്.എസ്.ഇ.ടി.ഒ ബോധവത്കരണം അനൗൺസ്മെന്റ് നടത്തി
കൂടരഞ്ഞി: കോവിഡ് രോഗവ്യാപനത്തിൻ്റെ രണ്ടാം തരംഗം വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ എഫ്.എസ്.ഇ.ടി.ഒ തിരുവമ്പാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവത്ക്കരണ അനൗൺസ്മെന്റ് നടത്തി കൂടരഞ്ഞി പഞ്ചായത്ത് ഓഫീസ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 4 കോവിഡ് പോസിറ്റീവ് കേസുകൾ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വാർഡ് 4, 10 എന്നിവയിൽ ഓരോ വ്യക്തികൾക്ക് വീതവും വാർഡ് 11ൽ 2…
Read More » -
Thiruvambady
തിരുവമ്പാടി പഞ്ചായത്ത് പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുക; ഡി.വൈ.എഫ്.ഐ
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനും, സെക്രട്ടറിക്കും ഡി.വൈ.എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി മെമ്മോറാണ്ടം നൽകി. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഒരു…
Read More » -
Thamarassery
പരാതിയുമായി ഡി.വൈ.എഫ്.ഐ; കുളമായ ദേശീയപാത ലിൻ്റോ ജോസഫ് സന്ദർശിച്ചു
താമരശ്ശേരി: കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാത 766 ലെ അശാസ്ത്രീയ പ്രവൃത്തി മൂലം കുളമാവുകയും തകരുകയും ചെയ്ത പുല്ലാഞ്ഞിമേട്, പെരുമ്പള്ളി ഭാഗം നിയുക്ത എം.എൽ.എ ലിൻ്റോ ജോസഫ്…
Read More » -
Kerala
കർഷകർക്ക് ആശ്വാസവുമായി ഹോർട്ടികോർപ്; ലോക്ക്ഡൗണിൽ വിറ്റഴിക്കാൻ കഴിയാത്ത കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നു
ലോക്ക്ഡൗണിൽ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാത്ത കർഷകരിൽ നിന്നു ഹോർട്ടി കോർപ് കാർഷികോൽപന്നങ്ങൾ സംഭരിക്കുന്നു.സംഭരിക്കുന്ന ഉൽപന്നങ്ങൾ ഹോർട്ടി കോർപ് വിൽപന ശാലകളിലൂടെ വിൽക്കും. സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ…
Read More » -
Kodanchery
കോടഞ്ചേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ പൾസ് ഓക്സീ മീറ്റർ വിതരണം ചെയ്തു
കോടഞ്ചേരി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്ത് വാർഡുകളിലും 3 പൾസ് ഓക്സി മീറ്ററുകൾ വീതം വിതരണം ചെയ്യുന്ന പദ്ധതി…
Read More » -
Mukkam
തെങ്ങ് കൃഷിക്ക് വളം സബ്സിഡി കൃഷിഭവൻ വഴി നൽകുന്നു
കൊടിയത്തൂർ: 2021 -22 വാർഷിക പദ്ധതിയിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി നടപ്പിലാക്കുന്ന തെങ്ങ് കൃഷി പ്രോത്സാഹനം പദ്ധതിക്ക് ഗുണഭോക്തൃ ലിസ്റ്റ് രൂപീകരിക്കുന്നു. താൽപര്യമുള്ളവർ വാർഡ് അംഗങ്ങൾ…
Read More »
